തിരുവനന്തപുരം : സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് നേട്ടം. ഒടുവിലെ വിവരമനുസരിച്ച് എൽഡിഎഫിന്റെ 7 വാർഡുകളടക്കം എട്ട് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. കീരപ്പാറ പഞ്ചായത്തിൽ ഇടതിന് ഭരണം നഷ്ടമായി. പറവൂർ നഗരസഭ ബിജെപി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് 15 എൽഡിഎഫ് 11 ബിജെപി 2 മറ്റുള്ളവർ 1 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില.
ഉപതെരഞ്ഞെടുപ്പ് ഫലം
എറണാകുളം കീരംപാറ...
നിയമനക്കത്തുവിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. ആരോപണങ്ങളെപ്പറ്റി മേയര്‍ക്ക് പറയാനുള്ളത് കേട്ടശേഷം തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി നവംബര്‍ 25 ന് വീണ്ടും പരിഗണിക്കും.
അതേസമയം തിരുവനന്തപുരം നഗരസഭയില്‍ നാലാംദിവസവും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മേയറുടെ ഓഫിസില്‍ കടന്നുകയറാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. പ്രവര്‍ത്തകരും പൊലീസുമായി ഉന്തും...
കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി വിവിധ രാജ്യങ്ങളുടെ ആരാധകര്‍ തമ്മിലുള്ള കട്ടൗട്ട് പോര് അവസാനിക്കുന്നില്ല. പുള്ളാവൂരിലെ ചെറുപുഴയിലെ ഭീമന്‍ കട്ടൗട്ടുകള്‍ ഫിഫ വരെ ട്വീറ്റ് ചെയ്തിരുന്നു. ഇതിനിടയിലാണ് പരപ്പന്‍ പൊയിലില്‍ 55 അടിയില്‍ നെയ്മര്‍ ഉയര്‍ന്നത്. പരപ്പൻപൊയിലിൽ ബ്രസിൽ ആരാധകർ കാൽപന്തുകളിയിലെ യുവരാജാവ് നെയ്മറുടെ 55 അടി ഉയരമുള്ള ഭീമൻ കട്ടൗട്ട് ഉയർത്തിയാണ് തങ്ങളുടെ...
തിരുവനന്തപുരം: ഫുട്‌ബോൾ ലോകകപ്പ് കാലമായതിനാൽ ലഹരിയെ ഗോളടിച്ച് തുരത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിൻ നവംബർ 14 മുതൽ ജനുവരി 26 വരെ ഊർജ്ജിതമായി നടപ്പാക്കാൻ ഇന്ന് ചേർന്ന ഉന്നതതല സർക്കാർ യോഗം തീരുമാനിച്ചു. തീരുമാനത്തിന്റെ ഭാഗമായി സംസ്ഥാനത്തെങ്ങും രണ്ട് കോടി ഗോൾ അടിക്കുന്ന രീതിയിൽ പരിപാടി നടത്തുമെന്ന് മുഖ്യമന്ത്രി...
കോഴിക്കോട്: പാലക്കാട് ജില്ലയിലെ കറുകപുത്തൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ പേരിൽ വ്യാജ കത്ത് നിർമിച്ച് വർഗീയ വിദ്വേഷ പ്രചാരണം. ചാത്തനൂർ വെള്ളടിക്കുന്ന് റോഡരികിൽ നിർമിക്കുന്ന ‘രാജപ്രസ്ഥം’ കല്യാണ ഹാൾ ആർ.എസ്.എസുകാരന്റെതാണെന്നും അത് മുസ്‌ലിംകൾ ബഹിഷ്‌കരിക്കണമെന്നുമാണ് കത്തിലെ ഉള്ളടക്കം. ഒറ്റ നോട്ടത്തിൽ തന്നെ വ്യാജമാണെന്ന് വ്യക്തമാവുന്ന കത്തിൽ ഉപയോഗിച്ചിരിക്കുന്ന ഇസ്ലാമിക പദാവലികൾ എല്ലാം തെറ്റാണ്. സംഘ്പരിവാർ...
മലപ്പുറം: പെരിന്തൽമണ്ണയിൽ ഓടിക്കൊണ്ടിരുന്ന ബസിന്‍റെ മുന്നിലേക്ക് എടുത്തുചാടി യുവാവ്. തുടർന്ന് ബസിന്‍റെ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നും പരാക്രമം നടത്തി. അങ്ങാടിപ്പുറം റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന യുവാവാണ് ആണ് ബസിന്‍റെ മുന്നിലേക്ക് ചാടിയത്. ഇയാളുടെ തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ജൂബിലി ജംഗ്ഷനിൽ എ ബി സി...
‘ദി കേരള സ്റ്റോറി’യുടെ വിവാദ ടീസര്‍ പുറത്തുവന്നതോടെ ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. 32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്ന് ആരോപിച്ചുകൊണ്ടായിരുന്നു് ‘കേരളാ സ്റ്റോറി’യുടെ ടീസര്‍ റിലീസ് ആയത്. ടീസര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ‘ഞാന്‍ സിനിമയുടെ ടീസര്‍ കണ്ടു, ഇത് തെറ്റായ...
ആര്‍ എസ് എസ് ശാഖകള്‍ക്ക് താന്‍ ആളെ അയച്ച് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന കെ സുധാകരന്റെ പ്രസ്താവനയില്‍ മുസ്‌ളീം ലീഗിന് ശക്തമായ പ്രതിഷേധം. ഇന്ന് കണ്ണൂരില്‍ എം വി ആര്‍ അനുസ്മരണ ചടങ്ങിനിടയൊണ് ആര്‍ എസ് എസ് ശാഖകള്‍ക്ക് താന്‍ പണ്ട് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന് കെ പി സി സി അധ്യക്ഷന്‍ പറഞ്ഞത്. സുധാകരന്റെ ഈ...
മസ്കത്ത്: കെ.എസ്.യു പ്രകടനത്തിൽ പങ്കെുടുത്ത് മുദ്രാവാക്യം വിളിച്ച് ഒമാനി സ്വദേശിയുടെ വിഡിയോ വൈറലയായി. ഒമാനി ടിക്ടോക്കർ മുബാറക്ക് അൽ മഅശ്നിയാണ് കെ.എസ്.യു പ്രകടനത്തിൽ പങ്കെുത്ത് മുദ്രാവാക്യം വിളിക്കുന്ന പോസ്റ്റ് ചെയ്തിരിക്കുന്നത്.
കെ.എസ്.യു പ്രകടനത്തിന് മുന്നിൽ നിന്ന് മുദ്രാവാക്യങ്ങൾ ഏറ്റുവിളിക്കുന്നതായാണ് വിഡിയോയിലുള്ളത്. മലയാളത്തിലെ പല പദങ്ങളും ഏറ്റുവിളിക്കുന്നത് കൗതുകം പകരുന്നതാണ്. ഇതിനകം നിരവധി മലയാളികളാണ് സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹത്തിന്‍റെ...
ആര്‍ എസ് എസ് ശാഖകള്‍ക്ക് ആളെ വിട്ടു സംരക്ഷണം നല്‍കിയിരുന്നുവെന്ന കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ വെളിപ്പെടുത്തലിന് മുസ്ലിം ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ പി കെ അബ്ദുറബ്ബ് നല്‍കിയ മറുപടി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു.ആര്‍ എസ് എസിന്റെ ന്റെ മൗലികാവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിച്ചവരും, ആര്‍ എസ് എസിന്റെ ശാഖകള്‍ക്കു...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...