തന്റെ മാതാപിതാക്കളെ കുറിച്ച് മോശമായി സംസാരിച്ചുവെന്ന ഉണ്ണി മുകുന്ദന്റെ ആരോപണത്തോട് പ്രതികരിച്ച് വ്ളോഗര് സീക്രട്ട് ഏജന്റ്. വ്ളോഗര് ‘മാളികപ്പുറം’ സിനിമയെ കുറിച്ച് പങ്കുവച്ച റിവ്യൂവിനെതിരെ ഉണ്ണി മുകുന്ദന് രംഗത്തെത്തിയിരുന്നു. ഉണ്ണി മുകുന്ദനുമായി ഇന്നലെ രാത്രി തന്നെ വീണ്ടും ഫോണില് സംസാരിച്ചുവെന്നും മാപ്പ് പറഞ്ഞ് പ്രശ്നം ഇരുവരും പരിഹരിച്ചതായുമാണ് വ്ളോഗര് പറയുന്നത്.
വ്ളോഗറുടെ വാക്കുകള്:
രാത്രി ജിമ്മില് വച്ചാണ്...
തിരുവനന്തപുരം:കേന്ദ്ര അധികാരത്തിൻ്റെ മറവിൽ സംഘപരിവാര് ഭരണഘടനയെ വെല്ലുവിളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കുറ്റപ്പെടുത്തി .ഇന്ത്യയിൽ അധികാരം കൈയാളുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിൻ്റെ ഭാഗമാകാൻ വിസമ്മതിച്ചവരുടെ പിന്മുറക്കാരാണ്.ഭരണഘടനയുടെ അടിവേര് അറുക്കുന്ന നടപടികൾ അവർ നടത്തുന്നു.പൗരത്വ നിയമം പോലുള്ളവ നടപ്പാക്കുന്നത് വഴി ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കപ്പെടുന്നു.മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ അഭ്യന്തര ശത്രുക്കൾ ആയി സംഘ പരിവാര് ചിത്രീകരിക്കുന്നു.മുത്തലാക്കിൻ്റെ...
വിവാഹത്തിന് മുമ്പേ നവ വധു ഗര്ഭിണിയായ സംഭവത്തില് ഭര്ത്താവിന്റെ സുഹൃത്തായ വ്യാപാരിയെ നാട്ടുകാര് നന്നായി കൈകാര്യം ചെയ്തു പൊലീസില് എല്പ്പിച്ചു ആലപ്പുഴയിലാണ് സംഭവം. കരൂര് മാളിയേക്കല് നൈസാമാണ് (47) പിടിയിലായത്. ഇയാള്ക്കെതിരെ പോക്സോ ചുമത്തി അമ്പലപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്ഷത്തിലേറെയായി നൈസാം പെണ്കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു.
നൈസാമിന്റെ വ്യാപാര സ്ഥാപനത്തിലാണ് പെണ്കുട്ടി ജോലി ചെയ്തുവന്നിരുന്നത്. ഡിസംബര്...
തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്സ് റദ്ദ് ചെയ്യാന് നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്തി കര്ശന നടപടി സ്വീകരിക്കണം. ഗതാഗത നിയമലംഘകര്ക്കെതിരെ കര്ശന നടപടി...
''മൂന്നുലക്ഷം രൂപയ്ക്കാണ് ഒരു സുഹൃത്ത് വഴി ഛത്തീസ്ഖഢില്നിന്ന് 2013 മോഡല് ബി.എം.ഡബ്ല്യു. കാര് വാങ്ങിയത്. രജിസ്ട്രേഷന് മണിപ്പൂരില് നമ്മുടെ പേരില്ത്തന്നെ വ്യാജ വിലാസത്തില് ചെയ്തു. നടപടികള് പൂര്ത്തിയാക്കി കാര് മണിപ്പൂര് ആര്.ടി. ഓഫീസില് രജിസ്റ്റര് ചെയ്ത് സ്വന്തം പേരിലാക്കി' വാഹന പരിശോധനയ്ക്കിടെ പിടിയിലായ തമ്മനം സ്വദേശി പൗലോസ് ചുളുവിലയില് ആഡംബര കാര് സ്വന്തമാക്കിയ കഥ...
തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ അനിൽ ആൻറണിയുടെ രാജിയെ കൂട്ടത്തോടെ സ്വാഗതം ചെയ്തും കൂടുതൽ നടപടി ആവശ്യപ്പട്ടും സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ. ബിബിസി ഡോക്യുമെൻററി ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കില്ലെന്ന് പറഞ്ഞ് അനിലിനെ ശശി തരൂരും തള്ളി. പ്രതികരിക്കാതെ ഒഴിഞ്ഞെങ്കിലും അനിൽ വിവാദം എകെ ആൻറണിയുടെ പ്രതിച്ഛായക്ക് പോലും മങ്ങലേൽപ്പിച്ചു.
ബിബിസി ഡോക്യുമെൻററി ഉയർത്തി...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള് കുറഞ്ഞു വരുന്ന സാഹചര്യത്തില് ഡെഡ് ബോഡി മാനേജ്മെന്റ് മാര്ഗനിര്ദേശങ്ങള് പുതുക്കിയതായി മന്ത്രി വീണാ ജോര്ജ് അറിയിച്ചു. പോസ്റ്റ്മോര്ട്ടത്തിന് മുമ്പുള്ള നിര്ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. മരണം കോവിഡ് ബാധയെ തുടർന്നാണെന്ന് ശക്തമായ ക്ലിനിക്കല് സംശയം തോന്നിയാല് റാപ്പിഡ് ആന്റിജന് ടെസ്റ്റ് മതിയാകും. പോസ്റ്റ്മോര്ട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവര്ത്തകരും...
തിരുവനന്തപുരം: അടുത്ത കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ മൂലം ആളുകള് മരണപ്പെടുന്ന സാഹചര്യത്തില് സംസ്ഥാനത്തുടനീളം പരിശോധനകള് ശക്തമാക്കുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഏതാനും ദിവസങ്ങള്ക്ക് മുന്പ് ഇത്തരം പരിശോധനകളില് സുനാമി ഇറച്ചി പിടിച്ചുവെന്ന വാര്ത്തകളും വന്നിരുന്നു. എന്നാല് എന്താണ് സുനാമി ഇറച്ചി എന്നതിനേക്കുറിച്ച് അധികം ആര്ക്കും അറിയില്ലെന്നതാണ് വസ്തുത.
എന്താണ് സുനാമി ഇറച്ചി?
സംസ്ഥാനത്ത് രണ്ട് തരത്തിലുള്ള മാംസം...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...