തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനക്കും ജനാധിപത്യത്തിന് നേരെ കടന്നുകയറ്റമാണ് നടക്കുന്നത്. ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്നു. കുതിരകച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
രാജ്യത്തിന്റെ മർമ്മ പ്രധാന സ്ഥലങ്ങളിൽ പോലും സ്വകാര്യവത്ക്കരണമാണ് നടക്കുന്നത്. സംസ്ഥാന സർക്കാരുകൾക്ക് കൂടി...
പാലക്കാട്: പട്ടാമ്പി കൊപ്പത്ത് ഹർഷാദ് എന്ന 21 കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹക്കീമുമായി ഇവർ താമസിച്ചിരുന്ന വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവ ദിവസം അമിതമായി മദ്യപിച്ചിരുന്നതായി പ്രതി മൊഴി നൽകി. ഹർഷാദ് പട്ടിയ്ക്ക് സമയത്ത് തീറ്റ കൊടുക്കാത്തതിനാണ് ഹർഷാദിനെ ആദ്യം മർദ്ദിച്ചത്. കൂട് അടക്കാത്തതിനാൽ പട്ടി പുറത്ത് ഇറങ്ങിയതോടെ ഹർഷാദിനെ...
തിരുവനന്തപുരം: വിമാനം ആകാശത്തിലൂടെയല്ലേ പറക്കാറ്, പിന്നെ റോഡിലെന്താ കാര്യം എന്ന് ആരും ചിന്തിച്ചേക്കാം. തിരുവനന്തപുരത്തു നിന്നു ഹൈദരാബാദിലേക്ക് കൊണ്ടു പോകുന്ന ഉപയോഗശൂന്യമായ വിമാനത്തിന് വഴിയൊരുക്കാൻ അധികൃതർ പെടാപ്പാട് പെടുകയാണ് . ദേശീയപാതയിലൂടെ പോകുന്ന വിമാനം വഹിച്ചുള്ള വാഹനം കൊല്ലം ചവറയിൽ ഇന്നലെ മണിക്കൂറുകളോളം കുടുങ്ങി.
എയർ ഇന്ത്യയുടെ ഉപയോഗശൂന്യമായ എയർബസ് 320 വിമാനമാണിത്. ആക്രിയായി വിൽപ്പനയ്ക്ക്...
കോഴിക്കോട് അപകടത്തിൽപ്പെട്ട് പരുക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവാവ് മരിച്ചതായി കേസെടുത്ത് താമരശേരി പൊലീസ്. എന്നാൽ ഇൻക്വസ്റ്റിനെത്തിയപ്പോഴാണ് അബദ്ധം തിരിച്ചറിഞ്ഞത്.
മർകസ് നോളജ് സിറ്റി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി മുഹമ്മദലി വെള്ളിയാഴ്ച വൈകീട്ടാണ് താമരശേരി തച്ചംപൊയിൽ വച്ച് അപകടത്തിൽ പരുക്കേറ്റത്. തലയ്ക്കും കാലിനും പരുക്കേറ്റ് തിരുവനന്തപുരം സ്വദേശിയായ മുഹമ്മദലിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു....
തിരുവനന്തപുരം∙ അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രതാ...
തലശ്ശേരി: കാറിൽ ചാരിനിന്നെന്ന കുറ്റത്തിന് കാറുടമ മുഹമ്മദ് ശിഹ്ഷാദ് ചവിട്ടിത്തെറിപ്പിച്ചതിനെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ് ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറുവയസുകാരൻ ഗണേശനെ തിരുവനന്തപുരത്തെ ജി.എം അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും ജനറൽ മാനേജർ സുനിൽ കുര്യനും സന്ദർശിച്ച് ഇരുപതിനായിരം രൂപ നൽകി.
സംഭവം അറിഞ്ഞ ഇവർ മാതാപിതാക്കളോട് രോഗാവസ്ഥ ചോദിച്ചറിഞ്ഞു. പരിഭ്രാന്തരായ...
തിരുവനന്തപുരം കോര്‍പറേഷനിലെ ഒഴിവ് വന്ന താല്‍ക്കാലിക നിയമനങ്ങളിലേക്ക് പാര്‍ട്ടിക്കാനെ നിയമിക്കാനായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ കത്ത് നല്‍കിയ സംഭവത്തില്‍ നഗരസഭയില്‍ കൈയ്യാങ്കളി. ബിജെപി-സിപിഎം കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വനിത കൗണ്‍സിര്‍മാര്‍ തമ്മിലാണ് കൈയ്യാങ്കളി നടന്നത്. സംഘര്‍ഷം രൂക്ഷമായതോടെ സ്ഥലത്തേക്ക് പോലീസ് എത്തിയിട്ടുണ്ട്. ബിജെപി കൗണ്‍സിലര്‍മാര്‍ ഡെപ്യൂട്ടി മേയറെ പൂട്ടിയിട്ടുവെന്നും സിപിഎം...
മലപ്പുറം: മലപ്പുറം എടക്കര മുണ്ടയിൽ ഇന്നലെ തകര്‍ന്നു വീണ അര്‍ജന്‍റീന സൂപ്പര്‍ താരം ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും സ്ഥാപിച്ച് ആരാധകര്‍. 68 അടിയോളം ഉയരമുള്ള കട്ടൗട്ട് മുകളിലേക്ക് കയറ്റുന്നതിനിടയിലാണ് ഇന്നലെ തകര്‍ന്നു വീണത്. ഏകദേശം ഒരു ലക്ഷം രൂപ ചെലവഴിച്ചായിരുന്നു കട്ടൗട്ട് നിര്‍മ്മിച്ചത്.
ആഗ്രഹത്തോടെ സ്ഥാപിച്ച കട്ടൗട്ട് തകര്‍ന്ന് വീണത് ആരാധകര്‍ക്ക് വലിയ...
കാമുകിയ്ക്കൊപ്പം പോയ പൊലീസുകാരനെ ഭാര്യ കയ്യോടെ പിടികൂടി. അന്വേഷണത്തിന് സഹായിച്ച പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് പൊലീസുകാരന്‍റെ മര്‍ദ്ദനം. ഹൈദരബാദ് സൌത്ത് സോണിലെ സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മര്‍ദ്ദിച്ചതിനും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനുമാണ് അറസ്റ്റ്. കണ്‍ട്രോള്‍ റൂമിലെ ഇന്‍സ്പെക്ടറായ രാജുവിന്‍റെ ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസ്...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...