മലപ്പുറം: കല്‍പകഞ്ചേരിയില്‍ അമ്മയെയും ഒന്നും നാലും വയസായ രണ്ട് പെണ്‍കുട്ടികളെയും ഭര്‍തൃവീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ഭർതൃവീട്ടിലെ പീഡനമെന്ന ആരോപണവുമായി യുവതിയുടെ കുടുംബം. മാനസിക ശാരീരിക പീഡനങ്ങളെക്കുറിച്ചുള്ള ശബ്ദ സന്ദേശം യുവതി അയച്ചിരുന്നെന്ന് സഹോദരന്‍ പറഞ്ഞു. വൈകിയാണ് തങ്ങളെ മരണവിവരം അറിയിച്ചതെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.
26 വയസുള്ള സഫ്‍വയെ തൂങ്ങിമരിച്ച...
മലപ്പുറം: മലപ്പുറം ജില്ലക്കാരനായതിനാലും സലീം എന്ന പേരുകാരനായതുകൊണ്ടും വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനക്ക് വിധേയനാകേണ്ടി വരുന്നുവെന്ന പരാതിയുമായി മാപ്പിളപ്പാട്ട് ഗായകന്‍ സലീം കോടത്തൂര്‍. ഇതു കാരണം ജില്ല മാറ്റണോ, പേരു മാറ്റണോ എന്ന സംശയത്തിലാണെന്നും സലീം ഫേസ്ബുക്കില്‍ കുറിച്ചു.
''മലപ്പുറം ജില്ലയും സലീം എന്ന പേരും. എയർപോർട്ടിലുള്ള ചിലർക്ക് പിടിക്കുന്നില്ല. പാസ്‌പോർട്ടിലെ പേരു നോക്കി പ്രത്യക സ്കാനിങ്....
അബുദാബി: ഒക്ടോബര്‍ മാസത്തിലുടനീളം അബുദാബി ബിഗ് ടിക്കറ്റ് നടത്തിയ പ്രതിവാര നറുക്കെടുപ്പുകളിലൂടെ ഓരോ ആഴ്ചയും ഒരു കിലോഗ്രാം വീതം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ഉണ്ടായിരുന്നത്. ഇന്ത്യക്കാരന്‍ വിനയ്‍കുമാര്‍ ഗാന്ധിയാണ് കഴിഞ്ഞ മാസത്തെ അവസാന പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായി സ്വര്‍ണ സമ്മാനം സ്വന്തമാക്കിയത്.
42 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന വിനയ്‍കുമാര്‍, ഇപ്പോള്‍ അബുദാബിയില്‍ അക്കൗണ്ട് മാനേജരായി...
മലപ്പുറം: പിഞ്ചു പൈതങ്ങളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവം ഞെട്ടലോടെയാണ് നാട്ടുകാരറിഞ്ഞത്. ഭര്‍ത്താവ് ഉറങ്ങിക്കിടക്കെവെയാണ് പിഞ്ചുമക്കളെ കൊലപ്പെടുത്തി അമ്മ തൂങ്ങിമരിച്ചത്. കോട്ടക്കല്‍ ചെട്ടിയാംകിണറിലാണ് നാടിനെയും നാട്ടുകാരേയും ഞെട്ടിച്ച സംഭവം. ചെട്ടിയാംകിണര്‍ സ്വദേശി റാഷിദ് അലിയുടെ ഭാര്യ സഫ്‌വ, മക്കളായ ഫാത്തിമ മര്‍സീവ, മറിയം എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ മക്കളെ കിടപ്പ് മുറിയില്‍ വിഷം അകത്ത്...
മലപ്പുറം: കോട്ടയ്ക്കലിലെ ചെട്ടിയാം കിണറില്‍ ഒന്നും നാലും വയസ്സുള്ള പെണ്‍മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. 26കാരിയായ സഫ്‌വയാണ് മക്കളായ ഫാത്തിമ മര്‍സീഹ, മറിയം എന്നിവരെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഭര്‍ത്താവ് റഷീദലിയാണ് മൂന്നുപേരും മരിച്ച വിവരം നാട്ടുകാരെ അറിയിച്ചത്. സംഭവത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് വരുകയാണ്....
