മലപ്പുറം: വിദേശത്ത് നിന്ന് കടത്തിയ ഒന്നര കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ. അഴീക്കോട് ചെമ്മാത്ത്പറമ്പിൽ സബീൽ(44), വള്ളുമ്പറം തൊണ്ടിയിൽ നിഷാജ്(27) എന്നിവരാണ് പിടിയിലായത്. സബീലാണ് ദുബായിൽ നിന്ന് സ്വർണം കൊണ്ടുവന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സബീൽ സ്വർണം നാട്ടിലെത്തിച്ചത്. ശേഷം ഇയാളുടെ വീട്ടിലെത്തി നിഷാജ് സ്വർണം വാങ്ങി. മലപ്പുറത്തേക്ക് കൊണ്ടുപോകവേയാണ് ഇയാൾ...
മലപ്പുറം: സോഷ്യൽമീഡിയയിൽ പോരുമുറുക്കി മുൻമന്ത്രിമാരായ കെ ടി ജലീലും പി കെ അബ്ദുറബ്ബും. കഴിഞ്ഞ ദിവസം മുതലാണ് ഇരുവരും ഫേസ്ബുക്ക് പോസ്റ്റിലൂടെ തർക്കം തുടങ്ങിയത്. 'ആർക്കെങ്കിലും വാങ്ങാനും വിൽക്കാനും മുസ്ലിം ലീഗ് വാണിയംകുളം ചന്തയിലെ നാൽക്കാലിയല്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞതിന്റെ പച്ചമലയാളത്തിലുള്ള അർഥം, ചെലർക്ക് തിരിയും, ചെലർക്ക് തിരിയില്ല'- എന്ന് കെ ടി ജലീൽ...
പത്തനംതിട്ട : കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരേ എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചിലുണ്ടായ കല്ലേറില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തിലും വന്‍തോതില്‍ പ്രചരിച്ചു. കല്ലേറുകൊണ്ട് മുഖത്തുനിന്ന് ചോര ഒഴുകുമ്പോഴും ചിരിയോടെ നില്‍ക്കുന്ന പോലീസുകാരനായിരുന്നു ചിത്രത്തില്‍. പത്തനംതിട്ട ഡിവൈ.എസ്.പി. ഓഫീസിലെ സിവില്‍ പോലീസ് ഓഫീസര്‍ എം.എസ്. അജിത്താണ് വേദന ചിരിയിലൊതുക്കിയത്.
'മാതൃഭൂമി'...
പ്രതിഷേധ മാര്‍ച്ചിനിടെയുണ്ടായ ലാത്തിചാര്‍ജില്‍ പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഇടതു കണ്ണിന്റെ കാഴ്ച്ചശക്തി നഷ്ടമായി. കഴിഞ്ഞ ചൊവ്വാഴ്ച്ച തൊടുപുഴയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ ബിലാല്‍ സമദിന് പരുക്കേല്‍ക്കുന്നത്.
ഗുരുതരമായി പരുക്കേറ്റ ബിലാല്‍ ഇപ്പോള്‍ അങ്കമാലിയെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ബിലാലിന്റെ ഇടതു കണ്‍പോളയുടെ മൂന്ന് ഭാഗത്തായി ഏതാണ്ട് 28...
അഗ്നിപഥ് പദ്ധതിക്കെതിരെ നാളെ ഭാരത് ബന്ദെന്ന പേരിൽ സംസ്ഥാന പൊലീസ് മീഡിയ സെൽ പുറത്തുവിട്ട സർക്കുലറിൽ ആശയക്കുഴപ്പം. നാളെ സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാലാണ് ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച ഭാരന്ത് ബന്ദ് ആയതിനാൽ പൊലീസ് മുൻകരുതൽ സ്വീകരിക്കുമെന്നായിരുന്നു സർക്കുലർ.
അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍...
