കോട്ടയം: സ്വകാര്യഭൂമിയില്‍ കല്ലിടുന്നതിന്റെ നിയമവശങ്ങള്‍ സില്‍വര്‍ലൈന്‍ വിവാദത്തോടെ കത്തിപ്പിടിക്കുന്നു. സുപ്രീംകോടതിയില്‍ സമരസമിതി ഉന്നയിക്കുന്ന പ്രധാന വിഷയവും ഇതാണ്.
1961-ലെ സര്‍വേയ്സ് ആന്‍ഡ് ബൗണ്ടറീസ് ആക്ട് പ്രകാരമാണ് സര്‍വേയ്ക്ക് ഒരുക്കം നടത്തുന്നത്. 2013-ലെ കേന്ദ്രനിയമമായ എല്‍.എ.ആര്‍.ആര്‍. ആക്ട് നിലവിലുള്ളപ്പോള്‍ 1961-ലെ നിയമം ഉപയോഗിക്കാമോ എന്നതാണ് ഒരുചോദ്യം.
ഈ രണ്ട് നിയമങ്ങളിലും ഏതെങ്കിലും തരത്തിലുള്ള ആഘാതം പഠിക്കുന്നതിനുവേണ്ടി കല്ലിടാന്‍ അനുമതി...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ, പൊതുമേഖല വിറ്റഴിക്കല്‍ നടപടികള്‍ക്കെതിരെ ദേശവ്യാപകമായി ബിജെപി ഇതര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത 48 മണിക്കൂര്‍ പൊതു പണിമുടക്കിൽ സംസ്ഥാനത്ത് ഹര്‍ത്താല്‍ സമാന സാഹചര്യത്തിന് സാധ്യത. മാര്‍ച്ച് 27 അര്‍ധരാത്രി മുതല്‍ 29 അര്‍ധരാത്രി വരെയാണ് കോണ്‍ഗ്രസ്, ഇടത് അനുകൂല ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്....
കൊച്ചി: ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്നതില്‍ കൊവിഡ് കാലത്ത് വലിയ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുമ്പോള്‍ പറ്റിക്കപ്പെടുന്ന സംഭവങ്ങളിലും കാര്യമായ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. വീട്ടിലിരുന്ന് രക്തസമ്മര്‍ദ്ദം പരിശോധിക്കാനായുള്ള ഉപകരണം വാങ്ങിയ ഉപഭോക്താവിന് രക്തസമ്മര്‍ദ്ദം കൂടുന്ന രീതിയിലാണ് ഫ്ലിപ്കാര്‍ട്ടില്‍ നിന്നുമുള്ള കൊറിയര്‍ എത്തിയത്.
ഈ മാസം 23ന് കൊച്ചി കലൂരിലെ ദേശാഭിമാനി റോഡില്‍ കമ്പ്യൂട്ടര്‍ സെയില്‍സ്...
ആലപ്പുഴ: മന്ത്രി സജി ചെറിയാൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 32 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിയായി കാണിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മന്ത്രി തന്നെയാണ് തനിക്ക് അഞ്ച് കോടിയുടെ സ്വത്തുണ്ടെന്ന് പറഞ്ഞത്.
ഇതിന് പിന്നാലെ മന്ത്രിയുടേത് അനധികൃത സ്വത്ത് സമ്പാദനമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യൂത്ത്...
തിരുവനന്തപുരം: മൂന്ന് ലക്ഷം കോടി രൂപയുടെ കടബാധ്യതയിൽ നിൽക്കുമ്പോഴാണ് കേരളം കെ റെയിലിനായി ചരിത്രത്തിലെ ഏറ്റവും വലിയ കടമെടുപ്പിന് തയ്യാറാടെുക്കുന്നത്. വായ്പയായി 55,000 കോടി പ്രതീക്ഷിക്കുമ്പോഴും പദ്ധതി തുടങ്ങുമ്പോൾ ഇത് ഒരു ലക്ഷം കോടി പിന്നിടും. കടമെടുപ്പിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കുന്ന തുക കുറയുന്നു എന്ന വിമർശനം കേൾക്കുമ്പോഴാണ് മറ്റൊരു വൻ ബാധ്യതയിലേക്ക് കേരളം...
