Kerala

ഭാരം 4കിലോ; 10ൽ തുടങ്ങി ഒടുവിൽ കോഴിക്ക് വില 34000; റെക്കോർഡ്

കണ്ണൂർ ഇരിട്ടി പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിൽ  തിറ മഹോത്സവത്തിനോട് അനുബന്ധിച്ച് നടന്ന ലേലത്തിൽ നാല് കിലോയുള്ള കോഴി വിറ്റുപോയത് 34000 രൂപക്കാണ്. 10 രൂപയിൽ തുടങ്ങിയ ലേലം വിളിയാണ്  34000 രൂപയിൽ അവസാനിച്ചത്.ഉത്സവ പറമ്പിലെ  ലേലത്തിൽ വീറും വാശിയും നിറഞ്ഞതോടെ പൂവൻകോഴിയുടെ വില കത്തി കയറുകയായിരുന്നു.4 കിലോ തൂക്കമുള്ള പൂവൻകോഴി ലേലത്തിൽ താരമായപ്പോൾ ഉത്സവ...

ആറുമാസം കേരളത്തിന്റെ ഭരണം മോദിയുടെ കൈയിലേൽപ്പിക്കൂ; കുറച്ചു ബുൾഡോസറും ഇഡിയും മതി 15,000 കോടി പിരിച്ചുതരാം; എ.പി അബ്ദുള്ളകുട്ടി

കേരളത്തിന്റെ ഭരണം നരേന്ദ്ര മോദിയെയും കൂട്ടരെയും ഏൽപ്പിച്ചാൽ നികുതി ആറുമാസം കൊണ്ട് 15000 കോടി പിരിച്ചു തരാമെന്ന് ബിജെപി നേതാവ് എ.പി അബ്ദുള്ളകുട്ടി. രണ്ട് കാര്യം ചെയ്താൽ മതി നികുതി വെട്ടിപ്പുകാരെ നിലയ്ക്ക് നിർത്തണം. യോഗി ചെയ്യുമ്പോലെ കുറച്ച് ബുൾഡോസർ വേണ്ടി വരും. കുറച്ച് ഇ ഡി വേണ്ടി വരും. കുറച്ച് പൊലീസ് വേണ്ടി...

13 പവന്റെ മാല കടത്തിയാല്‍ 5000 രൂപ; സ്വര്‍ണ്ണക്കടത്തില്‍ ഏറ്റുമുട്ടല്‍; 11 പേര്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: വിദേശത്തുനിന്നു സ്വര്‍ണ്ണം കടത്തിക്കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടിയ സംഘങ്ങളില്‍പ്പെട്ട 11 പേരെ അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തു. വിദേശത്തുനിന്ന് 13 പവന്‍ മാല കടത്തിക്കൊണ്ടുവന്ന കൊല്ലം സ്വദേശി മുഹമ്മദ് ഷമീന്‍, ഇയാളുടെ സുഹൃത്തുക്കളും കൊല്ലം സ്വദേശികളുമായ അമല്‍ഷാ, സല്‍മാന്‍, അല്‍ത്താഫ്, സഹല്‍ മുഹമ്മദ്, മുഹമ്മദ് നസീം, കോഴിക്കോട് താമരശ്ശേരി സ്വദേശികളായ രജനീഷ്, മുഹമ്മദ് ഫൈസല്‍, അന്‍സാര്‍, അനീഷ്,...

കണ്ണൂരിൽ കാർ കത്തിയതിന്റെ കാരണം കണ്ടെത്തി അ​ന്വേഷണ സംഘം; റിപ്പോർട്ട് സമർപ്പിച്ചു

കണ്ണൂരിൽ യുവദമ്പതിമാര്‍ മരിക്കാനിടയായ കാര്‍ കത്തിയ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം. കണ്ണൂര്‍ ആര്‍.ടി.ഒ.വിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ടില്‍ നൽകിയത്. തീ പിടിക്കാനുള്ള പ്രാഥമിക കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. തീ ആളിപ്പടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന എയർ...

കൃത്രിമമായി ആര്‍ത്തവം സൃഷ്ടിച്ച് സ്വർണം കടത്തിയ യുവതി പിടിയിൽ; രഹസ്യ ഭാഗത്ത് ഒളിപ്പിച്ചത് 582 ഗ്രാം സ്വര്‍ണം

കൊച്ചി : കൃത്രിമമായി ആർത്തവം സൃഷ്ടിച്ച് സ്വർണ കള്ളക്കടത്ത് നടത്തിയ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. റിയാദിൽ നിന്ന് എത്തിയ യുവതിയാണ് 582 ഗ്രാം സ്വര്‍ണ്ണം കടത്തിയത്. സ്വർണം ഒളിപ്പിക്കാൻ പെയിന്റും രസവസ്തുക്കളും ഉപയോഗിച്ച് കൃത്രിമമായി ആർത്തവം ഉണ്ടാക്കിയിരുന്നു. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. ദേഹപരിശോധന വേണ്ടി വരുമെന്നറിയിച്ചപ്പോൾ താൻ...

