തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച കേസിൽ ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥനെതിരെ സിപിഎം കോടതിക്ക് മുന്നിൽ പ്രതിഷേധിച്ചു. വഞ്ചിയൂർ കോടതി വളപ്പിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ശബരീനാഥന് അനുകൂലമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യം വിളിച്ചതോടെ കൂടുതൽ പോലീസുകാരെ കോടതി വളപ്പിൽ വിന്യസിച്ചു.
ജാമ്യം ലഭിച്ച കെ...
തിരുവനന്തപുരം: മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരീനാഥന് ജാമ്യം ലഭിച്ചത് സർക്കാരിന് വലിയ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശബരീനാഥനെ ജയിലിലടയ്ക്കാനുള്ള ഗൂഡാലോചന പൊളിഞ്ഞെന്നും, സ്വർണക്കടത്ത് കേസിൽ നിന്ന് വഴിതിരിച്ചുവിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുകയായിരുന്നുവെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിൽ വീണ്ടും...
കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം നീക്കം ചെയ്ത് പരിശോധിച്ച സംഭവം അന്വേഷിക്കാൻ കേന്ദ്ര സർക്കാർ സമിതിയെ നിയോഗിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് അന്വേഷണ സമിതി രൂപീകരിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരമാണിത്. ഈ സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കേസിൽ തുടർനടപടികൾ ഉണ്ടാവുക.
കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു....
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ ഇന്‍ഡിഗോ വിമാനത്തിന്‍റെ വിലക്കിന് പിന്നാലെ കമ്പനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ ബഹിഷ്കരണാഹ്വാനം ഉയര്‍ന്നിരുന്നു. ഇന്‍ഡിഗോ വിമാനത്തിന്‍റെ ഫേസ്ബുക്ക് അക്കൌണ്ടുകളിലടക്കം ഇടതു അനുകൂല പ്രവര്‍ത്തകരുടെ എതിര്‍പ്പിന് പിന്നാലെ ഇ.പി ജയരാജനും ഇന്‍ഡിഗോ കമ്പനിക്കെതിരെ പരസ്യമായി രംഗത്തുവന്നു. ഇതിനുള്ള പരോക്ഷ മറുപടി എന്ന രൂപത്തില്‍ ഇന്‍ഡിഗോ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍...
കാസർകോട്: ജില്ലയിൽ എട്ട് റെയിൽ മേൽപ്പാലം നിർമിക്കാൻ കിഫ്ബി 285.51 കോടിയുടെ പ്രാഥമികാനുമതി നൽകിയിട്ടുണ്ടെന്ന് സംസ്ഥാന റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു.
ജില്ലയിൽ എത്ര മേൽപാലങ്ങൾക്ക് കിഫ്ബി അനുമതി നൽകിയിട്ടുണ്ടെന്ന സി എച്ച് കുഞ്ഞമ്പുവിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
മഞ്ചേശ്വരം റെയിൽവേ മേൽപ്പാലം- 40.4 കോടി, ഹൊസങ്കടി: 40.64 കോടി, ഉദുമ:...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ എംഎൽഎ കെ.എസ്.ശബരീനാഥന് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ശബരിനാഥന് ജാമ്യം അനുവദിച്ചത്. കേസിൽ രാവിലെ അറസ്റ്റിലായ ശബരീനാഥനെ വൈകീട്ടാണ് കോടതിയിൽ ഹാജരാക്കിയത്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ ശംഖുമുഖം എസിപിക്ക് മുന്നിലെത്താൻ ശബരീനാഥനോട് നിർദേശിച്ചിരുന്നു.10.40ന് ശബരീനാഥൻ ചോദ്യം ചെയ്യലിന് ഹാജരായി.
11 മണിക്ക് ജില്ലാ പ്രിൻസിപ്പൽ...
കോഴിക്കോട്: ഇൻഡിഗോ എയർലൈൻസിന്റെ ബസ് നികുതി അടയ്ക്കാതെ സർവീസ് നടത്തിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ബസ് ഇന്ന് വൈകുന്നേരം ഫറോക്ക് ചുങ്കത്തിലെ വർക്ക്ഷോപ്പിൽ നിന്നും എംവിഡി പിടിച്ചെടുത്തു.
ആറ് മാസമായി കുടിശ്ശിക അടയ്ക്കാത്തതിന്‍റെ അടിസ്ഥാനത്തിലാണ് കരിപ്പൂർ വിമാനത്താവളത്തിൽ ഓടുന്ന ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്.
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ പ്രവർത്തകരെ പ്രേരിപ്പിച്ചു എന്നാരോപിച്ച് അറസ്റ്റിലായ മുൻ എംഎൽഎ കെ എസ് ശബരീനാഥനെ കോടതിയിൽ ഹാജരാക്കി.
മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലെ 'മാസ്റ്റർ ബ്രെയിൻ' ശബരീനാഥനാണെന്നും ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വാട്സ്ആപ്പ് സന്ദേശം അയച്ച ഫോൺ ഉടൻ ഹാജരാക്കുമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ശബരീനാഥന്‍റെ ജാമ്യാപേക്ഷയിൽ...
പതിമൂന്നാമത് ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. കൃഷാന്ദ് ആർകെ സംവിധാനം ചെയ്ത 'ആവാസവ്യൂഹം' ആണ് മികച്ച ചിത്രം. 'ഫ്രീഡം ഫൈറ്റ്', 'മധുരം', 'നായാട്ട്' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോർജിനെ മികച്ച നടനായി തിരഞ്ഞെടുത്തു. ഉടല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദുർഗ കൃഷ്ണ മികച്ച നടിക്കുള്ള പുരസ്കാരം നേടി. മികച്ച സംവിധായകനുള്ള...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിൽ മുന്‍ എംഎല്‍എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരീനാഥനെ അറസ്റ്റു ചെയ്തതിൽ പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎൽഎ. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടണമെന്ന് കോൺഗ്രസ് നേതാക്കളെല്ലാം ആഹ്വാനം ചെയ്യുമെന്നും എത്ര...
തിരുവനന്തപുരം: കഴിഞ്ഞ ടേമിൽ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ ആണ് ഇനി കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ഇതോടെ ഉത്തരവാദിത്തങ്ങൾക്കും പദവിക്കുമൊപ്പം മാറുന്നത്...