വാഗമൺ ∙ ഓഫ് റോഡ് ജീപ്പ് റൈഡ് നടത്തിയ സിനിമ നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസെടുത്തു. ജില്ലയിൽ ഓഫ് റോഡ് ട്രക്കിങ് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇതു ലംഘിച്ച് ട്രക്കിങ് നടത്തിയതിനാണ് പൊലീസ് കേസെടുത്തത്. ട്രക്കിങ് നടന്ന സ്ഥലത്തിന്റെ ഉടമയ്ക്കും സംഘാടകർക്കുമെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കെഎസ്‌യു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടൻ...
വിദേശ രാജ്യങ്ങളിലേക്ക് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ഇനി സംസ്ഥാന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കി. സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാരിന് മാത്രമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം.
ഇനി മുതല്‍ ‘പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം ‘കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല’ എന്ന...
കൊച്ചി: മതവിദ്വേഷ പ്രസംഗത്തിന് പി സി ജോർജിനെതിരെ വീണ്ടും കേസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടയില്‍ മുസ്ലീം മത വിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. 153 A, 295 വകുപ്പുകൾ പ്രകാരമാണ് കേസ്. മുസ്ലീം വിരുദ്ധ പ്രസംഗത്തിന്‍റെ പേരില്‍ നേരത്തെ അറസ്റ്റ് ചെയ്യപെട്ട പി സി ജോര്‍ജ്ജ് ഇപ്പോള്‍ ജാമ്യത്തിലാണ്. ജോർജിന്‍റെ...
ആലപ്പുഴ: കുന്നുംപുറത്ത് പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. സിവിൽ പൊലീസ് ഓഫീസർ റെനീസിന്റെ ഭാര്യ നജ്‍ലയും മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരുമാണ് മരിച്ചത്. ഒന്നര വയസ്സുകാരിയായ മകളെ വെള്ളത്തിൽ മുക്കിയാണ് കൊലപ്പെടുത്തിയത്. തുടർന്ന് ഷാൾ കഴുത്തിൽ മുറുക്കി അഞ്ച് വയസ്സുകാരനെ കൊലപ്പെടുത്തുകയായിരുന്നു. ഇരുവരെയും കൊന്ന ശേഷം നജ്‍ല കെട്ടിത്തൂങ്ങി മരിച്ചുവെന്നാണ്...
മലപ്പുറം : പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച സമസ്ത നേതാവിനെതിരെ എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ. മുസ്ലിം പെണ്‍കുട്ടികളെ വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കും- ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് പൊതുവേദിയിൽ...
കോഴിക്കോട്: തലസ്ഥാനത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിലെ പ്രസംഗത്തിൽ ജമാഅത്തെ ഇസ്ളാമിക്കെതിരെ വിവാദ പരാമർശം നടത്തിയതിനെതിരെ പി.സി ജോർജിന് ജമാഅത്തെ ഇസ്ളാമി കേരളാ ഘടകം വക്കീൽ നോട്ടീസയച്ചു. കേരളത്തിലെ കൊലപാതക രാഷ്‌ട്രീയത്തിൽ ജമാഅത്തെ ഇസ്ളാമിയ്‌ക്ക് പങ്കുണ്ടെന്ന പരാമർശം നടത്തിയതിനെതിരെയാണ് സംഘടന വക്കീൽ നോട്ടീസയച്ചത്.
സംഘടന ഇന്നുവരെ ഒരു കൊലക്കേസിലോ, ക്രിമിനൽ കേസിലോ ആരോപണം പോലും നേരിട്ടിട്ടില്ല....
കോഴിക്കോട്: ഗൾഫിൽ നിന്നെത്തിയ ഒരാൾ കസ്റ്റംസിനെ കറക്കിവിട്ടതാണ് കരിപ്പൂരിൽ നിന്നുള്ള വാര്‍ത്ത. സ്വര്‍ണ്ണക്കടത്ത് കാരിയറെന്ന് ആദ്യമേ സമ്മതിച്ചെത്തിയ യുവാവിന്റെ ചെയ്തിയിൽ തലപുകഞ്ഞ് ഇരിക്കുകയാണ് കസ്റ്റംസ് ഇപ്പോൾ. ഷാര്‍ജയില്‍ നിന്നുള്ള വിമാനം കരിപ്പൂരിലെത്തിയത് രാവിലെ 6.40 തിന്. 6.15 ന് കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. യാത്രക്കാരിലൊരാള്‍ സ്വര്‍ണം കടത്തുന്നു. കസ്റ്റംസ് പരിശോധന ശക്തമാക്കുന്നതിനിടെ വിമാനത്തില്‍ വന്നിറങ്ങിയ...
കൊച്ചി: മെട്രോയുടെ സുരക്ഷ ചുമതല വഹിച്ചിരുന്ന പൊലീസുകാരെ പിൻവലിച്ചു. നാല് വർഷം സുരക്ഷ ചുമതല വഹിച്ചുവെങ്കിലും ഇതുവരെ പൊലീസിന് കൊടുക്കാമെന്നേറ്റ തുക കൊച്ചി മെട്രോ നൽകാത്തതിനാലാണ് നടപടി. 35 കോടി രൂപയാണ് പൊലീസിന് ലഭിക്കാനുള്ളത്. 80 പൊലീസുകാരെയാണ് മെട്രോയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.
പൊലീസിന് നൽകാനുള്ള പണം മെട്രോയുടെ പക്കലില്ലെന്നാണ് മെട്രോ റെയിൽ എം.ഡി ലോക‌്നാഥ് ബെഹ്റ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,000 രൂപ. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 4750 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ഈ മാസം ഇതുവരെ പവന്‍ വില 37,500ന് മുകളിലാണ് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളില്‍ വില കാര്യമായി കുറയാനിടയില്ലെന്നാണ് വിപണി വൃത്തങ്ങളുടെ...
കോഴിക്കോട്: വ്ളോഗറും ആൽബം താരവുമായ പാവണ്ടൂർ സ്വദേശി റിഫ മെഹ്‌നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ വെളിപ്പെടുത്തലുമായി അഭിഭാഷകൻ പി റഫ്താസ്. വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ ആരോപിച്ചു.
മെഹ്നാസിന്റെ സുഹൃത്ത് മോശമായി പെരുമാറുന്നുവെന്ന സൂചന റിഫ നൽകിയിരുന്നുവെന്നും അഭിഭാഷകൻ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. മൃതദേഹത്തിൽ കഴുത്തിന്റെ ഭാഗത്ത് പാടുകളുണ്ടായിരുന്നു. ഇക്കാര്യം...
കോഴിക്കോട്: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ മുസ്‌ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണയായി. പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീർ, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുല്ല, വി.ഇ...