ആലപ്പുഴ: ആലപ്പുഴയിലും ബുള്‍ഡോസര്‍ പ്രയോഗം. ചാരുംമൂട്ടില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന തട്ടുകട പൊളിച്ചുനീക്കി. നൂറനാട് സ്വദേശി ഷൈജു ഖാന്റെ തട്ടുകടയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. എക്‌സൈസ്, പോലീസ്, പഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
അടുത്തിടെ നൂറനാട് എക്‌സൈസിന്റെ രാത്രി പട്രോളിങ്ങിനിടെ വള്ളിക്കുന്നം സ്വദേശി സന്തോഷിനെ കഞ്ചാവുമായി പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോള്‍ ഒരു പൊതിക്ക് 500...
ലഹരിക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ 27 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് അറസ്റ്റ് ചെയ്യപ്പെട്ടത് 3071 പേര്‍ . 2823 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത് എറണാകും ജില്ലയിലാണ്.409 പേര്‍. കോട്ടയത്ത് 390 പേരും ആലപ്പുഴയില്‍ 308 പേരും ഈ കാലയളവില്‍ അറസ്റ്റിലായി. ഏറ്റവും കുറവ് പേര്‍ പിടിയിലായത് പത്തനംതിട്ടയിലാണ് 15 പേര്‍.
ഈ...
അഡ്‌ലെയ്ഡ്: മോശം ഫോമിന്റെ പേരില്‍ പഴി കേട്ടുകൊണ്ടിരിക്കുന്ന താരമാണ് കെ എല്‍ രാഹുല്‍. കഴിഞ്ഞ മൂന്ന് മത്സരത്തിലും തിളങ്ങാന്‍ രാഹുലിന് സാധിച്ചിരുന്നില്ല. പിന്നാലെ പുറത്താക്കണമെന്നും റിഷഭ് പന്തിന് അവസരം നല്‍കണമെന്നും അഭിപ്രായങ്ങള്‍ വന്നു. എന്നാല്‍ ഒഴിവാക്കില്ലെന്നും പിന്തുണയ്ക്കുമെന്നും ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍ വ്യക്തമാക്കി. അതിന്റെ ഫലം ബംഗ്ലാദേശിനെതിരെ നിര്‍ണായക മത്സരത്തില്‍ കാണുകയും ചെയ്തു....
കണ്ണൂര്‍: ആലക്കോട് നെല്ലിക്കുന്നിൽ കാര്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിന്‍സ് (18) ചികിത്സയിലിരിക്കെകയാണ് മരിച്ചത്. വിന്‍സിന്‍റെ പിതാവ് മാത്തുക്കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. വിന്‍സ് ഡ്രൈവിംഗ് പഠിക്കാനായി വീട്ടിൽ നിന്നും കാർ പുറത്തിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായി ആൾമറ തകർത്താണ് കാർ കിണറിലേക്ക്...
ഏകദശി മഹോല്‍സവത്തിന്റെ ഭാഗമായുള്ള ഗുരുവായൂര്‍ ക്ഷേത്രത്തിലെ കോടതിവിളക്കിന്റെ നടത്തിപ്പില്‍ നിന്നും തൃശൂര്‍ ജില്ലയിലെ ജൂഡീഷ്യല്‍ ഓഫീസര്‍മാര്‍ വിട്ടു നില്‍ക്കണമെന്ന് ഹൈക്കോടതി. ഇത് കാണിച്ച് തൃശൂര്‍ ജില്ലാ ജഡ്ജിക്ക് ആ ജില്ലയുടെ ചുമതലയുളള ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ കത്തു നല്‍കി. കോടതി ഒരു മതേതര സ്ഥാപനമാണ്. അ്ത് കൊണ്ട് ഒരു പ്രത്യേക മതത്തിന്റെ പേരില്‍ നടക്കുന്ന...