മലപ്പുറം: മുസ്‌ലിം ലീഗ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ രാജി ഭീഷണി മുഴക്കി എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടി.
ലീഗ് യോഗത്തില്‍ വെച്ച് വിവിധ നേതാക്കള്‍ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ താന്‍ രാജി എഴുതി നല്‍കാന്‍ തയാറാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
എറണാകുളത്ത് വെച്ചായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നത്.
പി.കെ. ബഷീര്‍ എം.എല്‍.എ, ലീഗ്...
പത്തനംതിട്ട : കർക്കടക മാസപൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. ഗണപതി, നാഗർ തുടങ്ങിയ ഉപദേവതാ ക്ഷേത്രങ്ങളും തുറന്നു. തുടർന്ന് ശാന്തി പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ തീ കൊളുത്തി.
ശബരീശ നട തുറന്നശേഷം മാളികപ്പുറം മേൽശാന്തി ശംഭു...
ബഫർ സോൺ വിഷയത്തിൽ സി.പി.ഐക്കെതിരെ ആഞ്ഞടിച്ച് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. മുൻ സി.പി.ഐ മന്ത്രി കെ.രാജുവാണ് ബഫർ സോണിൽ ജനങ്ങളെ ആശങ്കയിലാക്കിയത്. ബഫർ സോണിൽ 2019 ൽ കെ രാജു ഇറക്കിയ ഉത്തരവാണ് പ്രശ്നമെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ പറഞ്ഞു. അതേസമയം, വനം വകുപ്പിൽ കെഎഫ്ഡിസി എംഡി...
തിരുവനന്തപുരം : പി.സി ജോർജിനെതിരായ ലൈംഗിക പീഡനക്കേസിൽ പരാതിക്കാരി രഹസ്യമൊഴി നൽകി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി നൽകിയത്.
പി.സി ജോർജിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യം അനുവദിച്ച കീഴ്ക്കോടതിയുടെ നടപടി തെറ്റാണെന്ന് ഹർജിയിൽ ആരോപിച്ചു. പിസി ജോർജിനെ കസ്റ്റഡിയിൽ എടുക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. പിസി...
മുഖ്യമന്ത്രിയുടെ അറിവോടെയാണ് മണി തുടർച്ചയായി അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു സ്ത്രീ വിധവയാകുന്നത് വിധിയാണെന്ന് സി.പി.ഐ(എം) ദേശീയ നേതൃത്വം വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ച വി ഡി സതീശൻ ടി.പി ചന്ദ്രശേഖരനെ വധിച്ച ശേഷവും മുഖ്യമന്ത്രി പിണറായി വിജയന് അടങ്ങാത്ത പകയാണെന്നും പറഞ്ഞു. കെ.കെ രമ ആക്രമിക്കപ്പെട്ടാൽ കോൺഗ്രസ്...
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. നിലവിൽ ജലനിരപ്പ് 135.40 അടിയായി. തമിഴ്നാടാണ് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജലനിരപ്പ് 136 അടിയിലെത്താനാണ് സാധ്യത. ജലനിരപ്പ് 136.30 അടിയിലെത്തുമ്പോൾ സ്പിൽവേ ഷട്ടറുകൾ തുറക്കും.
ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഞായറാഴ്ച പ്രഖ്യാപിക്കും. വൈകിട്ട് 5 മണിക്ക് ഫലം പ്രഖ്യാപിക്കും. അന്തിമ സ്കോറിൽ ആദ്യ രണ്ട് സെമസ്റ്ററുകൾക്കും തുല്യ വെയ്റ്റേജ് ആയിരിക്കുമെന്ന് ഐ.സി.എസ്.ഇ ബോർഡ് സെക്രട്ടറി അറിയിച്ചു. ഏതെങ്കിലും ഒരു സെമസ്റ്ററിൽ പരീക്ഷ എഴുതിയില്ലെങ്കിൽ, അവരെ ആബ്സെന്റ് ആയി കണ്ട്, ഫലം പ്രസിദ്ധീകരിക്കില്ല. https://www.cisce.org/ എന്ന...
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ കേരളത്തിൽ നാല് എൻ.ഡി.ആർ.എഫ് സംഘങ്ങളുണ്ടെന്നും അടിയന്തര സാഹചര്യങ്ങളിൽ നാല് ലക്ഷം പേരെ താമസിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കാറ്റ്...
കണ്ണൂര്‍ മാര്‍ക്കറ്റിലെ മൊയ്തീന്‍ പള്ളിയില്‍ ചാണകം വിതറിയ സംഭവത്തില്‍ പ്രതി പിടിയില്‍. പാപ്പിനിശേരി സ്വദേശി ദസ്തക്കീറാണ് പിടിയിലായത്.
ഇന്നലെ ജുമാ പ്രാര്‍ത്ഥന കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോയ ശേഷമാണ് സംഭവം. പള്ളിക്കുള്ളില്‍ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന ജലസംഭരണിയില്‍ ചാണകം കലര്‍ത്തി. അകംപള്ളിയിലും പ്രസംഗപീഠത്തിന് സമീപവും ചാണകം വിതറുകയും ചെയ്തു.
പള്ളിയിലെ ജീവനക്കാരന്‍ ഭക്ഷണം...
കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയിൽ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മസിലാമണിയെ പോലീസ് അറസ്റ്റ് ചെയ്തു. തന്‍റെ ചിത്രം മേളയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് ചലച്ചിത്ര മേള വേദിയിൽ അവർ പ്രതിഷേധിച്ചത്. സ്റ്റേജിൽ പ്രതിഷേധിച്ച കുഞ്ഞിലയെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
"കെ കെ രമ സിന്ദാബാദ്, ടി പി ചന്ദ്രശേഖരൻ സിന്ദാബാദ്, പിണറായി...
തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വിരാമം. പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ദില്ലിയിൽ എഐസിസി വിളിച്ച...