Kerala

താങ്കള്‍ ഒരു പച്ചയായ മനുഷ്യനാണ്, ഒരു കോണ്‍ഗ്രസുകാരനും വ്യക്തിവിരോധമില്ലാത്ത മനുഷ്യന്‍; കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളില്‍ ജോ ജോസഫിനെക്കുറിച്ചെഴുതിയ കുറിപ്പ് വൈറലാകുന്നു

കൊച്ചി ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ സൈബർ ഇടങ്ങളും കൃത്യമായി ഉപയോഗിച്ചാണ് ഇരുമുന്നണികളും മുന്നോട്ടുപോയത്. സ്ഥാനാർഥികളുടെയും നേതാക്കളുടെയും നാക്കുപിഴകളും പ്രസംഗങ്ങളിലെ അബദ്ധവും ആയുധമാക്കി ഇടതും വലതും സജീവമായിരുന്നു. ഇപ്പോൾ കോൺഗ്രസ് സൈബർ ടീം എന്ന പേജിൽ വന്ന കുറിപ്പ് ഒട്ടേറെ പേരാണ് പങ്കിടുന്നത്. നടന്നത് തിരഞ്ഞെടുപ്പ് പോരാട്ടം മാത്രമാണെന്നും ഡോ. ജോ ജോസഫ് പച്ചയായ മനുഷ്യൻ...

നിയമലംഘനം ചെറിയതായാലും ഡ്രൈവിങ് ലൈസന്‍സ് പോകും, നടപടി കടുപ്പിക്കാന്‍ നിര്‍ദേശം

പാലക്കാട്: വാഹനാപകടങ്ങളുടെ തോത് കൂടിയ സാഹചര്യത്തില്‍ പരിശോധനകളും നടപടികളും ശക്തമാക്കി മോട്ടോര്‍വാഹനവകുപ്പ്. ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്രയുള്‍പ്പെടെ ചെറിയ നിയമലംഘനങ്ങള്‍ക്കുപോലും ഡ്രൈവിങ് ലൈസന്‍സ് മരവിപ്പിക്കുന്നതടക്കം കടുത്ത നടപടികളെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.മാര്‍ക്ക് നിര്‍ദേശം. മഴക്കാലം വരുന്നതോടെ വാഹനാപകടങ്ങള്‍ കൂടാനുള്ള സാഹചര്യംകൂടി വിലയിരുത്തിയാണ് നടപടി. ഇരുചക്രവാഹനങ്ങളില്‍ ഒരേസമയം മൂന്നുപേര്‍ സഞ്ചരിക്കുക, ഹെല്‍മെറ്റ് ധരിക്കാതിരിക്കുക, അമിതവേഗത്തില്‍ വാഹനം ഓടിക്കുക, ചുവപ്പ് സിഗ്‌നല്‍...

ലെയ്‌സ് പാക്കറ്റില്‍ മുക്കാലും കാറ്റ്; തൂക്ക കുറവില്‍ പെപ്‌സി കമ്പനിക്ക് 85,000 രൂപ പിഴയിട്ട് സംസ്ഥാന സര്‍ക്കാര്‍

തൃശൂർ: ഉരുളക്കിഴങ്ങ് ചിപ്‌സ് ബ്രാന്‍ഡായ ലെയ്‌സിന്റെ പാക്കറ്റില്‍ തൂക്കം കുറഞ്ഞതില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി.പാക്കറ്റില്‍ കാണിച്ചതിനേക്കാള്‍ കുറഞ്ഞ അളവ് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് നടപടി . ലെയ്‌സ് ബ്രാന്‍ഡിന്റെ ഉടമകളായ പെപ്‌സികോ ഇന്ത്യ ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് 85,000 രൂപ പിഴ ചുമത്തി. തൃശൂര്‍ ലീഗല്‍ മെട്രോളജി ഫ്‌ലയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളറാണ് പെപ്‌സി കമ്പനിക്ക് പിഴ...

തീവ്രവാദ സംഘടനയ്ക്കായി പണവു൦ ആയുധവു൦ കടത്തുന്നു: തീരപ്രദേശങ്ങളിലെ തട്ടുകടകൾ ഐബി നിരീക്ഷണത്തിൽ

തൃശ്ശൂര്‍: കേരളത്തിന്റെ തീരദേശത്തുള്ള തട്ടുകടകള്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ(ഐ.ബി.) നിരീക്ഷണത്തില്‍. തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്കായി പണവും ആയുധങ്ങളും സൂക്ഷിക്കാനും കടത്താനും സഹായിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. മംഗളൂരുവില്‍നിന്ന് കോവളം ഭാഗത്തേക്കും തിരിച്ചും രാത്രിയില്‍ തീരദേശത്തുകൂടി ആഡംബര വണ്ടികള്‍ പോകുന്നതായി വിവരം ലഭിച്ചിരുന്നു. ഈ വാഹനങ്ങള്‍ വഴിയോര തട്ടുകടകളില്‍ നിര്‍ത്തുന്നതായും കണ്ടെത്തി. വിവിധ ജില്ലകളിലേക്ക് ആയുധങ്ങളും പണവും കടത്തുന്ന...

