Kerala

സാമൂഹ്യ മാധ്യമത്തിലൂടെ പ്രവാചക നിന്ദ നടത്തിയ സിപിഎം നേതാവ് അറസ്റ്റില്‍; നടപടി പോപുലര്‍ ഫ്രണ്ട് പരാതിയില്‍

തൃശൂര്‍: സാമൂഹ്യ മാധ്യമത്തിലൂടെ പ്രവാചകനിന്ദ നടത്തിയ കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. വെങ്കിടങ്ങ് പഞ്ചായത്ത് മുന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും സിപിഎം നേതാവുമായ സുരേന്ദ്രനേയാണ് പാവറട്ടി പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പോപുലര്‍ ഫ്രണ്ട് മുല്ലശ്ശേരി ഏരിയ കമ്മറ്റി നല്‍കിയ പരാതിയിലാണ് പോലിസ് നടപടി. ഇന്നലെ രാത്രിയാണ് സുരേന്ദ്രനെ...

ജയിക്കാനായി തോറ്റവര്‍ക്കൊപ്പം; എസ്എസ്എല്‍സി തോറ്റവര്‍ക്കായി വിനോദയാത്രാ സംഘടിപ്പിച്ച് പഞ്ചായത്ത്

എസ്എല്‍സി പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ വിനോദയാത്രാ പദ്ധതിയുമായി ഒരു പഞ്ചായത്ത്. മലപ്പുറത്തെ വളാഞ്ചേരിക്കടുത്തുള്ള മാറാക്കര പഞ്ചായത്താണ് ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ജയിക്കാനായി തോറ്റവര്‍ക്കൊപ്പം’ എന്ന പേരിലാണ് പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്. പരീക്ഷയില്‍ പരാജയപ്പെട്ട കുട്ടികളെയും കൊണ്ട് ഒരു ദിവസത്തെ വിനോദയാത്രയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വെങ്ങാടുള്ള വാട്ടര്‍തീം പാര്‍ക്കിലേക്കാണ് യാത്ര. വിദ്യാര്‍ത്ഥികള്‍ക്ക്...

പുതിയ ഗ്യാസ് കണക്ഷന് ചെലവേറും, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയിൽ വൻ വ‌ർധനയുമായി എണ്ണ കമ്പനികൾ

കൊച്ചി: പുതിയ പാചക വാതക കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ് തുക എണ്ണ  കമ്പനികൾ കൂട്ടി. 750 രൂപയാണ് കൂടിയത്. ഇനി മുതൽ പുതിയ കണക്ഷൻ എടുക്കുമ്പോൾ സിലിണ്ടർ ഒന്നിന് 2,200 രൂപ സെക്യൂരിറ്റിയായി അടക്കണം. നിലവിൽ ഇത് 1,450 രൂപയായിരുന്നു. പുതുക്കിയ നിരക്ക് നിലവിൽ വന്നു. 14.2 കിലോ സിലിണ്ടർ കണക്ഷന്റെ തുകയാണ് 1,450ൽ...

ബിജെപി നേതാവിന് സർക്കാർ അഭിഭാഷകനായി നിയമനം; എതിർപ്പുമായി സിപിഐഎമ്മിന്റെ അഭിഭാഷക സംഘടന

ഇടുക്കിയിൽ ബിജെപി നേതാവിന് സർക്കാർ അഭിഭാഷകനായി നിമയനം. ബിജെപി ജില്ലാ നേതാവ് പികെ വിനോജ്കുമാറിനാണ് നിമയനം നൽകിയത്. ദേവികുളം സബ് കോടതിയിൽ അഡിഷണൽ പ്രോസിക്യൂട്ടർ, അഡിഷണൽ ​ഗവൺമെന്റ് പ്ലീഡർ പദവിയിലാണ് ഇദ്ദേഹത്തിന് നിയമനം നൽകിയത്. ലോ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് നിമയനം നൽകി ഉത്തരവ് പുറപ്പെടുവിച്ചത്. സിപിഐഎമ്മിന്റെ അഭിഭാഷക സംഘടനയിൽ നിന്ന് ഉൾപ്പടെ ശക്തമായ എതിർപ്പ് ഉയർന്നതോടെ...

