Kerala

ഇന്ത്യയിലെ ആദ്യ കോവിഡ് ബാധിത ഇനി ഡോക്ടർ

തൃശൂർ ∙ അന്ന്: മൂന്നു വർഷം മുൻപ് കോവിഡിനെ നേർക്കുനേർ കാണുമ്പോൾ അവൾ ഇന്ത്യയിലെ ആദ്യ കോവിഡ് ബാധിത.  പേരുപോലുമില്ലാതിരുന്ന വൈറസ് വില്ലനെ കണ്ട് അവൾ ചുമച്ചു, പനിച്ചു തളർന്നു. ഇന്ന്: അവൾ ഡോക്ടർ! കോവിഡ് എന്ന മഹാമാരിയാകട്ടെ തളർന്നു ദുർബലാവസ്ഥയിലും. ഇന്ത്യയിലെ ആദ്യ കോവിഡ് ബാധിതയായ കൊടുങ്ങല്ലൂർ സ്വദേശിനി ചൈനയിൽനിന്നു മെഡിക്കൽ ബിരുദം നേടി. ഇന്ത്യയിൽ...

കത്തിയ കാറില്‍ കത്താത്ത കുപ്പി; കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയില്‍ കുടുംബം

കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി യുവദമ്പതിമാര്‍ മരിച്ച കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയില്‍ കുടുംബം. പൂര്‍ണമായും കത്തിയ കാറില്‍ പൂര്‍ണമായി കത്താത്ത പ്ലാസ്റ്റിക് കുപ്പിയും അതില്‍ ഏതോ ഇന്ധനത്തിന്റെ സാന്നിധ്യവും കണ്ടെത്തിയെന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലാണ് ആശങ്കയുടെ അടിസ്ഥാനം. മരിച്ച റീഷയുടെ അച്ഛന്‍ വിശ്വനാഥന്‍ ഇക്കാര്യം വീട്ടില്‍ വന്ന പാര്‍ട്ടി നേതാക്കളോടും മാധ്യമപ്രവര്‍ത്തകരോടും പങ്കുവെച്ചു. കഴിഞ്ഞ വ്യാഴാഴ്ച...

വരനെ കാണാതായി; വിവാഹം കൂടാനെത്തിയ യുവാവ് വധുവിന് മിന്ന് ചാര്‍ത്തി

തലയോലപ്പറമ്പ്: കല്യാണത്തലേന്ന് വരനെ കാണാതായി. പിറ്റേന്ന് നേരത്തേ പറഞ്ഞുറപ്പിച്ച അതേസമയത്ത് മറ്റൊരു യുവാവ് നിക്കാഹ് ചെയ്തു. തലയോലപ്പറമ്പ് നദ്വത്ത് നഗര്‍ കോട്ടൂര്‍ ഫാത്തിമ ഷഹനാസിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുമീറാണ്, പറഞ്ഞുറപ്പിച്ച വരനെത്തില്ലെന്നറിഞ്ഞ് ഫാത്തിമയെ വിവാഹംചെയ്തത്. ഞായറാഴ്ച വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും കഴിഞ്ഞപ്പോഴാണ്, തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്. നദ്വത്ത് നഗര്‍ കെ.കെ.പി.ജെ....

ഇന്ധന സെസ് ഒരു രൂപയായി കുറച്ച് മുഖം രക്ഷിക്കാൻ സർക്കാർ നീക്കം; ഇതുവഴി 350 കോടിയുടെ നഷ്ടമാണുണ്ടാകുകയെന്ന് ധനവകുപ്പ്

സംസ്ഥാന ബജറ്റിൽ ​പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ വ്യാപക വിമർശനം. ഈ സാഹചര്യത്തിൽ സർക്കാർ തീരുമാനം മയപ്പെടു​ത്താൻ സാധ്യത. പുതിയ സാഹചര്യത്തിൽ ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരുരൂപയാക്കി കുറക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയിൽ ധനമന്ത്രി പ്രഖ്യാപിച്ചേക്കും. പ്രതിപക്ഷ കക്ഷികൾക്ക് പുറമെ, എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ സെസ്...

