കൊച്ചി : എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകള്‍ അറിയിച്ചു. തൊഴിലാളി സമരത്തിന്റെ പേരില്‍ സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍, കുത്തക മുതലാളിമാരായ യൂസഫലിയുടെ ലുലുമാളും, അംബാനിയുടെ റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും നിര്‍ബാധം തുറന്ന് പ്രവര്‍ത്തിച്ചുവെന്ന് അവർ കുറ്റപ്പെടുത്തി.
ഇത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന...
ഏപ്രിൽ 1 ന് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ നിയമങ്ങളിൽ നിരവധി മാറ്റങ്ങളാണ് വരുന്നത്. പുതിയ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ കടുത്ത സാമ്പത്തിക നഷ്ടങ്ങൾക്ക് കാരണമായേക്കും. ഇതിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ മാറ്റങ്ങളും, പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതും, പിഎം കിസാന്റെ കെവൈസി പൂർത്തിയാക്കുന്നതും ഒക്കെ ഉൾപ്പെടുന്നുണ്ട്. വരുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
പാൻ ആധാർ ലിങ്കിങ്
നിങ്ങളുടെ...
കൊച്ചി: കണ്ണഞ്ചിപ്പിക്കുന്ന ലാഭം കിട്ടിത്തുടങ്ങിയതോടെ, സംസ്ഥാനത്ത് മയക്കുമരുന്നും മായം കലർത്തി വിൽക്കുന്നു! പരിശോധന തകൃതിയാണെങ്കിലും കേരളത്തിലേക്ക് അനുദിനം സിന്തറ്റിക്ക് മയക്കുമരുന്ന് വൻതോതിൽ എത്തുന്നുണ്ട്.
കൊച്ചിയിൽ അടുത്തിടെ പിടിച്ച മയക്കുമരുന്ന് പരിശോധിച്ചപ്പോഴാണ് 'മിക്സിംഗ്" വെളിച്ചത്തായത്. വൻലാഭം നേടാനുള്ള മലയാളി വില്പനക്കാരുടെ 'കരവിരുതാണ്" ഈ മിക്‌സിംഗ്. കൂട്ടിച്ചേർത്താൽ തിരിച്ചറിയാനാവാത്ത ഇന്തുപ്പ്, ഷുഗർ ഫ്രീ തുടങ്ങിയ ഉത്പന്നങ്ങളാണ് പൊടിച്ചുചേർക്കുന്നത്.
ഗ്രാമിന് 1,000...
കോഴിക്കോട്: രണ്ട് ദിവസങ്ങളിലായി കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്കില്‍ നിന്ന് ലുലു മാളിനെ ഒഴിവാക്കിയെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം.
പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവക്ക് പണിമുടക്കില്‍ ഇളവു്ണ്ടാകുമെന്ന അറിയിപ്പിനോടൊപ്പം ലുലു മാള്‍ ഉള്‍പ്പെട്ടതാണ്...
തിരുവനന്തപുരം: പാചകവാതക-ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി യു രാധാകൃഷ്ണന്‍ അറിയിച്ചു.
കുതിച്ചുയരുന്ന വിലക്കയറ്റത്തിനും പാചകവാതക-ഇന്ധനവില വർധനവിനുമെതിരെ എഐസിസി "മെഹംഗൈ മുക്ത് ഭാരത് അഭിയാൻ" എന്ന പേരില്‍ മൂന്ന് ഘട്ടങ്ങളിലായി രാജ്യത്തുടനീളം നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് കേരളത്തിലും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നത്. വീടുകള്‍ക്ക് മുമ്പിലും...
നേരം വെളുത്തപ്പോള്‍ തൃശൂരിലെ റോഡുകളില്‍ എല്‍ അടയാളം കണ്ടതിനെ തുടര്‍ന്ന് പരിഭ്രാന്തരായി നാട്ടുകാര്‍. രാത്രി ഇല്ലാതിരുന്ന അടയാളം പുലര്‍ച്ചെ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് സില്‍വര്‍ലൈനിന് വേണ്ടിയാകുമോ എന്നുവരെയായി ആളുകളുടെ സംശയം.
കോര്‍പ്പറേഷനില്‍ അന്വേഷിച്ചപ്പോഴും വ്യക്തമായ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് ഡ്രോണ്‍ സര്‍വേയുടെ ഭാഗമായിട്ടാണ് ഈ അടയാളങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആരും ആശങ്കപ്പെടേണ്ടതില്ല എന്നും...
തിരുവനന്തപുരം: തൊഴിലാളികളേയും കര്‍ഷകരേയും സാധാരണക്കാരേയും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്കിൽ സംസ്ഥാനത്തെ പൊതുഗതാഗതം നിലച്ചു. കെഎസ്ആർടിസി സർവീസുകൾ അടക്കം നിലക്കുന്നതോടെ പണിമുടക്ക് ഹർത്താലിലേക്ക് പോകുന്ന കാഴ്ചയാണ്. പോലീസ് സംരക്ഷണത്തിൽ ചിലയിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നുണ്ടെങ്കിലും ശക്തമായ പ്രതിഷേധം കാരണം ഇവ നിർത്തിയേക്കുമെന്നാണ്...
തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ തുടങ്ങും. ബിഎംഎസ് ഒഴികെയുള്ള പത്തോളം കേന്ദ്രട്രേഡ് യൂണിയനുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. ഇന്ന് അർദ്ധരാത്രി തുടങ്ങി, 29-ാം തീയതി വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക്. സർവീസ് സംഘടനകൾ ഉൾപ്പടെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പണിമുടക്ക് ഹർത്താലാകും.
എൽഐസി ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ...
തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പൊതു പണിമുടക്ക് നാളെ മുതൽ. 48 മണിക്കൂർ പണിമുടക്കിൽ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുന്നത്. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കർഷകരുടെ 6 ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക ഉടൻ അംഗീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
മോട്ടോർ വാഹന തൊഴിലാളികൾ,...
പ്രാദേശിക വോളിബോള്‍ ടൂര്‍ണമെന്റിനിടെ കമന്റേറ്റര്‍ക്ക് പറ്റിയ അബദ്ധത്തെ പൊട്ടിച്ചിരിയോടെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ക്വാര്‍ട്ടര്‍ എന്ന് പറഞ്ഞു കഴിഞ്ഞ് വളരെ സ്വാഭാവികതയോടെ കമന്റേറ്റര്‍ ഫുള്‍ എന്ന് പറഞ്ഞതാണ് വന്‍ വൈറലായത്. ഈ ക്വാര്‍ട്ടര്‍ കഴിഞ്ഞാല്‍ പിന്നെ ഒരു ക്വാര്‍ട്ടറും രണ്ട് സെമിയും ഒരു ഫുള്ളും നടക്കേണ്ടതാണ് എന്നാണ് കമന്റേറ്റര്‍ പറഞ്ഞത്. കളിക്കളത്തിലാകെ ചിരി പടര്‍ന്നതോടെ...
കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...