Kerala

കേരളത്തിൽ പ്രതിവർഷം ഉത്പാദിപ്പിക്കുന്നത് 43 ലക്ഷം ടൺ മാലിന്യം, 18 ശതമാനം പ്ലാസ്റ്റിക്

തിരുവനന്തപുരം: കേരളത്തിൽ ഒരുവർഷമുണ്ടാകുന്ന മാലിന്യം 43,37,718.6 ടണ്ണെന്ന് റിപ്പോർട്ട്. ഇതിൽ 18 ശതമാനവും പ്ലാസ്റ്റിക്കാണ്. 10,26,497 ടണ്ണാണ് സംസ്ഥാനത്തെ അജെെവമാലിന്യം. ജെെവമാലിന്യം 33,11,221.6 ടണ്ണും. മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമ്പോഴാണ് കേരളത്തിൽ ഇത്രയേറെ അളവിൽ മാലിന്യമുണ്ടാകുന്നത്. ഒറ്റത്തവണ ഉപയോ​ഗിക്കുന്നവയ്ക്ക് നിരോധനവും അല്ലാത്തവയുടെ ഉപയോ​ഗം കുറയ്ക്കാൻ ശ്രമമുണ്ടെങ്കിലും പ്ലാസ്റ്റിക് മാലിന്യത്തിന് ഒട്ടു കുറവില്ലെന്നും ശുചിത്വമിഷന്റെ കണക്ക് വ്യക്തമാക്കുന്നു. പ്ലാസ്റ്റിക്കിനു...

യുവതിയുടെ ഫോൺനമ്പറും ഫോട്ടോയും അശ്ലീല സൈറ്റില്‍; ചോർന്നത് 10–ാംക്ലാസ് വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന്

തിരുവനന്തപുരം∙ യുവതിയുടെ ഫോൺനമ്പറും ഫോട്ടോയും അശ്ലീല വെബ്സൈറ്റിൽ ഇട്ട യുവാവിനെതിരെ കേസെടുക്കാതെ കാട്ടാക്കട പൊലീസ്. പരാതി ഒത്തുതീർപ്പാക്കാൻ സിഐ നിർബന്ധിച്ചെന്ന് യുവതി പറഞ്ഞു. യുവതിക്കൊപ്പം പഠിച്ച പ്രതിയായ യുവാവിനെ രക്ഷിക്കാൻ പൊലീസ് ശ്രമമെന്നാണ് പരാതി. പൊലീസിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായ വീട്ടമ്മ പരാതിയുമായി റൂറൽ എസ്പിയെ സമീപിച്ചിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ...

പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല; ബൈക്ക് യാത്രക്കാരനില്‍ നിന്ന് പൊലീസ് ഈടാക്കിയത് 2000, രസീതില്‍ 250; പ്രതിഷേധിച്ചപ്പോള്‍ പണം തിരിച്ചയച്ചു

മഞ്ചേരി: വാഹന പരിശോധനക്കിടെ പൊലീസ് അധിക തുക ഈടാക്കിയതായി പരാതി. മലപ്പുറം മഞ്ചേരി പൊലീസാണ് റിട്ടയേര്‍ഡ് ഡി.എഫ്.ഒയായ വ്യക്തിയുടെ മകനില്‍ നിന്ന് 250യുടെ രസീത് നല്‍കി രണ്ടായിരം രൂപ ഈടാക്കിയത്. ഇതുസംബന്ധിച്ച് പരാതിയുന്നയിച്ച ശേഷം ബാക്കി 1,750 രൂപ തിരിച്ചുനല്‍കിയെന്നും പറയുന്നു. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് കഴിഞ്ഞ ജനുവരി ഏഴാം തിയതി ബൈക്ക് യാത്രക്കാരന്റെ കയ്യില്‍...

ഉമ്മൻ ചാണ്ടിയുടെ ഭാര്യക്കും മകനുമെതിരെ കോൺഗ്രസ് പ്രവർത്തകൻ പൊലീസിൽ പരാതി നൽകി

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകുന്നില്ലെന്ന് ആരോപിച്ച് ഉമ്മൻചാണ്ടിയുടെ മകനും ഭാര്യയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി. കോൺഗ്രസ് നടുവണ്ണൂർ മുൻ ബ്ലോക്ക് സെക്രട്ടറി പി.ബി അജിത്താണ് ബാലുശ്ശരി പൊലീസിൽ പരാതി നൽകിയത്. അതേസമയം ചികിത്സാ നിഷേധ വിവാദങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് ഇന്ന് വൈകീട്ടോടെ അദ്ദേഹത്തെ...

ഒന്നല്ല, രണ്ടല്ല, പത്തല്ല, നൂറല്ല… കോഴിക്കോട് ബീച്ചിൽ നിറയെ അഷ്റഫുമാർ

കോഴിക്കോട്: ഒരേ പേരുള്ള നിരവധി പേർ ഉണ്ടാകും ചില നാടുകളിൽ. ഇത്തരം ആളുകളുടെ എണ്ണം വർ​ദ്ധിക്കുമ്പോൾ കൗതുകവും കൂടും. അങ്ങനെയൊരു കൗതുക കാഴ്ചയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽ അരങ്ങേറിയത്. ഇവിടെ ഒത്തുകൂടിയത് അഷ്റഫ് മാരാണ്. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള അഷ്റഫുമാാർ. അവരൊന്നിച്ച് നിന്ന് ബീച്ചിൽ അഷ്റഫ് എന്ന് എഴുതുക കൂടി ചെയ്തപ്പോൾ...

