Sunday, October 26, 2025

Kerala

സജി ചെറിയാന്റെ രാജി; മാധ്യമങ്ങളെ പ്രശംസിച്ച് ഹരീഷ് പേരടി

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ പേരിൽ മന്ത്രി സജി ചെറിയാൻ ഇന്നലെ വൈകിട്ടാണ് രാജിവച്ചത്. ഇതിന് പിന്നാലെ മാധ്യമങ്ങളെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി രംഗത്തെത്തി. കേരളത്തിലെ മനുഷ്യാവകാശങ്ങളും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നത് മാധ്യമങ്ങളാണെന്നും താരം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഭരണകക്ഷികൾ പൊതുസ്ഥലത്ത് ശാന്തരാകാൻ പറയുകയും കടക്ക് പുറത്തെന്ന് പറയുകയും ചെയ്യുന്നുണ്ടെങ്കിലും മാധ്യമങ്ങളെ അവർ ഭയപ്പെടുമെന്ന് ഉറപ്പാണെന്നും...

ഒന്നരവര്‍ഷം മുന്‍പ് മോഷണം പോയ ലൈസന്‍സടക്കമുള്ള രേഖകള്‍ തിരിച്ചുകിട്ടിയത് നേര്‍ച്ചപ്പെട്ടിയില്‍നിന്ന്

മലപ്പുറം: ഒന്നരവര്‍ഷം മുന്‍പ് സ്‌കൂട്ടറില്‍നിന്ന് മോഷണംപോയ ലൈസന്‍സടക്കമുള്ള രേഖകള്‍ നേര്‍ച്ചപ്പെട്ടിയില്‍നിന്ന് തിരിച്ചുകിട്ടി. എടപ്പാളിലെ പെയിന്റര്‍ കാന്തള്ളൂര്‍ സ്വദേശി മോഹനന്റെ പേഴ്‌സാണ് പൂക്കരത്തറയില്‍ സ്‌കൂട്ടറിന്റെ ബാഗില്‍നിന്ന് കളവു പോയത്. തിങ്കളാഴ്ച പൂക്കരത്തറയിലെ പള്ളിയുടെ നേര്‍ച്ചപ്പെട്ടി തുറന്നപ്പോഴാണ് പണമൊഴികെയുള്ള സാധനങ്ങളെല്ലാമടക്കം പേഴ്‌സ് കണ്ടത്. ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, കുറച്ച് രൂപ എന്നിവയടങ്ങുന്ന പേഴ്‌സാണ്...

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്‍റെ വില 600 രൂപ കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന്‍റെ വില 400 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ വില ഇന്ന് 37,480 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 75...

ഭരണഘടന വിരുദ്ധ പ്രസംഗം; സജി ചെറിയാനെതിരെ കേസെടുത്തു

ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചതിന് മുൻ മന്ത്രി സജി ചെറിയാനെതിരെ കേസെടുത്തു. പത്തനംതിട്ട കീഴ്വാർ പൊലീസാണ് കേസെടുത്തത്. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പ് ചുമത്തി കേസെടുക്കാൻ പൊലീസിനോട് തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് കേസ് എടുത്തത്. 3 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയാനെതിരെ ചുമത്തിയിരിക്കുന്നത്. വേദിയിലുണ്ടായിരുന്ന മാത്യു ടി.തോമസ്,...

സർക്കാരിന്റെ ആഡംബരക്കപ്പലിന് റെക്കോർഡ് വരുമാനം

കൊച്ചി: സർക്കാരിന്റെ ആഡംബര കപ്പൽ ഈ അവധിക്കാലത്ത് റെക്കോർഡ് വരുമാനം രേഖപ്പെടുത്തി. മെയ് മാസത്തിൽ മാത്രം ഒരു കോടി രൂപ വരുമാനം നേടിയ ആഢംബര കപ്പൽ നെഫ്രിറ്റിറ്റി കൊച്ചിയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് സവിശേഷമായ ഒരു യാത്രാ അനുഭവമാണ്. ടൂറിസം മേഖലയിൽ കെ.എസ്.ഐ.എൻ.സി നടത്തിയ പുതിയ പരീക്ഷണമായ നെഫ്രിറ്റിറ്റി പുതിയ ചരിത്രം സൃഷ്ടിച്ചു. മെയ് മാസത്തിൽ മാത്രം, 30ലധികം...

