തിരുവനന്തപുരം: 2016ൽ പിണറായി സർക്കാർ ഭരണത്തിലേറിയ ശേഷം സംസ്ഥാനത്ത് ഇതുവരെ കൊല്ലപ്പെട്ടത് 22സി.പി.എം പ്രവർത്തകർ. ഇതിൽ 16ലും ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകരാണ് പ്രതികളെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തായിരുന്നു ആദ്യ കൊലപാതകം. സി.വി രവീന്ദ്രൻ എന്ന പാർട്ടി പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. 2016 മേയ് 19ന് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിൽ...
മാള: തെരുവുനായ്‌ക്കളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബോധവത്കരണ വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ സംവിധായകനെ നായ കടിച്ചു. കുണ്ടൂർ മൈത്ര മോഹനനെയാണ് നായ കടിച്ചത്.
കുണ്ടൂരിൽ നായ്‌ക്കൾ രാവിലെ കൂട്ടമായി എത്തുന്നത് ചിത്രീകരിക്കുന്നതിനിടയിലാണ് കടിയേറ്റത്. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ പിന്നിലൂടെ എത്തിയ നായയാണ് കടിച്ചത്. ഞായറാഴ്‌ച രാവിലെയാണ് സംഭവം.
തെരുവുനായ്‌ക്കളുടെ ആക്രമണവും പേവിഷബാധയും ചികിത്സയും സംബന്ധിച്ച വീഡിയോ പുറത്തിറക്കുന്നതിനായാണ് ദൃശ്യങ്ങൾ പകർത്തിയത്. മൈത്ര...
കോഴിക്കോട്: യു.എ.പി.എ ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മകളുടെ പ്രസംഗം ശ്രദ്ധ നേടുന്നു.
75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തന്റെ സ്‌കൂളില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഇന്ന് ഇന്ത്യയില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ചും തന്റെ പിതാവ് സിദ്ദീഖ് കാപ്പനെക്കുറിച്ചും മെഹനാസ് സംസാരിച്ചത്.
എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന...
പാലക്കാട് :പാലക്കാട് സിപിഎം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വിരോധമെന്ന് എഫ്ഐആർ. ബി.ജെ.പി അനുഭാവികളാണ് കൊലപാതകത്തിന് പിന്നിൽ. ഷാജഹാന്റെ കാലിനും തലയ്ക്കും മാരകമായി വെട്ടേറ്റിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. എട്ട് പേരാണ് കേസിൽ പ്രതികളെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് സി.പി.എം മരുത റോഡ് ലോക്കൽ കമ്മിറ്റി...
പാലക്കാട്: സ്വാതന്ത്ര്യ ദിനാഘോഷത്തിനായി രാജ്യം ഒരുങ്ങുന്നതിനിടെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പാലക്കാട് നിന്ന് എത്തിയത്. സ്വാതന്ത്ര്യ ദിനത്തിന്‍റെ അലങ്കര പണികൾക്കിടെയാണ് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നത്. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 39 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ബിജെപി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി...
പാലക്കാട്: പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു.
രാത്രി 9.15 ഓടെ ആണ് കൊലപാതകം നടന്നത്. മലമ്പുഴ കുന്നംങ്കാട് എന്ന് സ്ഥലത്ത് വെച്ചാണ് സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് ധൂർത്തെന്ന് സി പി ഐ ജില്ലാ സമ്മേളനത്തിൽ വിമർശനം. സി പി ഐ കാസർകോട് ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിലാണ് സർക്കാരിനും മുന്നണിക്കുമെതിരായ വിമർശനം ഉണ്ടായത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്തിനും, ധാരാളിത്തത്തിനും കുറവില്ലെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
അടിസ്ഥാന വർഗ്ഗത്തെ വിട്ട് മധ്യവർഗ്ഗത്തിന് പിന്നാലെ പായുകയാണ് മുന്നണിയും സർക്കാരുമെന്നാണ് മറ്റൊരു വിമർശനം....
കോഴിക്കോട്: സ്വാതന്ത്ര്യവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യത്തില്‍ ജവഹര്‍ലാന്‍ നെഹ്രുവിനെ ഒഴിവാക്കി. വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ വക പരസ്യത്തില്‍നിന്നാണ് നെഹ്രുവിന്റെ ചിത്രം ഒഴിവാക്കിയത്. പകരം സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, വല്ലഭായി പട്ടേല്‍, ഭഗത് സിങ്, സവര്‍ക്കര്‍ എന്നിവരുടെ ചിത്രങ്ങളാണ് മുകളില്‍. താഴെ ലാലാ ലജ്പത് റായി, ബാലഗംഗാധര തിലകന്‍, ബിപിന്‍...
തിരുവനന്തപുരം ∙ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്ന അനുയാത്രികന്റെ നിലപാടിനെ പാർട്ടി തള്ളിയതോടെയാണ്, കശ്മീരിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ എഴുതിയ പോസ്റ്റിലെ വിവാദ പരാമർശങ്ങൾ മുൻ മന്ത്രി കെ.ടി.ജലീലിനു പിൻവലിക്കേണ്ടി വന്നത്. പാര്‍ട്ടി നിലപാടുകൾക്ക് വിരുദ്ധമായി ജലീൽ നീങ്ങുന്നതും പാർട്ടി തിരുത്തുന്നതും ഇതാദ്യമായല്ല. എ.ആർ.നഗർ സഹകരണ ബാങ്ക് വിഷയത്തിലും യുഎഇ കോൺസുലേറ്റ് ജനറലിനു കത്തയച്ച വിഷയത്തിലും പാർട്ടി ജലീലിന്റെ നിലപാടുകളെ...
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയം പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയായി മാറി. 11...