Kerala

ഇന്‍സ്റ്റഗ്രാം പ്രണയം; നേരിട്ടുകണ്ടപ്പോള്‍ കാമുകിക്ക് അമ്മയുടെ പ്രായം, അലമുറയിട്ടുകരഞ്ഞ് കാമുകന്‍

കാളികാവ്: മൊബൈല്‍ സ്‌ക്രീനില്‍ പ്രണയസുഗന്ധവുമായി കാണാമറയത്തുനിന്ന പതിനെട്ടുകാരിയായ കാമുകി അതിന്റെ കൂടുപൊളിച്ച് നേരിട്ടെത്തിയപ്പോള്‍ കാമുകഹൃദയം ചില്ലുപോലെ പൊട്ടിച്ചിതറി. ഇരുപത്തിരണ്ടുകാരനായ കാമുകനില്‍നിന്ന് പിന്നെയുണ്ടായതൊരു കരച്ചില്‍; അയ്യോ......മുന്നിലെത്തിയ കാമുകിക്ക് തന്റെ അമ്മയുടെ പ്രായം, നാലുമക്കളും. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതാണ് ഇരുവരും. േനരില്‍ കാണാന്‍ വെന്പല്‍കൊണ്ട് കാമുകന്‍ കൈമാറിയ ലൊക്കേഷന്‍ നോക്കി വഴിപിഴയ്ക്കാതെ വീട്ടില്‍ വന്നുകയറിയതായിരുന്നു കാമുകി. രണ്ടുദിവസം മുന്‍പ് കാളികാവ്...

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം: അഞ്ച് എൽഡിഎഫ് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നപ്പോൾ യുഡിഎഫിന് നേട്ടം. എൽഡിഎഫിൻ്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഒരു യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ. ഒരു സീറ്റ് പുതുതായി ജയിച്ച് ബിജെപിയും നേട്ടമുണ്ടാക്കി. കോഴിക്കോട്ടെ ചെറുവണ്ണൂര്‍ പഞ്ചായത്തിൻ്റെ ഭരണം നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് നിലനിര്‍ത്തി. ഇടുക്കി,...

പിണറായിയുമായി പല തവണകൂടിക്കാഴ്ച നടത്തി; ഫോട്ടോകള്‍ കൈവശമുണ്ട്; രവീന്ദ്രന്‍ സ്ത്രീകളെ വില്‍പ്പന ചരക്കായി കാണുന്നവന്‍; തുറന്നടിച്ച് സ്വപ്ന

നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് പച്ചക്കള്ളമെന്ന് സ്വപ്‌ന സുരേഷ്. പിണറായി വിജയനുമായി പല തവണ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ അടക്കം തന്റെ പക്കലുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. പുറത്തു വന്ന ചാറ്റുകളെല്ലാം സത്യമാണ്. മുഖ്യമന്ത്രിയുടെ ബിസനസ് ആവശ്യങ്ങള്‍ക്കായി പലതവണ വിദേശയാത്രകള്‍ നടത്തിയെന്നും സ്വപ്‌ന പറഞ്ഞു. സ്ത്രീകളെ വില്‍പ്പന ചരക്കായി കാണുന്ന ആളാണ്...

കേരളത്തിലെ റോഡ് ന്യൂയോർക്കിലെക്കാൾ കേമം; അവിടെയുള്ള മലയാളികൾക്ക് അദ്ഭുതം: മുഖ്യമന്ത്രി

തിരുവനന്തപുരം ∙ ന്യൂയോർക്കിൽ കഴിയുന്ന മലയാളികൾ അടുത്തയിടെ കേരളം വന്നു കണ്ടപ്പോൾ അദ്ഭുതപ്പെട്ടു പോയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യുഎസിൽ മെഡിസിനിൽ എംഡിക്കു പഠിക്കുന്ന മകനോടൊപ്പമാണ് ന്യൂയോർക്കിലുള്ള മലയാളി തന്നെ കാണാൻ എത്തിയത്. മെഡിസിനു പഠിക്കുന്ന ചെറുപ്പക്കാരന്റെ അമ്മയുടെ വീടു തൃശൂരാണ്. അമ്മയുടെ സഹോദരിയുടെ വീടു പാലക്കാടും. എല്ലാവരും ചേർന്നു തൃശൂരിൽനിന്നു പാലക്കാട്ടേക്കു യാത്ര ചെയ്തപ്പോൾ...

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം രാഹുൽ ഗാന്ധിക്ക് വീടനുവദിക്കണം; കല്പറ്റ നഗരസഭയ്ക്ക് അപേക്ഷനൽകി BJP

കൽപറ്റ ∙ രാഹുൽ ഗാന്ധി എംപിക്കു പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വയനാട്ടിൽ വീടു നിർമിച്ചു കൊടുക്കണമെന്ന അപേക്ഷയുമായി ബിജെപി. കൽപറ്റ നഗരസഭയിൽ രാഹുലിനു വീട് ഉണ്ടാക്കിക്കൊടുക്കണമെന്ന അപേക്ഷ നഗരസഭാ സെക്രട്ടറിക്കു ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി.മധു കൈമാറി. ‘പ്രിയപ്പെട്ട രാഹുൽജിക്കു സ്വന്തമായി വീടില്ലെന്നു വളരെ വേദനയോടെ പറഞ്ഞതിന്റെ ദു:ഖം വയനാട്ടുകാർ മനസ്സിലാക്കുന്നു’ എന്നും...

വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി; പാചകവാതക വിലയില്‍ വന്‍ വദ്ധന; പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍

കൊച്ചി: പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി. പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി . വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി. ഇനി  2124 രൂപ നൽകണം. നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഗാര്‍ഹിക സിലിണ്ടര്‍ വില 14.2Kg-Rs.1110.00, 5Kg-Rs.407.50, 10Kg Composite-Rs.790.50, 5Kg Composite-Rs.407.50, വാണിജ്യ സിലിണ്ടര്‍...

മുസ്‌ലിം ലീഗിന്റെ മേൽവിലാസമായി പാണക്കാട് കൊടപ്പനയ്ക്കൽ തറവാട് ‌മാറിയിട്ട് അര നൂറ്റാണ്ട്

മലപ്പുറത്തെ പാണക്കാട് കൊടപ്പനയ്ക്കൽ തറവാട് ‌മുസ്‌ലിം ലീഗിന്റെ മേൽവിലാസമായി മാറിയിട്ട് അര നൂറ്റാണ്ട് തികഞ്ഞു. 1973 ഫെബ്രുവരി 25ന് പാണക്കാട് പി.എം.എസ്.എ.പൂക്കോയ തങ്ങൾ മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനായി സ്ഥാനമേറ്റതിനു ശേഷം പാണക്കാട് തങ്ങൾ കുടുംബാംഗമല്ലാത്തൊരാൾ ആ പദവി വഹിച്ചിട്ടില്ല. മുസ്ലീം ലീഗ് രാഷ്ട്രീയത്തിലെ അവസാന വാക്കായിരിക്കുമ്പോഴും അധികാരത്തിൽനിന്ന് അകലം പാലിച്ചുവെന്നതു തങ്ങൾ കുടുംബത്തിന്റെ അപൂർവതയാണ്. മുസ്ലീം...

റേഷന്‍കട സമയത്തില്‍ മാറ്റം: രാവിലെ 8 മുതല്‍ 12 വരെ, വൈകിട്ട് 4 മുതല്‍ 7 വരെ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു. നാളെ മുതൽ  രാവിലെ എട്ടു മുതൽ 12വരെയും ഉച്ചയ്ക്ക് ശേഷം നാലു മണിമുതൽ ഏഴു മണിവരെയുമായിരിക്കും. ഇ പോസ് സംവിധാനം തകരാറിലായതിനാൽ കഴിഞ്ഞ രണ്ട് മാസമായി 7 ജില്ലകളിൽ  രാവിലെ മുതൽ ഉച്ചവരെയും 7 ജില്ലകളിൽ ഉച്ചക്ക് ശേഷവുമായിരുന്നു പ്രവർത്തനം. എന്നിട്ടും തകരാർ പരിഹരിക്കാനായില്ല....

ബീഫ് കച്ചവടത്തിന്റെ പേരിൽ ഷഫീഖ് നടത്തിവന്ന കള്ളക്കളി പിടികൂടി, യുവാക്കൾ തേടി വന്നത് ഇറച്ചി വാങ്ങാൻ ആയിരുന്നില്ല

കണ്ണൂരിൽ കോളേജിന്റെ പരിസരത്തുള്ള ബീഫ് സ്റ്റാളിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള MDMA പിടികൂടി. തളിപ്പറമ്പ് സർ സയ്യിദ് കോളേജിന്റെ പരിസരത്തു ബീഫ് സ്റ്റാൾ നടത്തുന്ന തളിപ്പറമ്പ് സ്വദേശി ഷഫീഖ് 57.7 ഗ്രാം MDMA യുമായാണ് എക്സൈസ് പിടിയിലായത്. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാളെ പിടികൂടാനായത്....

‘എന്നെ തനിച്ചാക്കി എന്‍റെ പൊന്നുമകള്‍ പോയി, അവളുടെ മക്കളോട് എന്താ ഞാന്‍ പറയുക’; നൊമ്പരമായി ഷാഹിനയുടെ മരണം,കുറിപ്പ്

കോഴിക്കോട്: ഉംറ നിര്‍വഹിക്കാനെത്തി കഴിഞ്ഞ ദിവസം മക്കയില്‍ ന്യൂമോണിയ ബാധിച്ചു മരിച്ച മഞ്ചേരി സ്വദേശിനി ഷാഹിനയുടെ വേര്‍പാട് പ്രിയപ്പെട്ടവരെ ദുഃഖത്തിലാഴ്ത്തിയിരുന്നു. മാതാവ് തിത്തുമ്മയോടൊപ്പമാണ് ഷാഹിന ഉംറ നിര്‍വഹിക്കാനെത്തിയത്. എന്നാല്‍ ഉമ്മയെ തനിച്ചാക്കി മകള്‍ ഈ ലോകത്തു നിന്നും വിട പറയുകയായിരുന്നു. ആശുപത്രിയില്‍ ഇരുവരെയും സന്ദര്‍ശിച്ചുകൊണ്ടിരുന്ന മക്കയിലെ കെ.എം.സി.സി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ മുജീബ് പൂക്കോട്ടൂര്‍...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img