തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കേരളത്തില്‍ വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും കേരളത്തില്‍ താമസിക്കുന്ന കാലയളവ് പരിഗണിക്കാതെ സ്വയം രോഗനിരീക്ഷണം നടത്തുകയും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതുമാണ്. കൊവിഡ് പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്. വിമാനത്തിലെ അന്താരാഷ്ട്ര യാത്രക്കാരില്‍ രണ്ട് ശതമാനം പേര്‍ക്ക്...
പെരിന്തൽമണ്ണ : രാത്രിയിൽ ചായകുടിക്കാനായി ബൈക്കിൽ 22 കിലോമീറ്റർ യാത്രചെയ്ത് എത്തിയതാണെന്നു പറഞ്ഞ യുവാക്കളെ സ്റ്റേഷനിൽ എത്തിച്ച് ചായ നൽകുകയും പുലർച്ചെ വരെ തടഞ്ഞുവയ്ക്കുകയും ചെയ്ത പെരിന്തൽമണ്ണ പൊലീസിന്റെ നടപടി വിവാദത്തിൽ. ചായസൽക്കാരമെന്നാണ് പൊലീസിന്റെ അവകാശവാദമെങ്കിലും നടപടി പൊലീസിന്റെ സദാചാര ഗുണ്ടായിസമാണെന്നാരോപിച്ചാണ് പ്രതിഷേധം ശക്തമായത്.
ടീ അറ്റ് മിഡ്നൈറ്റ് എന്ന പേരിൽ രാത്രിയിൽ യൂത്ത് കോൺഗ്രസ്...
വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധനഫലങ്ങളിലെ പാളിച്ചകളെപ്പറ്റി യാത്രക്കാരുടെ വ്യാപക പരാതി. സാമ്പത്തിക ലാഭം ലക്ഷ്യംവച്ച് പരിശോധന ഫലങ്ങളിൽ കരിപ്പൂർ വിമാനത്താവളത്തിനകത്തെ സ്വകാര്യ ലാബ് അധികൃതർ കൃത്രിമം നടത്തുന്നുവെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. പരിശോധയിലെ പാളിച്ചകൾ നേരിട്ടന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണൽ ഡിഎംഒയെ ചുമതലപ്പെടുത്തിയെന്ന് മലപ്പുറം ഡിഎംഒ അറിയിച്ചു.
48 മണിക്കൂറിനകമെടുത്ത ആർ ടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിലേ, വിദേശത്തേക്ക്...
തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ വാദം തള്ളി സ്വപ്ന സുരേഷ് രംഗത്തെത്തിയതോടെ വീണ്ടും സി.പി.എം പ്രതിരോധത്തിലേക്ക്. സ്പീക്കര്‍ നിഷേധിച്ച കാര്യങ്ങളെല്ലാം സത്യമാണെന്ന് സ്വപ്‌ന തുറന്നുപറഞ്ഞതോടെ പി. ശ്രീരാമകൃഷ്ണനും മിണ്ടാട്ടമില്ലാതായി. ഇനി അദ്ദേഹത്തിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് കേരളം.
ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നു.
സ്വകാര്യ ഫ്‌ളാറ്റിലും ഔദ്യോഗിക വസതിയിലും പോയിട്ടുണ്ടെന്നുമാണ് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി...
ചങ്ങനാശേരി ∙ എംസി റോഡിൽ എസ്ബി കോളജിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു. ചങ്ങനാശേരി ഹിദായത്ത് നഗർ പള്ളിപ്പറമ്പിൽ ഷാനവാസിന്റെയും ജെബിയുടെയും മകൻ അജ്മൽ റോഷൻ (27), വാഴപ്പള്ളി കണിയാംപറമ്പിൽ രുദ്രാക്ഷ് (20), ചങ്ങനാശേരി ഫിഷ് മാർക്കറ്റ് ഭാഗത്ത് ഉല്ലാഹയിൽ അലക്സ് (26) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി ഒൻപതേമുക്കാലോടെയാണ് അപകടം....
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുസ്‌ലിം ലീഗ് മുൻ ദേശീയ പ്രസിഡന്റും പാർലമെന്റംഗമായിരുന്ന മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ മകനുമായ സുലൈമാൻ ഖാലിദ് സേട്ട് (71) നിര്യാതനായി. ശ്വാസ തടസത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിൽസയിലായിരുന്നു. ബുധനാഴ്ച വീട്ടിലേക്ക് തിരിച്ച് പോകണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തെ തുടർന്ന് കടവന്ത്രയിലെ...
തിരുവനന്തപുരം: സാധാരണ പാമ്പിനെ പിടിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും എടുക്കാന്‍ റോഷ്‌നി അനുവദിക്കാറില്ല. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റോഷ്‌നി പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ കാട്ടാക്കടയില്‍ അനുവാദമില്ലാതെ ആരോ എടുത്തു. അതോടെ മൂര്‍ഖന്‍ പാമ്പിനെ റോഷ്നി പിടികൂടുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
തിരുവനന്തപുരം പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിലെ അംഗമായ റോഷ്നി പാമ്പിനെ ശാസ്ത്രീയമായി പിടികൂടിയാണ്...
മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കന്യാല മുണ്ടോടിയില്‍ തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി. വിവരം പുറത്തുവന്നത് ഒന്നരമാസത്തിന് ശേഷം. കന്യാലയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ജാര്‍ഖണ്ഡ് സ്വദേശി സിബച്ച(35)ന്റെ മൃതദേഹമാണ് കുളത്തിന് സമീപം കുഴിച്ചുമൂടിയത്. സിബച്ചന്റെ ബന്ധുവായ സഞ്ജയനാണ് മൃതദേഹം ഒന്നരമാസം മുമ്പ് കുഴിച്ചുമൂടിയതായി പൊലീസിനോട് വെളിപ്പെടുത്തിയത്.
ജാര്‍ഖണ്ഡില്‍ പോയിരുന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid) മൂന്നാം തരംഗം തീവ്രത കുറയുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് (Veena George). രോഗവ്യാപനത്തോത് നന്നായി കുറയുന്നുണ്ട്. രോഗവ്യാപന നിരക്ക് 10% ആയി കുറഞ്ഞുവെന്നു ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരമാണെന്നും വീണാ ജോർജ് പറഞ്ഞു. കൃത്യമായ ആസൂത്രണം നടത്തിയാണ് കേരളത്തിന്റെ പ്രതിരോധം. കൊവിഡ് ടിപിആർ ഉയർന്ന് നിന്നത്, രോഗം...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...