കേരളത്തിൽ മുഴുവൻ മയക്കുമരുന്ന് വിതരണം ചെയ്യുന്നത് ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തി, മാസങ്ങൾ നീണ്ട അന്വേഷണത്തിൽ മുഖ്യ പ്രതി പിടിയിൽ

കോഴിക്കോട്: കേരളത്തിലേക്ക് വ്യാപകമായ തോതിൽ എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയ മാരക സിന്തറ്റിക്ക് ഡ്രഗ്സ് വിൽപ്പനയ്ക്കായി എത്തിക്കുന്ന വിദേശ പൗരൻ പിടിയിൽ. നൈജീരിയൻ സ്വദേശിയായ ചാൾസ്ഒഫ്യൂഡിൽ (33)ആണ് 55 ഗ്രാം എം.ഡി.എ.എയുമായി നടക്കാവ് പൊലീസിന്റെ പിടിയിലായത്. ഇയാളെ ബാംഗ്ലൂരിലെ ഹൊറമാവ് ആഗര തടാകം സ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. 2022 നവംബർ 28ന്‌കെ.എസ്.ആർ.ടിസി.ബസ് സ്റ്റാൻഡിൽ ഖാലിദ്അബാദി...

ഗുണ്ട മധുവിനെയും ജാഫറിനെയുമടക്കം 2069 പേരെ പൂട്ടി പിണറായി സര്‍ക്കാര്‍; ക്രിമിനലുകളെ പിടികൂടാന്‍ ‘ഓപ്പറേഷന്‍ ആഗ്’; സംസ്ഥാന വ്യാപക റെയ്ഡ്

ഗുണ്ടകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ റെയിഡില്‍ 2069 പേര്‍ പിടിയില്‍. ഏറ്റവും കൂടുതല്‍ പേര്‍ തിരുവനന്തപുരത്താണ് പിടിയിലായിരിക്കുന്നത്. 294 ഗുണ്ടകളെയാണ് തലസ്ഥാനത്തുനിന്നും പിടികൂടിയിരിക്കുന്നത്. കൊല്ലത്ത് നിന്നും 261 പേരും കണ്ണൂരില്‍ നിന്നും 257 പേരും കോഴിക്കോട് നിന്നും 216 പേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ‘ഓപ്പറേഷന്‍ ആഗ്’ എന്ന പേരിലാണ് ഗുണ്ടകള്‍ക്കെതിരെ പ്രത്യേക ഓപ്പറേഷന്‍ നടത്തിയത്. തിരുവനന്തപുരത്തുനിന്നും...

ആസിഫ് അലിക്കൊപ്പം സണ്ണി വെയ്ന്‍; ‘കാസര്‍ഗോള്‍ഡ്’ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി ദുല്‍ഖര്‍

ആസിഫ് അലിയും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാസര്‍ഗോള്‍ഡ് എന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. ദുല്‍ഖര്‍ സല്‍മാന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ അവതരിപ്പിച്ചത്. ആസിഫ് അലിയുടെ പിറന്നാളിനോട് അനുബന്ധിച്ച് അദ്ദേഹത്തിന് ആശംസകളുമായി ഇന്നലെയാണ് പോസ്റ്റര്‍ പുറത്തെത്തിയത്. മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈൻ ടോം ചാക്കോ, വിനായകൻ,...

സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ചു; മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ

കോഴിക്കോട് : സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ. മഞ്ചേരി മുൻ എം എൽ എ ഇസ്ഹാഖ് കുരിക്കളുടെ മകൻ മൊയ്‌തീൻ കുരിക്കളാണ് അറസ്റ്റിലായത്. മഞ്ചേരി സ്വദേശി ബിനീഷ് മൂസയെ ആക്രമിച്ച കേസിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ്...

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു

കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡൈവർ കാർ നിർത്തി പുറത്തേക്കിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. പുണ്ടക്കുഴി സ്വദേശി എൽദോസ് ആണ് കാർ ഓടിച്ചിരുന്നത്. മാരുതി ആൾട്ടോ കാറാണ് അപകടത്തിൽ പെട്ടത്.  ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. കാർ പൂർണ്ണമായും...

നടൻ ബാബുരാജ് അറസ്റ്റിൽ

ഇടുക്കി : വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയെന്ന കേസിലാണ് ബാബുരാജിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ബാബു രാജ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധനകൾ നടത്തി ബാബുരാജിനെ കോടതിയിൽ എത്തിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ അടിമാലി...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img