കണ്ണൂർ: മകൻ മുസ്ലീം പെൺകുട്ടിയെ വിവാഹം കഴിച്ചതിന് കലാകാരന് വിലക്ക്. കരിവള്ളൂരിൽ പൂരക്കളി കലാകാരനായ വിനോദ് പണിക്കരെയാണ് വിലക്കിയത്. കുണിയൻ ഭഗവതി ക്ഷേത്ര കമ്മിറ്റിയാണ് വിലക്കേർപ്പെടുത്തിയത്. വിനോദ് പണിക്കരെ മുൻ നിശ്ചയിച്ച പരിപാടിയിൽ നിന്നും മാറ്റി. പകരം മറ്റൊരു കലാകാരനെ വച്ച് പൂരക്കളി നടത്തി.
വിലക്കിയാലും മകനെയും മരുമകളെയും തള്ളിപ്പറയില്ലെന്ന് വിനോദ് പണിക്കർ വ്യക്തമാക്കി. ആചാരം...
തിരുവനന്തപുരം: കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍ ആശ്വാസമായി വേനല്‍ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിക്കും. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും. അതോടെ സംസ്ഥാനത്തൊട്ടാകെ വേനല്‍മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. അന്തരീക്ഷ ആര്‍ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ മഴ ലഭിക്കും. തെക്കന്‍കേരളത്തിലാണ് കൂടുതല്‍ സാധ്യത.
നാളെ...
കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു നടൻ സിദ്ധിഖിന്റെ മകൻ ഷഹീൻ സിദ്ദിഖിന്റെ വിവാഹം. മലയാള സിനിമാ ലോകത്തെ താരനിരകൾ തന്നെ വിവാഹത്തിന് പങ്കുകൊണ്ടിരുന്നു. ഇപ്പോൾ വിവാഹത്തിൽ പങ്കെടുത്ത ചിത്രം പങ്കുവെച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് പുലിവാൽ പിടിച്ചിരിക്കുന്നത്. സിദ്ദിഖിന്റെ മകന്റെ വിവാഹ വേദിയിൽ നിന്നും എടുത്ത ഒരു ഫോട്ടോ വി.ഡി സതീശൻ പങ്കുവെച്ചിരുന്നു. ഇതാണ്...
തിരുവനന്തപുരം: പാകിസ്താൻ ചാര സംഘടനകൾ ഹണിട്രാപ്പ് ഒരുക്കാൻ സാധ്യതയുണ്ടെന്നും കുടുങ്ങാതിരിക്കാൻ പോലീസുകാർ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ഡിജിപിയുടെ നിർദേശം.
ഡിജിപി അനിൽകാന്ത് ഇതുസംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ വിവിധ ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് നിർദേശമെന്നു ഡിജിപി സർക്കുലറിൽ വ്യക്തമാക്കി. സേനകളിൽ നിന്ന് രഹസ്യം ചോർത്താൻ പാക് സംഘങ്ങൾ ശ്രമിക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പ്.
ഹണിട്രാപ്പുമായി പാകിസ്താൻ ചാരസംഘടനകൾ സജീവമാണെന്നും...
തിരുവനന്തപുരം:സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ യഥാസമയം കണ്ടെത്തി മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.
ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ പോലും അവഗണിക്കരുത്. അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍...
മലപ്പുറം: ‘അഫ്ഗാനില്‍ കൊല്ലപ്പെട്ട ഐ.എസ് അംഗം നജീബ്, മലപ്പുറം പൊന്മള സ്വദേശിയെന്ന് സംശയം’ എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ കൊല്ലപ്പെട്ടയാള്‍ എ.ബി.വി.പി ആക്രമണത്തിന് ശേഷം കാണാതായ ദല്‍ഹിയിലെ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദാണെന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
ഇപ്പോഴിതാ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറും അന്വേഷണ...
കൊച്ചി: സംസ്ഥാനത്ത് ചിക്കന്‍ വില കുതിച്ചുയരുന്നു. 170 രൂപയും കടന്ന് കുതിക്കുകയാണ് കോഴിവില. കോഴിയിറച്ചിക്ക് വില കുത്തനെ കൂടിയതോടെ ചിക്കന്‍ വിഭവങ്ങളും തൊട്ടാല്‍ കൈ പൊള്ളുന്ന സ്ഥിതിയിലാണ്. ചൂടു കൂടുന്ന മാര്‍ച്ച് മാസത്തില്‍ സാധാരണ കോഴിയിറച്ചിക്ക് വില കുറയാറാണ് പതിവെങ്കിലും ഇത്തവണ വില കുതിക്കുകയാണ്. ഇങ്ങനെ പോയാല്‍ ചിക്കന്‍ വില ഇരട്ട സെഞ്ച്വറി കടുക്കുമോ...
മലപ്പുറം: ഉത്തർപ്രദേശിൽ മതേതര വോട്ടുകൾ ഭിന്നിച്ചതിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പങ്കുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. എല്ലാ മതേതര പാർട്ടികളും ഒന്നിച്ചു നിന്നിരുന്നെങ്കിൽ യുപിയിൽ ബിജെപിയുടെ കഥ കഴിയുമായിരുന്നു. കേരളം വർഗീയ പാർട്ടികൾക്ക് കീഴടങ്ങാത്തതിന്‍റെ ക്രെഡിറ്റ് മുസ്ലീം ലീഗിനാണെന്നും പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
അതേസമയം, ഇന്ത്യക്കാവശ്യമായ ന്യൂനപക്ഷ രാഷ്ട്രീയം മുന്നോട്ട് വയ്ക്കാൻ മുസ്ലീം...
തിരുവനന്തപുരം: വിവിധ ജില്ലകളില്‍ ഉയര്‍ന്നതാപനില സാധാരണയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് തിങ്കളാഴ്ച് താപനില ഉയരാന്‍ സാധ്യത.
ഉഷ്ണതരംഗ ജാഗ്രത മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു....
വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...