അഞ്ചാലുംമൂട്: യുവാവിനെ അഷ്ടമുടിക്കായലിൽ കാണാതായതായി അഭ്യൂഹം പരന്നതോടെ അഗ്നിരക്ഷാസേനാവിഭാഗത്തിന്റെ സ്കൂബാ ടീം കായലിൽ പരിശോധന നടത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന യുവാവിനെ നാട്ടുകാർ കണ്ടെത്തി.
ചൊവ്വാഴ്ച പകലാണ് നാട്ടുകാരെയും വീട്ടുകാരെയും പോലീസിനെയും അഗ്നിരക്ഷാസേനയെയും വട്ടംചുറ്റിച്ച സംഭവങ്ങൾക്കു തുടക്കം. സ്ഥലവാസിയായ ആനന്ദ് (23) അഷ്ടമുടിക്കായൽതീരത്തിനുസമീപം മതിലിൽ കുളങ്ങര കായൽവാരത്ത് നിൽക്കുന്നതായി വള്ളക്കാർ കണ്ടിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ...
പിതൃതർപ്പണവുമായി ബന്ധപ്പെട്ട പാർട്ടി വിമർശനത്തെ അംഗീകരിക്കുന്നതായി ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌ത സിപിഎം നേതാവ് പി.ജയരാജനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടിയിലെ മുസ്ലിം സഖാക്കൾക്ക് നോമ്പെടുക്കാം, പളളിയിൽ പോകാം ജയരാജന് പയ്യാമ്പലത്ത് ചുക്കുവെളളം പോലും കൊടുക്കാനാകില്ല എന്ന് കെ.സുരേന്ദ്രൻ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. ജയരാജൻ അടുത്ത കർക്കിടക വാവ് വരെ പാർട്ടിയിലുണ്ടാകുമോ എന്ന് കാത്തിരുന്ന്...
സീതത്തോട് ∙ കനത്ത മഴയിൽ ആറ്റിലൂടെ മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ തടിപിടിത്തവുമായി യുവാക്കൾ സജീവം. കുത്തൊഴുക്കിൽ കക്കാട്ടാറ്റിലൂടെ ഒഴുകി വരുന്ന തടിപിടിക്കാൻ മൂന്നംഗ യുവാക്കളുടെ സാഹസിക നീന്തൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. മൂടോടെ ഒഴുകി വന്ന മരത്തടിയുടെ മുകളിൽ ഇരുന്ന് ഒരു കിലോമീറ്ററോളം ഇവർ നീന്തിപ്പോകുന്ന കാഴ്ച ആരെയും അദ്ഭുതപ്പെടുത്തും. കരയ്ക്കടുപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മൂവരും...
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. അബുദാബിയില്‍ നിന്നും ഇന്ന് പുലര്‍ച്ചെ യെത്തിയ കാസര്‍കോട് സ്വദേശി അബ്ദുല്‍ റസാഖില്‍ നിന്നാണ് 37,96,275 രൂപ വിലവരുന്ന 735 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് പിടികൂടിയത്.
ഐഎക്‌സ് 716 നമ്പർ വിമാനത്തില്‍ എത്തിയ കാസര്‍കോട് പടന്ന മടിക്കല്‍ അബ്ദുല്‍ റസാഖ് തന്റെ മലാശയത്തില്‍ ഒളിപ്പിച്ച 852...
ഒടുവില്‍ ബി.എസ്.എന്‍.എല്‍. 4ജിയിലേക്ക് മാറുന്നു. പഴയ 3ജി സിം കാര്‍ഡുകളെല്ലാം 4ജിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് ഉപഭോക്താക്കള്‍ക്ക് സന്ദേശം ലഭിച്ചുതുടങ്ങി.
പ്രിയ ഉപഭോക്താവേ ബിഎസ്എന്‍എല്‍ 4ജി നെറ്റ് വര്‍ക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയാണ്. അടുത്തുള്ള ബിഎസ്എന്‍എല്‍ സേവന കേന്ദ്രത്തില്‍ നിന്ന് സിം കാര്‍ഡ് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ് എന്ന് അറിയിച്ചുകൊണ്ടുള്ളതാണ് സന്ദേശം.
വിവിധ കേന്ദ്രങ്ങളില്‍ ബിഎസ്എന്‍എല്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആധാര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ജൂലൈ 27ന് യുഎ.ഇയില്‍ നിന്നെത്തിയ മുപ്പതുവയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് മലപ്പുറത്ത് ചികിത്സയിലാണ്.
കോഴിക്കോട് വിമാനത്താവളത്തിലാണ് യുവാവ് വിമാനമിറങ്ങിയത്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ള അമ്മ, അച്ഛന്‍, രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ നിരീക്ഷണത്തിലാക്കി.
സംസ്ഥാനത്ത് ഇതുവരെ 5 പേര്‍ക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ആദ്യ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ...
ബെഗംളൂരു: കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ കര്‍ണാടകയില്‍ മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. ഇതില്‍ യുവമോര്‍ച്ച നേതാവായിരുന്ന പ്രവീണ്‍ നെട്ടാരുവിന്റെ വീട് മാത്രമാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദര്‍ശിക്കാനായെത്തിയത്. സന്ദര്‍ശന സമയത്ത് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പ്രവീണ്‍ നെട്ടാരുവിന്റെ കുടുംബത്തന് 25 ലക്ഷം രൂപയും മുഖ്യമന്ത്രി നല്‍കിയിരുന്നു.
ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഏകപക്ഷിയമായ മുഖ്യമന്ത്രിയുടെ സാമ്പത്തിക...
തിരുവനന്തപുരം : ലഹരി വിമുക്തി ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് എതിരായ ലഹരി മരുന്ന് കേസുകളിൽ തുടര്‍ നടപടി അവസാനിപ്പിക്കാൻ എക്സൈസ് വകുപ്പ്. പ്രായത്തിന്റെ ആനുകൂല്യം വച്ച് ഒരവസരം കൂടി നൽകാൻ ഉദ്ദേശിച്ചാണ് എക്സൈസ് കമ്മീഷണറുടെ നടപടി. ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ പെടുന്ന ചെറുപ്പക്കാർക്കാണ് ഇളവ്.
ലഹരി മരുന്ന് കേസിൽ പെട്ടാൽ പിന്നെ ജീവിതം...
തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്. മറ്റ് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്....
കണ്ണൂർ ∙ നെടുംപുറം ചാലിൽ ഉരുൾപൊട്ടലിൽ ഒഴുകിപ്പോയ രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ഷഫീക്കിന്റെയും നദീറയുടെയും മകൾ നുമ തസ്‌ലിൻ ആണ് മരിച്ചത്. രാവിലെ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കണിച്ചാർ പഞ്ചായത്തിലെ നെടുംപുറം ചാലിൽ ആരോഗ്യ ഉപകേന്ദ്രത്തിലെ ജെപിഎച്ച് നഴ്സാണു മാതാവ് നദീറ.
എൻഡിആർഎഫ് സംഘങ്ങളും നാട്ടുകാരും ചേർന്നുനടത്തിയ തിരച്ചിലിലാണു രാവിലെയോടെ കുട്ടിയുടെ മൃതദേഹം...