പാലക്കാട് സുരക്ഷാ നടപടികളുടെ ഭാഗമായി 83 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന്റെ സാഹചര്യത്തിലാണ് നടപടി. തടങ്കലിലായവരുടെ പക്കല്‍ നിന്നും ഇരുപത് മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയില്‍ എടുത്തു. കേസുമായി ബന്ധപ്പെട്ട് തെളിവ് ശേഖരണത്തിനായി ഇവ സൈബര്‍ സെല്ലിന് കൈമാറി.
പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങളെ തുടര്‍ന്ന് ജില്ലയില്‍ ഏര്‍പ്പെടുപത്തിയിരുന്ന നിരോധനാജ്ഞ ഇന്ന്് വൈകുേന്നരം...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price) കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയർന്ന സ്വർണവില ഇന്നലെ മാറ്റമില്ലാതെ തുടർന്നിരുന്നു. 560 രൂപ കുറഞ്ഞതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Gold price today) 39320 രൂപയായി. ഒരു ഗ്രാം...
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. കസ്റ്റംസും ഡിആർഐയും നടത്തിയ പരിശോധനയിൽ 56 ലക്ഷം രൂപ വില വരുന്ന 1042 ഗ്രാം സ്വർണമാണ് പിടികൂടിയത്. കാസർകോട് സ്വദേശി റഹ്മത്തുല്ലാഹി റഷീദിൽ നിന്നാണ് സ്വർണം പിടികൂടിയത്. യാത്രക്കാരന്റെ രണ്ട് കാലിലും കെട്ടിവെച്ച നിലയിലാണ് സ്വർണ്ണം ഉണ്ടായിരുന്നത്.
തിരുവനന്തപുരം: മുന്നണി വിപുലീകരണം ഇടതുപക്ഷത്തിന്റെ നയമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. എല്‍.ഡി.എഫിന്റെ കവാടങ്ങള്‍ അടക്കില്ലെന്നും മുന്നണി ശക്തിപ്പെടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്‌ലിം ലീഗ് വന്നാല്‍ മുന്നണിപ്രവേശം അപ്പോള്‍ ആലോചിക്കുമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതീക്ഷിക്കാത്ത പല പാര്‍ട്ടികളും മുന്നണിയില്‍ വന്നേക്കും. ആര്‍.എസ്.പി പുനര്‍ചിന്തനം നടത്തണം. യു.ഡി.എഫില്‍...
മലപ്പുറം: റമദാനാണ്... നോമ്പ് കാലമാണ്... കൂടാതെ മലപ്പുറവും, കളികാണാൻ ആളുണ്ടാകുമോ..? ഇതായിരുന്നു സന്തോഷ് ട്രോഫി ടൂർണമെന്‍റ് മലപ്പുറത്ത് സംഘടിപ്പിക്കാൻ തീരുമാനിച്ചപ്പോൾ സംഘാടകരുടെ പ്രധാന സംശയം. എന്നാൽ കണക്കുകൂട്ടലുകൾ കേരളത്തിന്റെ ആദ്യ മത്സരത്തില്‍ തന്നെ പിഴച്ചു. രാജസ്ഥാനെതിരെ അഞ്ചടിച്ച് വിജയം നേടിയപ്പോൾ സാക്ഷിയാകാനെത്തിയത് 28,319 ആരാധകരാണ്.
ഇത് സംഘാടകരുടെ ഔദ്യോഗിക കണക്ക് മാത്രമാണ്. അതിലേറെ ആളുകൾ കളി...
തിരുവനന്തപുരം: സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേസില്‍പ്പെടുന്ന പ്രവര്‍ത്തകര്‍ക്കായി നിയമ സഹായ സമിതി രൂപീകരിച്ച് കെ.പി.സി.സി. അതിന്റെ ഭാഗമായി കേരള പ്രദേശ് കോണ്‍ഗ്രസ് നിയമ സഹായ സമിതി (KPC-LAC) ചെയര്‍മാനായി അഡ്വ.വി.എസ് ചന്ദ്രശേഖരനെ ചുമതലയേല്‍പിച്ചതായി കെ. സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
‘സംസ്ഥാന സര്‍ക്കാര്‍ അഴിമതികളിലും കെടുകാര്യസ്ഥതകളിലും മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്. ഭരണപക്ഷ തൊഴിലാളി സംഘടനകള്‍ പോലും പിണറായി...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണവുമായി കേരളാ പൊലീസിന് മുന്നോട്ട് പോകാം. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളി. കേസ് വ്യാജമാണെന്നും, ഒരു വീട്ടിലിരുന്ന് സംസാരിച്ചാൽ അത് വധഗൂഢാലോചനയാകില്ലെന്നും തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ച കേസാണെന്നും പറഞ്ഞാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസിന്‍റെ മെറിറ്റിലേക്ക്...
പാലക്കാട്: പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ മൂന്ന് ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ശരവൺ, ആറുമുഖൻ, രമേശ് എന്നിവരാണ് അറസ്റ്റിലായത്. രമേശ് മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉറ്റസുഹൃത്താണ്. രമേശാണ് സൂബൈർ വധത്തിൽ സൂത്രധാരനെന്നും പൊലീസ് പറഞ്ഞു.
സുബൈറിനെ കൊലപ്പെടുത്തിയത് മൂന്നാം ശ്രമത്തിലാണ്. സുബൈറിന് നേരെ പ്രതികൾ രണ്ടുവട്ടം കൊലപാതക...
കോട്ടയം: കോടഞ്ചേരി മിശ്രവിവാഹത്തിനെതിരെ ദീപിക ദിനപത്രം. മുസ്ലീം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹം ആശങ്ക ഉയർത്തുന്നു. ആശങ്ക ക്രിസ്ത്യൻ സഭകൾക്ക് മാത്രമല്ല, ഹൈന്ദവ, ക്രൈസ്തവ, മുസ്ലീം സമുദായത്തിൽപ്പെട്ട എല്ലാവരും ചിന്തിക്കണമെന്നാണ് മുഖപ്രസംഗത്തിൽ പറയുന്നത്.
വിഷയത്തിൽ സി പി എം ഇടപെടലിനെയും എഡിറ്റോറിയൽ വിമർശിക്കുന്നു. മാതാപിതാക്കളെ അറിയിക്കേണ്ടെന്നും, പാർട്ടിയെ അറിയിക്കണമായിരുന്നുവെന്ന പ്രതികരണം വിചിത്രമാണ്. ലൗ ജിഹാദ് ഇല്ലെന്ന് പറയുന്ന...
വാഹനങ്ങളില്‍ കൂളിങ് ഫിലിം ഒട്ടിക്കുന്നതിന് അനുമതിയില്ല. ഒട്ടിച്ചാല്‍ നിയമനടപടി തുടരുമെന്ന് ഗതാഗതവകുപ്പ് അറിയിച്ചു. കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബ്ളാക് ഫിലിം എന്നിവയ്ക്ക് നിരോധനം തുടരും. ആശയക്കുഴപ്പത്തിന് കാരണം നിയമം ദുര്‍വ്യാഖ്യാനം ചെയ്യുന്നതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഗ്ലൈസിങ് പ്ലാസ്റ്റിക് ഒട്ടിക്കാമോയെന്നതില്‍ നിയമോപദേശം തേടാനും തീരുമാനം.
വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...