ഇന്ധനം ടാങ്ക് നിറച്ചടിച്ചാല്‍ ചൂടില്‍ വാഹനം കത്തിപ്പോകും: പേടിപ്പിക്കാന്‍ വീണ്ടും വ്യാജ സന്ദേശം

കണ്ണൂര്‍: ടാങ്ക് നിറയെ എണ്ണയടിച്ചാല്‍ ചൂടില്‍ വാഹനം കത്തിപ്പോകുമെന്ന് ഇന്ത്യന്‍ ഓയിലിന്റെ പേരില്‍ വ്യാജ സന്ദേശം. കണ്ണൂരില്‍ കാര്‍ കത്തിയ സമയത്ത് വീണ്ടും വ്യാജസന്ദേശം ഇറങ്ങിയതില്‍ വാഹന ഉടമകള്‍ പേടിയിലാണ്. സാമൂഹികമാധ്യമങ്ങളിലെ സന്ദേശം വീടുതൊട്ട് പെട്രോള്‍പമ്പുവരെ ചര്‍ച്ചചെയ്യപ്പെടുകയാണ്. ഇത് വ്യാജ സന്ദേശമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. വരുംദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും...

‘കൈകളും കാലും പൊള്ളിച്ചു, കണ്ണിൽ മുളകുപൊടി തേച്ചു’; ഏഴുവയസ്സുകാരൻ നേരിട്ടത് കണ്ണു നനയിക്കുന്ന ക്രൂരത…

ഇടുക്കി: ഇടുക്കിയിൽ സ്വന്തം അമ്മയിൽ നിന്ന് ഏഴുവയസ്സുകാരനായ കുരുന്ന് നേരിട്ടത് കണ്ണില്ലാത്ത ക്രൂരത. അടുത്ത വീട്ടിൽ നിന്ന് ടയർ എടുത്തതിന് കുഞ്ഞിനെ ചട്ടുകം പഴുപ്പിച്ച് പൊളളിക്കുകയായിരുന്നു. കുട്ടിയുടെ കണ്ണിൽ മുളകുപൊടി തേച്ചതായും സംശയമുണ്ട്. കുമളിക്കടുത്തുളള അട്ടപ്പള്ളത്താണ് കണ്ണു നനയിക്കുന്ന ഈ സംഭവം നടന്നിരിക്കുന്നത്. അട്ടപ്പള്ളം ലക്ഷം വീട് കോളനിയിലെ ഏഴ് വയസ്സുകാരനോടാണ് അമ്മ ഇത്തരത്തിൽ ക്രൂരമായി...

പോപ്പുലർ ഫ്രണ്ട് നിരോധനം; അന്വേഷണം എസ്‌ഡിപിഐയിലേക്കും; ജനറൽ സെക്രട്ടറിയെ എൻഐഎ ചോദ്യം ചെയ്യുന്നു

പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്. എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറകയ്ക്കലിനെ എൻഐഎ ചോദ്യം ചെയ്യുന്നു. തൃശൂരിൽ പിടിയിലായ എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ഉസ്‌മാനുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയുന്നത്. ഇന്ന് രാവിലെ 10 മണിക്കാണ് എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറകയ്ക്കലിനോട് എൻഐഎ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ...

ഓരോ നിമിഷവും വിലപ്പെട്ടത്, ഇടപെടണം; മുഖ്യമന്ത്രിക്കയച്ച കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ബന്ധുക്കള്‍

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കയച്ച കത്തിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില ഓരോ ദിവസവും വഷളായി വരികയാണെന്നും അതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജര്‍മനിയിലെ ചികിത്സയ്ക്കുശേഷം ഉമ്മന്‍ചാണ്ടിക്ക് ബെംഗളൂരുവില്‍ തുടര്‍ ചികിത്സ...

പാത്തുപതുങ്ങി തുരന്ന് കയറി മാല മോഷണം; കള്ളനെലിയെ പകര്‍ത്തി സിസിടിവി; ഉപദേശിച്ച് നന്നാക്കാന്‍ നെറ്റിസണ്‍സ്

ഇരുചെവി അറിയാതെ മോഷ്ടിക്കാനും പിടിക്കപ്പെടാതെ സ്‌കൂട്ടാകാനും അറിയുന്ന കള്ളന്മാരെ പഠിച്ച കള്ളന്മാരെന്നാണ് വിളിക്കാറ്. വിലപിടിപ്പുള്ള ഒരു മാലമോഷ്ടിച്ച് വളരെ കൂളായി കടന്നുകളഞ്ഞ ഒരു പഠിച്ച കള്ളനെ സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസം കൈയോടെ പിടികൂടി. ജ്വലറി ഡിസ്‌പ്ലേയില്‍ നിന്നുള്ള ആ വിദഗ്ധ മോഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഒരു എലിയാണ് വിലകൂടിയ ഡയമണ്ട്‌നെക്ക്‌ലേസ്...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img