Kerala

ഭരണകൂട അനീതിയുടെ ചിഹ്നമായി ബുള്‍ഡോസര്‍ രാജ് രൂപം കൊള്ളുന്നു; ഇന്ത്യ ഇന്ത്യയല്ലാതാവുന്നതിന് മുമ്പ് ഫാസിസ്റ്റ് വ്യാപനത്തിന് പ്രതിരോധമുണ്ടാകണം: മുനവ്വറലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: പ്രവാചകനെതിരായ പരാമര്‍ശത്തിനെതിരെ പ്രതിഷേധത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ ആളുകളുടെ വീട്ടില്‍ ബുള്‍ഡോസറുമായെത്തി തകര്‍ക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ നടപടിയില്‍ വിമര്‍ശനവുമായ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍. പ്രതിഷേധിക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്നത് ഭരണകൂടത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായി മാറുന്നുവെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തങ്ങളുടെ പ്രതികരണം. ഒരു സമൂഹം ജീവനേക്കാള്‍ സ്‌നേഹിക്കുന്ന, അന്ത്യ...

തൊടുപുഴ യൂത്ത് കോൺഗ്രസ് മാർച്ച്: പരിക്കേറ്റ ബിലാൽ സമദിന്റെ നില ഗുരുതരം, സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

ഇടുക്കി: തൊടുപുഴ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാൽ സമദിന്  ഗുരുതര പരിക്ക്. ബിലാലിനെ വിദഗ്ധ ചികിത്സക്കായി അങ്കാമാലിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. തിരുവനന്തപുരത്ത് കെപിസിസി ഓഫീസ് ആക്രമിച്ചതിലും ഡിസിസി പ്രസിഡന്റിന്റെ കാർ തടഞ്ഞ് ആക്രമിച്ചതിലും പ്രതിഷേധിച്ചായിരുന്നു തൊടുപുഴയിൽ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയത്. മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു. ബിലാൽ സമദിന്...

സ്വർണക്കടത്തു കേസിൽ പ്രകടനം നടത്തിയത് കോൺഗ്രസ് പ്രവർത്തകർ, എഫ്ഐആറിൽ പ്രതി മുഖ്യമന്ത്രിയും

ആലപ്പുഴ: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വയ‌്‌ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തുകയും. പൊലീസ് ഇവരെ അറസ്‌റ്റ് ചെയ്യുകയും ചെയ‌്തിരുന്നു. എന്നാൽ നൂറനാട് പൊലീസ് സ്‌റ്റേഷനിലെ എഫ്ഐആറിൽ സാക്ഷാൽ മുഖ്യമന്ത്രിയെ തന്നെ പൊലീസുകാർ 'പ്രതിയാക്കി'. വാക്യഘടനയിൽ വന്ന പിശകാണ് അമളിക്ക് കാരണം. എഫ്‌ഐആറിന്റെ ഉള്ളടക്കം പരാമർശിക്കുന്ന...

‘കേന്ദ്രം അനുകൂല നിലപാടെടുത്താലേ മുന്നോട്ട് പോകാനാകൂ…’; കെ-റെയിലില്‍ നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി

വികസനപ്രവർത്തനങ്ങൾക്ക് തടയിടുന്നവർ കൂട്ടത്തിൽ തന്നെയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൻകിട പദ്ധതിക്കായുള്ള സ്ഥലത്തിൽ നിന്ന് മൂന്ന് സെന്‍റ് സ്ഥലം മറ്റൊരാവശ്യത്തിനായി ആവശ്യപ്പെട്ട കൗണ്‍സിലറുടെ ഉദാഹരണം പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. 'ഉത്തമനായ സഖാവ്' എന്നാണ് കൗണ്‍സിലറെ പിണറായി പരാമർശിച്ചത്. 'ഒന്നും നമ്മുടെ കെയർ ഓഫിൽ വേണ്ടട്ടോ...' എന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ നിക്ഷേപത്തിന് വരുന്നവരെ ശത്രുവായി കാണരുതെന്ന്...

