Kerala

കണ്ണൂർ മയക്കുമരുന്ന്​ കേസ്​; ദമ്പതികൾ അടക്കം മൂന്നുപേർ കൂടി പിടിയിൽ

കണ്ണൂർ: സംസ്ഥാനത്തെതന്നെ ഞെട്ടിച്ച ഏറ്റവും വലിയ എം.ഡി.എം.എ വേട്ട ഉൾപ്പെടെയുള്ള കണ്ണൂരിലെ മയക്കുമരുന്ന് കേസുകളിൽ ദമ്പതികൾ അടക്കം മൂന്നുപേർ കൂടി പിടിയിൽ. മാടായി പുതിയങ്ങാടി ചൂരിക്കടത്ത് സി.എച്ച്. ഷിഹാബ്(35), തയ്യിൽ ചെറിയ ചിന്നപ്പന്‍റവിട വീട്ടിൽ സി.സി. അന്‍സാരി(33), ഭാര്യ കുറുവ നേമൽ സി.സി. ശബ്ന എന്ന ആതിര അനി(26) എന്നിവരാണ്​​ കണ്ണൂരിൽ അറസ്റ്റിലായത്​. ​ഇതോടെ...

മൂന്നര പതിറ്റാണ്ടിനു ശേഷം നാദാപുരം പള്ളിയിൽ സ്ത്രീകൾക്ക് പ്രവേശനം; വൻ തിരക്ക്, ഇന്നുകൂടി അനുമതി..

നാദാപുരം∙ മൂന്നര പതിറ്റാണ്ടിനു ശേഷം ആദ്യമായി നാദാപുരം പള്ളിയിൽ സ്ത്രീകൾക്ക് ഇന്നലെ പ്രവേശനാനുമതി ലഭിച്ചതോടെ വൻ തിരക്ക്. സമീപ ജില്ലകളിൽ നിന്നടക്കം സ്ത്രീകളുടെ പ്രവാഹമായതോടെ പലർക്കും പള്ളിക്കകത്തേക്ക് കയറാൻ പോലും കഴിയാതെ മടങ്ങേണ്ടി വന്നു. ഇതു കാരണം ഇന്നും സ്ത്രീകൾക്ക് പ്രവേശനം നൽകാൻ തീരുമാനിച്ചതായി പള്ളി കമ്മിറ്റി സെക്രട്ടറി സി.വി.സുബൈർ ഹാജി അറിയിച്ചു. ഇന്നലെ രാവിലെ...

‘പുട്ടും വേണ്ട, പുട്ടിന്റെ പരസ്യവും വേണ്ട’; വൈറല്‍ താരം ജയിസിനു പിന്നാലെ പുട്ടു കമ്പനികള്‍, താത്പര്യമില്ലെന്ന് മറുപടി

തിരുവനന്തപുരം: പുട്ടിനെക്കുറിച്ചുള്ള ഒറ്റ കുറിപ്പിലൂടെയാണ് ഒന്‍പതുകാരന്‍ ജയിസ് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയത്. പുട്ട് ബന്ധങ്ങളെ തകര്‍ക്കും എന്നായിരുന്നു ജയിസിന്റെ കുറിപ്പിന്റെ സാരമെങ്കിലും ഇപ്പോള്‍ ഈ മിടുക്കനെ പരസ്യ മോഡല്‍ ആക്കാന്‍ ക്യൂ നില്‍ക്കുകയാണ് പുട്ട് കമ്പനികള്‍! എന്നാല്‍ ജയിസിന് ആവട്ടെ, പുട്ടിനോട് എന്ന പോലെ പുട്ടു പരസ്യത്തിനോടും വലിയ താത്പര്യമില്ല. പരസ്യത്തില്‍ അഭിനയിക്കാനില്ല...

സ്വർണം വാങ്ങാൻ സുദിനം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിലവർധിച്ച ശേഷം ഇന്ന് വില കുത്തനെ ഇടിഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. ഇന്ന് 22 കാരറ്റ് സ്വർണത്തിൽ ഒരു ഗ്രാമിന് വില 40 രൂപ കുറഞ്ഞു. ഒരു പവൻ വിലയിൽ 320 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന് വില ഇന്ന് 37880...

ദിലീപിനെയും ആന്‍റണി പെരുമ്പാവൂരിനെയും ഫിയോക്കിൽ നിന്ന് പുറത്താക്കാൻ നീക്കം

തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്ന് നടൻ ദിലീപിനെയും ആന്‍റണി പെരുമ്പൂവൂരിനെയും പുറത്താക്കാൻ നീക്കം. ഇരുവരെയും പുറത്താക്കാൻ ഭരണഘടന ഭേദഗതി ചെയ്തേക്കും. സംഘടനയുടെ ജനറൽ ബോഡി യോഗം ഈ മാസം 31 ന് ചേരുന്നുണ്ട്. ഈ യോഗത്തില്‍ തുടര്‍നടപടി സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയെന്ന നിലയില്‍ ദിലീപും ആന്‍റണി പെരുമ്പാവൂരും ചേര്‍ന്ന് നിര്‍മിച്ച...

