Kerala

അനധികൃത വിദേശികൾക്കായി കേരളത്തിലെ ആദ്യ ട്രാൻസിറ്റ് ഹോം തുറന്നു

കൊട്ടിയം ∙ അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശ പൗരന്മാരെ പാർപ്പിക്കാനുള്ള ട്രാൻസിറ്റ് ഹോം സംസ്ഥാനത്ത് ആദ്യമായി കൊട്ടിയത്ത് ആരംഭിച്ചു. സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീടു നടത്തും. കൊട്ടിയം ജംക്‌ഷനിൽ നിന്നു മയ്യനാട്ടേക്കുള്ള റോഡിൽ മയ്യനാട് പഞ്ചായത്ത് പരിധിയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിനു സമീപത്തെ വാടകക്കെട്ടിടത്തിലാണ് ട്രാൻസിറ്റ് ഹോം ഈ മാസം 18ന് പ്രവർത്തനം...

പാകിസ്ഥാനിലെ കോടതിയെ സമീപിച്ചിട്ടില്ല; വിസ നിഷേധിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ശിഹാബ് ചോറ്റൂര്‍

കോഴിക്കോട്: പാകിസ്ഥാന്‍ വിസ നിഷേധിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ശിഹാബ് ചോറ്റൂര്‍. വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ പാകിസ്ഥാനിലെ കോടതിയെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ പറഞ്ഞു. ഒരു പാക് പൗരനാണ് തനിക്ക് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതാണ് കോടതി നിരസിച്ചതെന്നും ശിഹാബ് പറഞ്ഞു. ഈ വാര്‍ത്തയാണ് തനിക്ക് പാകിസ്ഥാനിലെ ലാഹോര്‍ ഹൈക്കോടതി വിസ നിഷേധിച്ചു...

‘കൃത്യസമയത്ത് നമസ്കാരത്തിനെത്തണം, അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ’; വിശ്വാസികൾക്ക് ലോകകപ്പ് നിർദേശവുമായി സമസ്ത

കോഴിക്കോട്: നാടാകെ ലോകകപ്പ് ഫുട്ബോളിന്റെ ആവേശം കൊടുമ്പിരി കൊണ്ടിരിക്കെ ലോകകപ്പ് ടൂർണമെന്റിനെ എങ്ങനെ സമീപിക്കണമെന്ന് വിശ്വാസികൾക്ക് നിർദേശവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന കമ്മിറ്റി രം​ഗത്ത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മുമ്പുള്ള ഖുത്വബക്ക് സംസാരിക്കാനായി  ഖത്തീബുമാർക്ക് നൽകിയ വിഷയത്തിലാണ് സമസ്ത ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഫുട്ബോൾ  കായികാഭ്യാസമെന്ന നിലയിൽ നിഷിദ്ധമായ കളിയല്ലെന്നും മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക്...

അമ്പേ വമ്പൻ ബെറ്റ്, ബ്രസീൽ തോറ്റാൽ ‘ഇന്നോവ ദാ കിടക്കണ്, എടുത്തോ’; പട്ടാമ്പിയിൽ ആരാധകന്‍റെ വെല്ലുവിളി! വീഡിയോ

പാലക്കാട്: ലോകമാകെ കാൽപന്ത് ആരാധകരുടെ ആവേശം ഇരമ്പുകയാണ്. ആവേശത്തിനൊപ്പം അല്ലറ ചില്ലറ ബെറ്റ് മുതൽ വമ്പൻ വാതുവെയ്പ്പ് വരെ നടത്തുന്നവരും ഏറെയാണ്. അതിപ്പോ കളി നടക്കുന്ന ഖത്തറിലായാലും പട്ടാമ്പിയിലായാലും ബെറ്റിന്‍റെ ആവേശം ഒരുപോലെ തന്നെ. പട്ടാമ്പിയിൽ നിന്നുള്ള ഒരു വമ്പൻ ബെറ്റിന്‍റെ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന്. ബ്രസീലിന്‍റെ കടുത്ത ആരാധകനാണ് പുള്ളി. പാലക്കാട് പട്ടാമ്പിക്കടുത്ത...

