കൊച്ചി: തന്നെ ബിജെപിയിലേക്ക് ക്ഷണിച്ച ബി ഗോപാലകൃഷ്ണന് തക്ക മറുപടി നല്‍കി ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എഎ റഹീം. റഹീം ബിജെപിയിലേക്ക് വന്നാല്‍ സ്വീകരിക്കുമെന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്.
എന്നാല്‍, ചാണക കുഴിയിലേക്ക് ‘ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണാ’ എന്നായിരുന്നു റഹീം കൈകൂപ്പികൊണ്ട് ഗോപാലകൃഷ്ണനോട് ചോദിച്ചത്. മാതൃഭൂമി ന്യൂസ് ചര്‍ച്ചയില്‍ ഗോപാലകൃഷ്ണന്റെയും റഹീമിന്റെയും പ്രതികരണം.
‘ഉത്തര്‍പ്രദേശില്‍ മാത്രമല്ല, ബിജെപിയുടെ...
തിരുവനന്തപുരം: കേരളത്തിലെ പൊതുവിതരണ മേഖലയ്ക്ക് പ്രോത്സാഹനം നൽകി പുതിയ പദ്ധതികളുമായി 2022 ബഡ്‌ജറ്റ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷൻകട ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. നിലവിൽ ആദിവാസി മേഖലകളിൽ ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ സഞ്ചരിക്കുന്ന റേഷൻകടകൾ പ്രവർത്തുക്കുന്നുണ്ട്, ഇത് വിപുലീകരിക്കുകയാണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നത്.
ആകെ 2063.64 കോടി...
തിരുവനന്തപുരം: മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിച്ചു. രണ്ടു ലക്ഷം രുപ വരെയുള്ള വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി. ഇതുവഴി പ്രതിവര്‍ഷം 60 കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ വ്യക്തമാക്കി.
പഴയ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്‌ക്രാപ്പിങ് നയം ആവിഷ്‌കരിച്ചിട്ടുണ്ട്. ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം...
കോഴിക്കോട്: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെയുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ ആഹ്‌ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ഒരാള്‍ക്ക് പരിക്ക്.
കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രവീണിന്റെ കൈക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Daily News
Kerala
India
World
Discourse
Movie Day
DSport
Details
Video
Travel Diary
DWheel
TechD
Delicious
KERALA NEWS
കോഴിക്കോട് ആഹ്‌ളാദ പ്രകടനത്തിനിടെ...
ചെങ്ങന്നൂര്‍: കെ റെയില്‍ കല്ലിടല്‍ തടഞ്ഞ വൈദികനെ കയ്യേറ്റം ചെയ്ത് പൊലീസ്. തിരുച്ചിറപ്പള്ളി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വികാരി ഫാദര്‍ മാത്യു വര്‍ഗീസിനെയാണ് പൊലീസ് കയ്യേറ്റം ചെയ്തത്. മീഡിയ വണ്‍ ആണ് കയ്യേറ്റത്തിന്റെ ദൃശ്യം പുറത്തുവിട്ടത്.
‘ഇത് എനിക്ക് പിണറായി തന്നതല്ല, എന്റെ അപ്പനും അമ്മയും തന്നതാ. ഇവിടെ കല്ലിടാന്‍ സമ്മതിക്കില്ല,’ എന്ന് ഫാദര്‍ പൊലീസുകാരോട് പറയുന്നുണ്ട്.
ചെങ്ങന്നൂര്‍...
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തില്‍ രമേശ് ചെന്നിത്തലയെയും കോണ്‍ഗ്രസിനെയും കളിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോയെന്നാണ് പിണറായി പൊതുവേദിയില്‍ പരിഹസിച്ചത്.
വലിയ അഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ചെന്നിത്തലയെ വേദിയില്‍ ഇരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
‘വരും തലമുറക്ക് കൂടിയുള്ളതാണ് വികസന പ്രവര്‍ത്തനങ്ങള്‍. പാലം പൂര്‍ത്തിയാക്കിയതില്‍ രമേശ് ചെന്നിത്തലക്ക് അഭിമാനിക്കാം. പക്ഷെ...
കോഴിക്കോട്: ബാലുശേരിക്കടുത്ത് കരുമലയിൽ യുവാവിനെയും പെൺകുട്ടിയെയും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ (Hanged to Death) കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19), താമരശേരി അണ്ടോണ സ്വദേശി ശ്രീലക്ഷ്മി(15) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
താമരശ്ശേരി ഗവ.വി.എച്ച്.എസ്.സി.സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി. ഇരുവരും പ്രണയത്തിലായിരുന്നെന്നും ഇവർ അകന്ന ബന്ധുക്കളാണെന്നും നാട്ടുകാർ പറഞ്ഞു....
കൊച്ചി: പ്രണയം നിരസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. ഏലൂർ പാതാളത്ത് ആണ് സംഭവം. പെൺകുട്ടിയാണ് അപായപ്പെടുത്താൻ ശ്രമിച്ചതായി പോലീസിൽ പരാതി നൽകിയത്.
പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകൻ ശിവ(18), ബന്ധു കാർത്തി(18), ഇവരുടെ സുഹൃത്ത് ചിറക്കുഴി സെൽവം(34) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടു...
ചെന്നൈ: ഹിജാബ് ഇസ്‌ലാമില്‍ അനിവാര്യമാണെന്ന് പറയുന്നത് ജോലി ചെയ്യുന്ന മുസ്‌ലിം സ്ത്രീകളോടുള്ള അവഹേളനമാണെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി മുസ്‌ലിം സ്ത്രീകള്‍ തടസങ്ങള്‍ തകര്‍ത്ത് സുരക്ഷാ സേനയില്‍ ചേരാന്‍ വരെ പോയിട്ടുണ്ട്. ഹിജാബ് ഇസ്ലാമില്‍ അന്തര്‍ലീനമാണ് എന്ന് പറയുന്നത് അവരോട് ചെയ്യുന്ന ദ്രോഹമാണ്. അവരുടെ വിശ്വാസത്തിന്റെ...
കൊച്ചിയില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു. പള്ളുരുത്തിയില്‍ ഇന്നലെയായിരുന്നു സംഭവം.
അമ്മൂമ്മയുടെ സുഹൃത്തായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയി (27) ആണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഹോട്ടല്‍ മുറിയില്‍ വെച്ചായിരുന്നു സംഭവം. പ്രതിയെ കൊച്ചി നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
84 വയസ്സുള്ള അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്. കുഞ്ഞുമായി ഇവര്‍ ആശുപത്രിലെത്തിയിന്നു. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ആശുപത്രി അധികൃതരുടെ പരാതി...
വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...