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചീമുട്ടയേറ്; ഇന്നും കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിനു നേരെ തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ ചീമുട്ടയേറ്. മുഖ്യമന്ത്രിക്ക് നേരെ യൂത്ത്കോൺഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചു. ക്ലിഫ് ഹൗസിന് മുന്നിൽ മഹിളാ മോർച്ച പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. നാല് പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കി. അതിനിടെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍‌ത്തകര്‍ക്ക് നേരെ വധശ്രമ ഗൂഢാലോചന ചുമത്തി. മുഖ്യമന്ത്രിയെ ആക്രമിച്ച്...

ഇനി സ്‌കൂളിലെത്തിയാല്‍ കാല് അടിച്ച് പൊട്ടിക്കും; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചയാള്‍ക്ക് ഡിവൈഎഫ്‌ഐയുടെ പരസ്യഭീഷണി

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തല്‍ പ്രതിഷേധിച്ച ഫര്‍സീന്‍ മജീദിന് നേരെ ഡിവൈഎഫ്‌ഐയുടെ പരസ്യഭീഷണി. ഫര്‍സീന്‍ ഇനി സ്‌കൂളിലെത്തിയാല്‍ കാല് അടിച്ച് പൊട്ടിക്കുമെന്നാണ് ഭീഷണി. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജറാണ് ഭീഷണിയുമായി രംഗത്തെത്തിയത്. അതേസമയം മട്ടന്നൂര്‍ യുപി സ്‌കൂളിലെ അധ്യാപകനായ ഫര്‍സീനെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. അതേസമയം...

അടിച്ചാല്‍ തിരിച്ചടിക്കും; ഇനി ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല: കെ. മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമങ്ങളെ വിമര്‍ശിച്ച് കെ മുരളീധരന്‍ എം.പി. ഇനി ഗാന്ധിസം പറഞ്ഞ് നിന്നിട്ട് കാര്യമില്ല. പൊലീസില്‍ പരാതിയില്ലെന്നും അടിച്ചാവല്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്തിലെ പ്രതിഷേധത്തില്‍ ആദ്യം കേസെടുക്കേണ്ടത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരെയാണ്. കോണ്‍ഗ്രസ്...

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു; ഒറ്റയടിക്ക് കുറഞ്ഞത് 760 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold Rate Today) കുത്തനെ താഴ്ന്നു. ഒറ്റ ദിവസം ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ സ്വർണവില ഗ്രാമിന് 4740 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 37920 രൂപയാണ്. 22 കാരറ്റ് സ്വർണവിലയിലുണ്ടായ കുറവിനെ തുടർന്ന് 18 കാരറ്റ് സ്വർണത്തിനും ആനുപാതികമായ വിലക്കുറവ്...

പ്രതിപക്ഷ സമരത്തെ സര്‍ക്കാര്‍ നേരിടുന്ന രീതി ഗവര്‍ണര്‍ നിരീക്ഷിക്കുന്നു; റിപ്പോര്‍ട്ട് തേടിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിപക്ഷ സമരങ്ങളെ സര്‍ക്കാര്‍ നേരിടുന്ന രീതി നിരീക്ഷിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രഹസ്യാന്വേഷണ വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍. കോണ്‍ഗ്രവും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ പോലീസ് കാഴ്ച്ചക്കാരായി മാറി നില്‍ക്കുന്നുവെന്ന പരാതിയും രാജ്ഭവനുണ്ട്. തുടര്‍ സാഹചര്യം നിരീക്ഷിച്ച ശേഷം ഡിജിപിയോട് നേരിട്ട് വിശദീകരണം തേടാനാണ് ഗവര്‍ണറുടെ നീക്കമെന്നാണ് പുറത്തുവരുന്ന വിവരം. സ്വര്‍ണക്കടത്ത് കേസിലെ...

ഹെല്‍മറ്റില്ലെങ്കിലും ലൈസന്‍സ് തെറിക്കും; കടുത്ത നടപടി എടുക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: ഹെല്‍മറ്റില്ലാത്ത യാത്ര ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് പോലും ഡ്രൈവിങ് ലൈസന്‍സ് മരവിപ്പിക്കും. ചെറിയ നിയമ ലംഘനങ്ങള്‍ക്ക് പോലും ലൈസന്‍സ് മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ എടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കൂടിയ സാഹചര്യത്തിലാണ് ഇത്. ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് പേരായി സഞ്ചരിക്കുക, അമിത വേഗതയില്‍ വാഹനമോടിക്കുക, ഹെല്‍മറ്റ്...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img