‘തലവേദന’ സഹിക്കാൻ വയ്യ; തൃശൂരിൽ 550 കിലോ കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു

തൃശൂര്‍: തൃശൂരിൽ പൊലീസ് പിടിച്ചെടുത്ത 55 കിലോ കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു. തൃശൂർ റൂറല്‍ പൊലീസ് പിടിച്ചെടുത്ത കഞ്ചാവാണ് കൂട്ടത്തോടെ  നശിപ്പിച്ചു. ചിറ്റിലശ്ശേരിയിൽ പ്രവർത്തിക്കുന്ന ഓട്ടുകമ്പനിയിലെ ചൂളയിലാണ് കഞ്ചാവ് കത്തിച്ചത്. റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തിലാണ് കഞ്ചാവ് കത്തിച്ചത്. തൃശൂര്‍ ജില്ലയിലെ മണ്ണുത്തി, പുതുക്കാട്, ആമ്പല്ലൂര്‍, കൊടകര തുടങ്ങിയ മേഖലകളില്‍നിന്ന് വിവിധ ദിവസങ്ങളിലായി പിടികൂടിയ...

ലൈസന്‍സില്ലാതെ വിദ്യാര്‍ത്ഥികള്‍ ഓടിച്ച 43 ബൈക്കുകള്‍ പോലീസ് പിടികൂടി

കാസര്‍കോട്‌:ലൈസന്‍സ്‌ ഇല്ലാതെയും മൂന്നുപേരെ കയറ്റിയും ഓടിച്ച 43 ബൈക്കുകള്‍ പൊലീസ്‌ പിടികൂടി. ജില്ലാ പൊലീസ്‌ മേധാവി ഡോ.വൈഭവ്‌ സക്‌സേനയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ വിവിധ പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയിലാണ്‌ ബൈക്കുകളുമായി വിദ്യാര്‍ത്ഥികള്‍ പിടിയിലായത്‌. സംഭവത്തില്‍ രക്ഷിതാക്കളുടെ പേരില്‍ നടപടിയെടുക്കുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി അറിയിച്ചു. ലൈസന്‍സ്‌ ഇല്ലാതെയും കൂടുതല്‍ പേരെ കയറ്റിയും ഓടിക്കുന്ന...

കുതിച്ചെത്തി നിയന്ത്രണം വിട്ട ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിനു മുകളില്‍, മറ്റൊരു ബൈക്കില്‍ കയറി യാത്രക്കാരന്‍! – വിഡിയോ

ഇടുക്കി: അമിത വേഗത്തിലെത്തി നിയന്ത്രണം വിട്ട ബൈക്ക് ഉയര്‍ന്നുപൊങ്ങി കുടുങ്ങിയത് കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറിന്റെ മുകളില്‍! ബൈക്ക് യാത്രികനായ വലിയകണ്ടം സ്വദേശി കാര്യമായ പരിക്കൊന്നുമേല്‍ക്കാതെ മറ്റൊരു ബൈക്കില്‍ കയറി യാത്ര തുടര്‍ന്നു. കട്ടപ്പന വെള്ളായാംകുടിയിലാണ് അപകടം നടന്നത്. ഉയര്‍ന്നു പൊങ്ങിയ ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിനുള്ളില്‍ കുടുങ്ങിയെങ്കിലും ബൈക്ക് ഓടിച്ച ആള്‍ പുറത്താണ് വീണത്. വാഹനം ട്രാസ്‌ഫോര്‍മറില്‍ കുടുങ്ങിയതോടെ ബൈക്ക് ഓടിച്ച...

വിദ്യാര്‍ത്ഥികളെ ബസില്‍ കയറാന്‍ അനുവദിച്ചില്ലെങ്കില്‍ ഉടമയ്‌ക്കെതിരെ നടപടി; പരിശോധന ശക്തമാക്കി പൊലീസും എം.വി.ഡിയും

കൊച്ചി: വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതിരുന്നാല്‍ ബസ് ഉടമയ്ക്ക്തിരെ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാന്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും ബസുകളിലെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാതിരിക്കുക, സീറ്റിലിരിക്കാന്‍ അനുവദിക്കാതിരിക്കുക, വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുക തുടങ്ങിയ പരാതികള്‍ വര്‍ധിച്ചതിന് പിന്നാലെയാണ് നിരീക്ഷണം ശക്തമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. ബസില്‍ നിന്നും ജീവനക്കാരുടെ...

പൗരത്വ നിയമം നടപ്പാക്കില്ല; നിലപാടിൽ ഉറച്ച് നിൽക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാറിന് വ്യക്തമായ നിലപാടുണ്ട്. അത് ഉയർത്തിപ്പിടിക്കുമെന്നും പിണറായി പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതനിരപേക്ഷതക്ക് എതിരാണ് പൗരത്വ ഭേദഗതി നിയമം. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വ നിർണയിക്കാൻ ആർക്കും ഇവിടെ അധികാരമില്ല. അത്തരമൊരു പ്രശ്‌നം വരുമ്പോൾ...

പ്രളയ മുന്നൊരുക്കങ്ങളുമായി കേന്ദ്രം; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ വിളിച്ച ഉന്നതതല യോഗം

ദില്ലി: രാജ്യത്ത് കാലവർഷം എത്തിയതിന് പിന്നാലെ പ്രളയ മുന്നൊരുക്കങ്ങളുമായി കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയ ദുരന്ത നിവാരണ സേന ഡയറക്ടർ ജനറൽ അതുൽ കർവാലുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. 67 സംഘങ്ങളെ വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും. എല്ലാ സംസ്ഥാനങ്ങളുമായും തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും കൂടിക്കാഴ്ചയിൽ...
- Advertisement -spot_img

Latest News

ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...
- Advertisement -spot_img