വയോധികന്‍ കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി

കോഴിക്കോട്: ചൊവ്വാഴ്ച വെളുപ്പിന് മാനന്തവാടിയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് രാവിലെ പൂളാടിക്കുന്ന് എത്തിയപ്പോള്‍ റൂട്ട് മാറ്റി മലാപ്പറമ്പ് ബൈപ്പാസിലൂടെ ചീറിപ്പാഞ്ഞത് കണ്ടവരെല്ലാം ഒന്നു അതിശയിച്ചു. ബസ് നേരെ പോയത് ഇഖ്‌റ ആശുപത്രിയിലേക്ക്. ബസിൽ കുഴഞ്ഞുവീണ ഒരു വയോധികനെ ആശുപത്രിയിൽ എത്തിക്കാൻ ആയിരുന്നു ഓട്ടം. ബസിലുണ്ടായിരുന്ന ഡോക്ടർ ആശുപത്രിയിലേക്ക് അയയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ മാനന്തവാടി ഡിപ്പോയിലെ ഡ്രൈവർ...

തൊഴിലാളികള്‍ക്ക് തിരിച്ചടി; സപ്ലൈക്കോയില്‍ ഇനി റെയ്ഡ്‌കോ പായ്ക്ക് ചെയ്യും

കണ്ണൂര്‍: കാലാകാലങ്ങളിൽ സപ്ലൈകോ തൊഴിലാളികൾ പായ്ക്ക് ചെയ്ത സാധനങ്ങളുടെ ചില ഇനങ്ങൾ റെയ്ഡ്കോയ്ക്ക് നൽകുന്നത് തൊഴിലാളികൾക്ക് തിരിച്ചടിയായി. താൽക്കാലിക പാക്കിംഗ് തൊഴിലാളികൾ ഭാവിയിൽ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്. സപ്ലൈകോ തൊഴിലാളികൾ ഇതുവരെ പായ്ക്ക് ചെയ്തിരുന്ന കടുക്, ഉഴുന്ന് പരിപ്പ്, ജീരകം, പെരുംജീരകം എന്നിവ ഇനി റെയ്ഡ്കോ പായ്ക്ക് ചെയ്യണമെന്ന് സിവിൽ സപ്ലൈസ് മന്ത്രി നിർദേശം...

സജി ചെറിയാന്‍ എംഎല്‍എ ബോര്‍ഡ് വെച്ച കാറില്‍ സഭയിലേക്ക്; പ്രതിഷേധത്തിന് പ്രതിപക്ഷം

തിരുവനന്തപുരം: രാജി വച്ചതിനു പിന്നാലെ, മന്ത്രി നമ്പറിട്ട കാറിൽ നിന്ന് മാറി എം.എൽ.എ ബോർഡുള്ള കാറിൽ നിയമസഭയിലെത്തി സജി ചെറിയാൻ. ഭരണഘടനാ വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച് ഒരു ദിവസത്തിൻ ശേഷമാണ് സജി ചെറിയാൻ നിയമസഭാംഗമായി നിയമസഭയിലെത്തിയത്. ഒരു പ്രയാസവുമില്ലെന്നും സ്‌ട്രോങ്ങാണെന്നും നിയമസഭയിലേക്കുള്ള യാത്രയ്ക്കിടെ സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു അതേസമയം, സജി...

എച്ച്1 എൻ1: വയനാട്‌ ജില്ലയിൽ ജാഗ്രതാനിർദേശം

കല്പറ്റ: സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ എച്ച് 1 എൻ 1 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വയനാട് ജില്ലയിലും ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ വർഷങ്ങളിൽ ജില്ലയിൽ എച്ച് 1 എൻ 1 കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നിർദ്ദേശം. ഇൻഫ്ലുവൻസ എ ഗ്രൂപ്പിൽ പെടുന്ന വൈറസാണ് എച്ച് 1 എൻ 1. പന്നികളിലാണ് ഇത് സാധാരണയായി...

പ്രായം വെറും അക്കം; ഇടുക്കിയിൽ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി 22കാരി

ഇടുക്കി: അടിമാലി പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്. സിപിഐയില്‍ നിന്ന് രാജിവച്ചെത്തിയ പഞ്ചായത്തംഗത്തിന്റെയും സ്വതന്ത്രന്റെയും പിന്തുണയോടെയാണ് ഒരു വര്‍ഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. എല്‍ഡിഎഫ് ഭരണ നേതൃത്വത്തെ അവിശ്വാസത്തിലൂടെ യുഡിഎഫ് പുറത്താക്കിയതും ഇവരുടെ പിന്തുണയോടെയാണ്. സിപിഐയില്‍ നിന്ന് യുഡിഎഫിലെത്തിയ സനിത സജിയാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റ്. ഇതോടെ 22കാരിയായ സുനിത ജില്ലയിലെ ഏറ്റവും...
- Advertisement -spot_img

Latest News

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വനിതാ ഹോസ്റ്റൽ 28ന് നാടിന് സമർപ്പിക്കും

മഞ്ചേശ്വരം.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ധർമ്മ നഗറിൽ ഒന്നര കോടിരൂപാ ചിലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ ഒക്ടോബർ 28 ന് നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്...
- Advertisement -spot_img