നിയമസഭ സമ്മേളനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഉമ തോമസിന്റെ സത്യപ്രതിജ്ഞ കോൺഗ്രസ് ധൃതി പിടിച്ച് നടത്തിയത് വെറുതെയല്ല

തിരുവനന്തപുരം: പി.ടി. തോമസ് അവസാനമായി ധരിച്ച ത്രിവർണ്ണാങ്കിത ഷാളും മരിക്കാത്ത ഓർമ്മകളും നെഞ്ചിൽ ചേർത്തുപിടിച്ച് ഉമാതോമസ് എം.എൽ.എയായി സത്യപ്രതിജ്ഞചെയ്തു. തൃക്കാക്കരയിലെ ജനങ്ങൾ പി.ടിക്കുനൽകിയ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ശക്തിയും ചൈതന്യവുമുണ്ടായിരുന്നു അതിന്. ഇന്നലെ രാവിലെ 11.30ന് സ്പീക്കർ എം.ബി. രാജേഷിന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. ചൊവ്വാഴ്ച തലസ്ഥാനത്തേക്കു പോരുമ്പോൾ പി.ടി അവസാനമായി ധരിച്ചിരുന്ന ഖദർഷാളും പൊതിഞ്ഞുപിടിച്ചിരുന്നു. മറ്റാരും കാണാതെ...

നടുറോഡിൽ ഇരുപതോളം പേർ ചേർന്ന് പ്ലസ് വൺ വിദ്യാർഥിയെ മർദിച്ചു–വിഡിയോ

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നടുറോഡില്‍ ക്രൂര മര്‍ദ്ദനം. പട്ടം സെയ്ന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി ജെ ഡാനിയലിനാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നഗരത്തിലെ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഡാനിയേലിനെ മര്‍ദ്ദിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബുധനാഴ്ചയാണ് സംഭവം നടന്നത്. രാവിലെ സ്‌കൂളിലേക്ക് വരാന്‍ ബസ് ഇറങ്ങുമ്പോള്‍ ബസ് സ്‌റ്റോപ്പില്‍...

വമ്പൻ ഇടിവിന് ശേഷം ഉയർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന്  320 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ പവന് 200 രൂപ  കുറഞ്ഞിരുന്നു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38040 രൂപയാണ്. രണ്ട് ദിവസത്തിനിടെ 960 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 40 രൂപയുടെ വർധനവാണ്...

മൂന്ന് സീറ്റ് അകലത്തിൽ മിണ്ടാതെ പിണറായിയും സതീശനും; ഒടുവിൽ തലകുലുക്കി മടക്കം

തിരുവനന്തപുരം ∙ മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങൾ നാടാകെ സംഘർഷ ഭൂമിയാക്കുമ്പോൾ, കണ്ട ഭാവം നടിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഒരേ വേദിയിൽ. കേരള കൗമുദിയുടെ 111–ാം വാർഷികവും കുമാരനാശാന്റെ 150–ാം ജന്മ വാർഷിക ആഘോഷവുമായിരുന്നു വേദി. പിണറായി വേദിയിലിരിക്കെയാണ് സതീശനെത്തിയത്. വേദിയിലുളള എല്ലാവരെയും കൈകാട്ടി അഭിവാദ്യം ചെയ്ത് സതീശൻ ഇരിപ്പിടത്തിലേക്ക് നീങ്ങി....

മുസ്ലിം പള്ളികള്‍ക്ക് വിവാദ സര്‍ക്കുലര്‍ നല്‍കിയ സംഭവം; എസ്എച്ചഒയെ ചുമതലയില്‍ നിന്ന് മാറ്റി, വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്‌

കണ്ണൂരില്‍ മുസ്ലിം പള്ളികള്‍ക്ക് വിവാദ നോട്ടീസ് നല്‍കിയ സംഭവത്തില്‍ എസ്എച്ചഓയെ ചുമതലയില്‍ നിന്ന് മാറ്റി. മയ്യില്‍ പൊലീസ് സ്‌റ്റേഷനിലെ എസ്എച്ചഒയെയാണ് ചുമതലയില്‍ നിന്നും മാറ്റിയത്. സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് രംഗത്തെത്തി. കണ്ണൂരില്‍ ഒരു നോട്ടീസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. അങ്ങനെ ഒരു നോട്ടീസ് തികച്ചും...

രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന; രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. രാഹുല്‍ ഗാന്ധിയെ ഇഡി അറസ്റ്റ് ചെയ്‌തേക്കുമെന്ന് വ്യാപക പ്രചാരണമുണ്ട്. ചോദ്യംചെയ്യലിന് ശേഷം രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി പറഞ്ഞിരുന്നു. എന്നാല്‍ രാഹുലിനെ അറസ്റ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്ന്...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img