പരപ്പനങ്ങാടി: സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കടലുണ്ടി നഗരം സ്വദേശികളായ ദമ്പതികളെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. സഹകരണ ബാങ്കുകളുടെ വള്ളിക്കുന്ന്, ആനങ്ങാടി ബ്രാഞ്ചുകളിൽ 2021 മെയ് മുതൽ 2022 ഫെബ്രുവരി മാസം വരെ 31 തവണകളായി വ്യാജ സ്വർണം പണയം വച്ച് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത...
നാലാംക്ലാസുകാരന്‍ മകന് സൈക്കിളുമായി റോഡില്‍ പോവണമെന്ന ആഗ്രഹത്തിന് തടയിടാന്‍ അമ്മ കണ്ടെത്തിയ ഉപായത്തില്‍ കുഴങ്ങി പൊലീസ്. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. റോഡിലൂടെ ഗിയറുള്ള സൈക്കിള്‍ ഓടിക്കാന്‍ ലൈസന്‍സ് നല്‍കണമെന്ന അപേക്ഷയുമായി നാലാം ക്ലാസുകാരന്‍ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പൊലീസ് സ്റ്റേഷനിലെത്തിയത്. ഹണി കോട്ടേജില്‍ രാജേഷ് ഗ്രീഷ്മ ദമ്പതികളുടെ മകനായ ദേവനാഥാണ് വിചിത്ര ആവശ്യവുമായി പൊലീസിനെ സമീപിച്ചത്.
ബുക്കില്‍...
മഞ്ചേരി: പിഞ്ചു കുഞ്ഞിനെ തൊട്ടിലിൽ ഉറക്കികിടത്തിയ ശേഷം നാടുവിട്ട യുവതിയും കാമുകനും പൊലീസ് പിടിയിലായി. ഒന്നര മാസം മുമ്പ് നാടുവിട്ട പുൽപറ്റ മംഗലൻ ഷഹാന ഷെറിനെയും മംഗലശ്ശേരി പൂന്തോട്ടത്തിൽ ഫൈസൽ റഹ്‌മാനെയുമാണ് മഞ്ചേരി പൊലീസ് പിടികൂടിയത്. ചെന്നൈയിലെ ആണ്ടാൾ നഗർ ഗ്രാമത്തിൽ നിന്നാണ് ഇവർ പിടികൂടിയിലായത്. ആറു മാസം മുൻപാണ് ഇരുവരും താമസിച്ചിരുന്ന ഫ്‌ളാറ്റിൽ...
മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഒപ്പമുള്ളവരും മുസ്‍ലിം ലീഗിലേക്ക് പോകാന്‍ ശ്രമം നടത്തുന്നുവെന്ന പരോക്ഷ ആരോപണവുമായി എ.പി അബ്ദുള്‍ വഹാബ്. ഐ.എന്‍.എല്‍ വഹാബ് പക്ഷം കോഴിക്കോട് സംഘടിപ്പിച്ച പ്രതിനിധി സമ്മേളനത്തിലായിരുന്നു ആരോപണം. ഐ.എന്‍. എല്ലിലെ പിളര്‍പ്പിന് ശേഷം വഹാബ് പക്ഷം നടത്തിയ ആദ്യ സമ്മേളനത്തില്‍ സി.പി.എം,സി.പി.ഐ ജില്ലാ നേതാക്കള്‍ പങ്കെടുത്തു.
കോഴിക്കോട് മുതലക്കുളം മൈതാനത്തായിരുന്നു ഐ. എന്‍.എല്‍...
കോഴിക്കോട് പ്രൊവിഡന്‍സ് കോളജിലെ വിദ്യാര്‍ത്ഥിനികളുടെ അതിരുവിട്ട ആഘോഷത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. നിയമം ലംഘിച്ച് കാറിലും ബൈക്കിലുമായി കോളജിലെത്തി ആഘോഷ പ്രകടനങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. വിദ്യാര്‍ത്ഥികളോടും, അവരുടെ രക്ഷിതാക്കളോടും, കോളജ് അധികൃതരോടും അടുത്ത ബുധനാഴ്ച ഹാജരാകാന്‍ കോഴിക്കോട് ആര്‍.ടി.ഒ നിര്‍ദ്ദേശം നല്‍കി.
കാറിലും ബൈക്കിലുമായി കോളജിലെത്തിയ വിദ്യാര്‍ത്ഥിനികളുടെ ആഘോഷ പരിപാടികളുടെ വീഡിയോ ദൃശ്യങ്ങള്‍...
കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...