യൂണിറ്റിന് 30 പൈസ സർചാർജ് പിരിക്കാൻ വൈദ്യുതി ബോർഡ്

തിരുവനന്തപുരം ∙ കഴിഞ്ഞ ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് അധികം ചെലവഴിച്ച തുക യൂണിറ്റിന് 30 പൈസ വീതം എല്ലാ ഉപയോക്താക്കളിൽ നിന്നും സർചാർജ് ആയി പിരിച്ചു നൽകണമെന്നു റഗുലേറ്ററി കമ്മിഷനോട് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടു . കഴിഞ്ഞ വർഷം ഏപ്രിൽ 1 മുതൽ ജൂൺ 30...

കണ്ണൂരിൽ ദമ്പതികൾ സഞ്ചരിച്ച കാർ കത്താൻ കാരണം ഷോർട്ട് സർക്യൂട്ട്; സാനിറ്റൈസറും പെർഫ്യൂമും തീവ്രത കൂട്ടിയെന്ന് പ്രത്യേക അന്വേഷണം സംഘം

കണ്ണൂർ: കാർ കത്തി ദമ്പതികൾ മരിക്കാനിടയായ അപകടം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണസംഘവും കണ്ടെത്തി. തീ ആളിപ്പടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്‌പ്രേയുമാകാമെന്നും കണ്ണൂര്‍ ആര്‍ടിഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, കാറില്‍ നിന്ന് കിട്ടിയ മറ്റ് വസ്തുക്കളുടെ രാസപരിശോധനാഫലം പുറത്തുവന്നിട്ടില്ല....

പഞ്ഞിമിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ; ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി

തിരുവനന്തപുരം: കൊല്ലത്ത് പഞ്ഞിമിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തിയതിനാൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അടുത്തിടെ രൂപം നൽകിയ സ്റ്റേറ്റ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തുന്നത്. നിരോധിത നിറങ്ങൾ ചേർത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു....

700 കിമീ മൈലേജുള്ള മോഡലിനെ ഇന്ത്യയിലിറക്കാൻ ചൈനീസ് കമ്പനി!

ചൈനീസ് ഇലക്ട്രിക്ക് വാഹന നിർമ്മാതാക്കളായ ബിവൈഡിയുടെ ഇന്ത്യയിലെ മൂന്നാമത്തെ ഓഫറാണ് ബിവൈഡി സീൽ ഇലക്ട്രിക് സെഡാൻ. ഈ വർഷത്തെ ദില്ലി ഓട്ടോ എക്‌സ്‌പോയിൽ പൊതുരംഗത്ത് അരങ്ങേറ്റം കുറിച്ച മോഡൽ, 2023-ന്റെ നാലാം പാദത്തിൽ (ഒരുപക്ഷേ സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ) വിൽപ്പനയ്‌ക്കെത്തും. വാഹനത്തെ കമ്പനിയുടെ ഇന്ത്യാ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.  ഏകദേശം 70 ലക്ഷം...

മലയോര ഹൈവേയുടെ ഭാഗമായി കാസർകോട് ജില്ലയിൽ ലിങ്ക് റോഡ് നിർമ്മാണത്തിന് അനുമതി

തിരുവനന്തപുരം: മലയോരെ ഹൈവേയുടെ ഭാഗമായി കാസർകോട്ടെ കോളിച്ചാൽ - എടപ്പറമ്പ റോഡിൽ ബേത്തുപ്പാറ - പരപ്പ ലിങ്ക് റോഡ് കൂടി ഉൾപ്പെടുത്താൻ സർക്കാർ അനുമതി നൽകി. ഇന്നു ചേർന്ന മന്ത്രിസഭായോഗമാണ് ഇതിനുള്ള അനുമതി നൽകിയത്. വർക്കലയിൽ അരിവാളത്തിനും തൊട്ടിൽപാലത്തിനും ഇടയിൽ 3.5 കിലോമീറ്റർ ദൈർഘ്യത്തിൽ  വെസ്റ്റ്കോസ്റ്റ് കനാലിൻറെ നവീകരണത്തിനും മന്ത്രിസഭായോഗം അനുമതി നൽകി. കാസർകോട് ജില്ലയിലെ...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img