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനം പിന്‍വലിച്ചാല്‍ അത് ബലാത്സംഗമല്ല: ഹൈക്കോടതി

ഉഭയകക്ഷി സമ്മതമുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല എന്ന് ഹൈക്കോടതി. വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാല്‍ മാത്രമേ ബലാത്സംഗക്കുറ്റത്തിന് കേസെടുക്കാന്‍ സാധിക്കുകയുള്ളു. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം വിവാഹ വാഗ്ദാനം പിന്‍വലിച്ചാല്‍ അത് ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനം നല്‍കി തന്നെ ബലാത്സംഗം ചെയ്തു എന്നാരോപിച്ച്...

ലഹരി വില്‍പ്പന ചോദ്യം ചെയ്ത സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിലെ പ്രതി ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍, പാര്‍ട്ടി വീണ്ടും പ്രതിരോധത്തില്‍, കൊലപാതകം സിപിഎമ്മിനുള്ളിലെ കുടുംബവഴക്കെന്ന് കെ സുധാകരന്‍

ലഹരി വില്‍പ്പന ചോദ്യം ചെയ്ത രണ്ട് സി പി എം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി പാറായി ബാബു ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണെന്ന കണ്ടെത്തല്‍ സി പി എമ്മിനെ പ്രതിരോധത്തിലാക്കുന്നു. കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയില്‍ ഇയാള്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ്...

‘കൊടുവള്ളിയില്‍ തന്നെ തോല്‍പ്പിച്ചത് റഹീമും കൂട്ടരും ചേര്‍ന്ന്’; ഗുരുതര ആരോപണവുമായി കാരാട്ട് റസാഖ്

കോഴിക്കോട്: പിടിഎ റഹീം എം എല്‍ എക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഇടത് എം എല്‍ എ കാരാട്ട് റസാഖ്. കഴിഞ്ഞ തവണ കൊടുവള്ളിയില്‍ തോല്‍പ്പിച്ചത് റഹീമും കൂട്ടരുമാണെന്നാണ് കാരാട്ട് റസാഖിന്‍റെ ആരോപണം. റഹീം വിഭാഗത്തിന്‍റെ വോട്ട് കഴിഞ്ഞ തവണ കിട്ടിയില്ല. എം കെ മുനീറിനെ തോല്‍പ്പിച്ച് താന്‍ നിയമസഭയില്‍ എത്തിയാല്‍ അവര്‍ പ്രതീക്ഷിച്ചത് കിട്ടില്ലെന്ന്...

പൊലീസിനുള്‍പ്പെടെ 141 പുതിയ മഹീന്ദ്ര ബൊലേറോ; 12.27 കോടി അനുവദിച്ച് സര്‍ക്കാര്‍

പൊലീസ്, ഫിംഗര്‍ പ്രിന്റ് ബ്യൂറോ, എക്സൈസ് എന്നിവയ്ക്കായി 141 വാഹനങ്ങള്‍ വാങ്ങാന്‍ മന്ത്രിസഭാ തീരുമാനം. ഇതിനായി 12.27 കോടി രൂപ അനുവദിച്ചു. പൊലീസ് സ്റ്റേഷനുകള്‍ക്കായി 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍ വാങ്ങാന്‍ 8,26,74,270 രൂപ അനുവദിച്ചു. ഫിംഗര്‍ പ്രിന്റ് ബ്യൂറോക്കു വേണ്ടി 1,87,01,820 രൂപയ്ക്ക് 20 മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍ ആണു വാങ്ങുക. എക്സൈസ് വകുപ്പിന്...

ലഹരിമാഫിയകള്‍ തമ്മിലുള്ള സംഘട്ടനത്തില്‍ രണ്ട് പേര്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് കൊടുവളളി സഹകരണ ആശുപത്രിക്ക് സമീപമാണ് സംഭവം.ഇല്ലിക്കുന്നു സ്വദേശി ഖാലിദ് (52) ഷമീര്‍ (40) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാനിബ് എന്നയാള്‍ കുത്തേറ്റ് ഗൂരുതരാവസ്ഥയില്‍ ചികല്‍സിയിലാണെന്നറിയുന്നു. ബുധനാഴ്ച വൈകീട്ടാണ് അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കവും വാക്കേറ്റവും കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ്...

മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി: ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് ഖാദര്‍ മൊയ്തീന്റെ സാന്നിധ്യത്തില്‍ ദേശീയ രാഷ്ട്രീയ കാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്. 1948 മാര്‍ച്ച് 10 മുതല്‍ ഇന്ത്യന്‍ യൂണിയനില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിംലീഗിന്...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img