കാസര്‍കോട്ടുനിന്നു കാണാതായ 18-കാരി യുവാവിനൊപ്പം ആലപ്പുഴയില്‍, ടൂറിസം പോലീസ് പിടികൂടി

ആലപ്പുഴ: കാസര്‍കോട്ടുനിന്നു കാണാതായ പതിനെട്ടുകാരിയെ ആലപ്പുഴയില്‍ കണ്ടെത്തി. ഇരുപത്താറുകാരനും രണ്ടുകുട്ടികളുടെ അച്ഛനുമായ യുവാവിനൊപ്പമാണു യുവതിയെ കണ്ടെത്തിയത്. ആലപ്പുഴ ടൂറിസം പോലീസ് ഇവരെ റെയില്‍വേ സ്റ്റേഷനില്‍നിന്നു പിടികൂടി കാസര്‍കോട് പോലീസിനു കൈമാറി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവരെ കാണാതായത്. യുവതിയുടെ രക്ഷിതാക്കളുടെ പരാതിയിന്മേല്‍ യുവാവിനെതിരേ കാസര്‍കോട് പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഇവരെ പോലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ...

കൊവിഡ് പരിശോധന കുറഞ്ഞു, ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും; രണ്ടു ദിവസമായി എത്തിയത് 144 പേര്‍ മാത്രം

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കുറയുന്നുവോ? താരതമ്യേന കുറവാണ് എന്നാണുത്തരം. എന്നാല്‍ കുറയുന്നത് പരിശോധനമാത്രം. പരിശോധന കുറയുന്നതുകൊണ്ട് മാത്രം കൊവിഡും കുറയുന്നു എന്നതാണ് വാസ്തവം. രോഗലക്ഷണങ്ങള്‍ കണ്ടാലും കൂടുതല്‍പേരും സ്വയം ചികിത്സയാണ് നടത്തുന്നത്. ആശുപത്രികളിലേക്ക് ഓടുന്നത് ഗുരുതരസ്ഥിതിയിലുള്ളവര്‍ മാത്രമാണ്. കൊവിഡ് ഒരു ഗുരുതരരോഗമായിരുന്നുവെന്ന മനോഗതിയില്‍ നിന്ന്  നിസാരരോഗത്തിന്റെ പട്ടികയില്‍ കൊവിഡിനെ ഉള്‍പ്പെടുത്തിയിരിക്കുന്നു. 80 പേരെ മാത്രമാണ് ഇന്ന്...

സര്‍ക്കാര്‍ ഓഫര്‍ 1.8 കോടി; കെ റെയില്‍ പാതയിലുള്ള വീട് 50 ലക്ഷത്തിന് വില്‍പ്പനയ്ക്ക്

കോട്ടയം: കെ റെയില്‍ കടന്നുപോകുന്ന പാതയിലുള്ള വീട് കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ വച്ച് ഉടമ. ചങ്ങനാശേരി സ്വദേശിയായ മനോജ് വര്‍ക്കിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യത്യസ്തമായ ഓഫര്‍ മുന്നോട്ടുവെച്ചത്. 60 ലക്ഷം രൂപയാണ് വീടിനും സ്ഥലത്തിനും കൂടി ചെലവായതെന്ന് മനോജ് വര്‍ക്കി പറയുന്നു. സര്‍ക്കാരിന്റെ നഷ്ടപരിഹാര പാക്കേജ് പ്രകാരം മൂന്നിരട്ടി വരെ വില ലഭിക്കും അത്രയും പണം...

കെ റെയില്‍ വിരുദ്ധ സമരമുഖത്ത് മുസ്‌ലിം ലീഗില്ല; സാദിഖ് അലിയുടെ പോസ്റ്റിന് താഴെ ലീഗ് അണികളുടെ പൊങ്കാല

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ പി.എം. സാദിഖ് അലിയുടെ കെ റെയിലിനെതിരായ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ലീഗ് അണികളുടെ പൊങ്കാല. കെ റെയില്‍ വിരുദ്ധ സമരമുഖത്ത് മുസ്‌ലിം ലീഗിനെ കാണാനില്ലെന്നും ലീഗ് പ്രാതിനിധ്യം സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ മാത്രമാണ് എന്നുമാണ് ഉയരുന്ന വിമര്‍ശനം. ”ഇത് കാട്ടുനീതിയാണ്. ജനങ്ങളുടെ സ്വൈരജീവിതം തകര്‍ത്ത്, പാവങ്ങള്‍...

മിക്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി നാലുവയസുകാരി മരിച്ചു

ഉള്ളിയേരി: മിക്ചര്‍ കഴിക്കുന്നതിനിടെ തൊണ്ടയില്‍ നിലക്കടല കുടുങ്ങി നാലുവയസുകാരി മരിച്ചു. ഉള്ളിയേരി നാറാത്ത് വെസ്റ്റിലെ ചെറുവാട്ടുവീട്ടില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുന്ന പ്രവീണിന്‍റെ മകള്‍ തന്‍വിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് കുട്ടിയുടെ തൊണ്ടയില്‍ നിലക്കട കുടുങ്ങിയത്. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടുന്ന് പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന...
- Advertisement -spot_img

Latest News

പത്രിക പിൻവലിച്ചു; കെ. സുരേന്ദ്രനു വേണ്ടി പ്രവർത്തിക്കുമെന്ന് കേശവനായിക്

കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...
- Advertisement -spot_img