തിരുവനന്തപുരം : നാളെ ഭാരത് ബന്ദ് എന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരണമുണ്ടായതോടെ പൊലീസിനോട് മുൻകരുതൽ സ്വീകരിക്കാൻ ഡിജിപി അനിൽ കാന്ത് നിര്‍ദേശം നൽകി. അക്രമങ്ങളിൽ ഏര്‍പ്പെടുന്നവരെയും കടകള്‍ അടപ്പിക്കുന്നവരെയും ഉടനടി അറസ്റ്റ് ചെയ്യണം. കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നൽകണം. സര്‍വ്വീസ് നടത്തുന്ന...
കോഴിക്കോട് ജാനകി കാട്ടില്‍ കിണറിലെ മണ്ണ് മാറ്റിയതില്‍ ദുരൂഹത. ക്ഷേത്രത്തോട് ചേര്‍ന്നുള്ള കിണറില്‍ നിധിയുണ്ടെന്ന് കരുതി അജ്ഞാതര്‍ മണ്ണ് നീക്കം ചെയ്തതാണോ എന്ന് സംശയം. വന ഭൂമിയില്‍ അതിക്രമിച്ച് കടന്നതിന് വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മരുതോങ്കര പഞ്ചായത്തിലെ വനം വകുപ്പ് ഭൂമിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണറിലെ മണ്ണും ചെളിയുമാണ് രണ്ട് ദിവസം മുമ്പ്...
കോഴിക്കോട്: രാജ്യത്ത് അടിച്ചമർത്തൽ നടപ്പാക്കുന്ന സാഹചര്യമുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. അത് രാജ്യത്തിന്റെ പാരമ്പര്യത്തിന് എതിരാണ്. മതംകൊണ്ട് രാഷ്ട്രീയം വളർത്തുന്നതും ഭരണം പിടിക്കുന്നതും അനുവദിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
'വെറുപ്പിന്റെ രാഷ്ട്രീയം നാടിനെ അസ്ഥിരപ്പെടുത്തും' എന്ന പ്രമേയത്തിൽ കോഴിക്കോട്ട് നടന്ന എസ്.വൈ.എസ് ജനാധിപത്യ ജാഗരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കാന്തപുരം. ''രാഷ്ട്രീയ പ്രവർത്തനം മതംകൊണ്ടാകരുത്....
തന്റെ ഭാഗ്യ ലൈറ്റര്‍ എന്ന് ക്യൂബന്‍ വിപ്ലവ നായകന്‍ ചെ ഗുവേര തന്നെ വിശേഷിപ്പിച്ചിട്ടുള്ള ചരിത്രപ്രസിദ്ധമായ ലൈറ്റര്‍ വില്‍പ്പനയ്ക്ക്. പോള്‍ ഫ്രേസര്‍ കളക്ടബിള്‍സ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ലേലം വഴിയാണ് ചെ യുടെ ഭാഗ്യ ലൈറ്റര്‍ വില്‍പ്പന നടക്കുക. ഓണ്‍ലൈന്‍ ലേലമായതിനാല്‍ തന്നെ ഏത് ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും ഇതില്‍ പങ്കാളികളാകാം. 285936 രൂപയിലാണ് ലേലം...
കായംകുളം: ആലപ്പുഴയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ പിടിയിലായ കേസിൽ പ്രതികള്‍ക്ക് മയക്കുമരുന്ന് നൽകിയ ദക്ഷിണാഫ്രിക്ക സ്വദേശിയും കാസർഗോഡ് സ്വദേശിയും അറസ്റ്റിൽ. കഴിഞ്ഞ മാസം 24നാണ് 67 ഗ്രാം എംഡിഎംഎയുമായി അന്തർ സംസ്ഥാനങ്ങളിൽ സർവ്വീസ് നടത്തുന്ന ബസ്സിൽ വന്നിറങ്ങിയ ദമ്പതികൾ കായംകുളത്ത് പിടിയിലായത്. ഈ കേസിലാണ് ദക്ഷിണാഫ്രിക്ക കേപ് ഠൗൺ അമോർക്കയിൽ ഫിലിപ്പ് അനോയിന്റെഡ്...
തിരുവനന്തപുരം: കഴിഞ്ഞ ടേമിൽ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ ആണ് ഇനി കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ഇതോടെ ഉത്തരവാദിത്തങ്ങൾക്കും പദവിക്കുമൊപ്പം മാറുന്നത്...