മലയാളികൾ കാത്തിരുന്ന സമ്മർ ബമ്പർ ലോട്ടറിയുടെ ഫലം പുറത്ത്. ഒന്നാം സമ്മാനം പത്ത് കോടി അടിച്ചത് എറണാകുളത്ത്. ജോൺ എന്ന ഏജൻ്റ് വിറ്റ SE 222282 ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം രൂപ SB 152330 ടിക്കറ്റിനാണ്. എറണാകുളം ജില്ലയിൽ തന്നെയുള്ള വിനോദ് ജോസഫ് എന്ന ഏജൻറ് വിറ്റ ടിക്കറ്റിനാണ്...
കോഴിക്കോട്: പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളെ അഭിനന്ദിച്ച് കെ.ടി ജലീൽ എം.എൽ.എ. സി.പി.എമ്മിന്റെ പ്രതിരോധ ജാഥ സമാപിക്കുന്ന ദിവസം തന്നെ തന്റെ സുഹൃത്തുക്കൾ ലീഗ് ഭാരവാഹിത്വത്തിലെത്തുന്നത് യാദൃച്ഛികമായി കാണാനാവില്ല. സുവ്യക്തമായൊരു ചരിത്ര സ്മരണയാണ്. ലോകത്ത് ആരും ആർക്കും പാരയല്ല. എത്രകോടി മനുഷ്യരുണ്ടോ അത്രകോടി അവസരങ്ങളും ഭൂമിയിലുണ്ട്. മറ്റൊരാൾ തന്റെ സാധ്യതകൾ ഇല്ലാതാക്കുമെന്ന്...
ബെംഗളൂരു: മകൻ സലാഹുദ്ദീൻ അയ്യൂബി അഭിഭാഷകനായി എൻറോൾ ചെയ്ത സന്തോഷം പങ്കുവച്ച് പിഡിപി നേതാവ് അബ്ദുൽ നാസിര്‍ മദനി. നിരന്തര നീതി നിഷേധത്തിന്റെ ഒട്ടധികം എപ്പിസോഡുകളുടെ നടുവിലൂടെ എന്റെ മകൻ ന്യായാന്യായങ്ങളെ വേർതിരിക്കുവാനുള്ള കറുത്ത ഗൗൺ ഇന്ന് അണിഞ്ഞുവെന്ന് മദനി ഫേസ്ബുക്കിൽ കുറിച്ചു. പലതരത്തിലുള്ള ശാരീരിക മാനസിക പീഡനങ്ങളുടെ നടുവിലൂടെ വളരേണ്ടി വന്ന ബാല്യമായിരുന്നു...
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. ദോഹയിൽ നിന്നെത്തിയ കാസർകോട് കുമ്പള സ്വദേശി മുഹമ്മദിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്ന് കസ്റ്റംസ് 53,59,590 രൂപ വില വരുന്ന സ്വർണ്ണം പിടികൂടി.
930 ഗ്രാം സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി. ശിവരാമൻ്റ നേതൃത്വത്തിലായിരുന്നു പരിശോധന.
സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്ന് സ്വര്‍ണ്ണവേട്ട തുടരുകയാണ്. കരിപ്പൂര്‍...
കോഴിക്കോട്: മുസ്ലിം ലീഗ് ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയെന്ന് പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ. ലീഗിൽ ശുദ്ധികലശം വേണം. ലീഗ് കാട്ടു കള്ളൻമാരുടെയും അധോലോക നായകരുടേയും കൈയിലായി. യുഡിഎഫ് നേതാക്കൾക്ക് വരെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരെ വിശ്വാസമില്ല. ചർച്ചകൾ കുഞ്ഞാലിക്കുട്ടി ബിജെപിക്ക് ചോർത്തുമോ എന്ന് കോൺഗ്രസ് നേതാക്കൾക്ക് പേടിയാണ്. എന്നാൽ ആർഎസ്എസുമായി ചർച്ച നടത്തിയ എംഎൽഎ...
കുഞ്ഞുങ്ങളുടെ അനേകം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നമ്മളാരും ചിന്തിക്കുന്നത് പോലെയോ പ്രവർത്തിക്കുന്നത് പോലെയോ ഒന്നുമായിരിക്കില്ല അവർ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. സ്കൂളിൽ പഠിക്കുമ്പോൾ നമുക്കെല്ലാം ഒരുപാട് പരാതികളും പരിഭവങ്ങളും ഒക്കെ കാണും. അവനെന്നെ പിച്ചി, മാന്തി, എന്റെ പേനയെടുത്തു, പെൻസിലെടുത്തു അങ്ങനെ അങ്ങനെ നീണ്ടുപോകും അത്. അതുപോലെ ഒരു കൊച്ചുകുട്ടിയുടെ പരാതിയാണ്...
മലപ്പുറം: ലീഗിൽ നിന്ന് തന്നെ പുറത്താക്കിയത് എന്തിനെന്ന് മുസ്‍ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ. നേതൃത്വത്തെ അധിക്ഷേപിച്ചെന്നും വാർത്ത മാധ്യമങ്ങൾക്ക് നൽകിയെന്നുമാണ് തനിക്കെതിരെയുള്ള ആരോപണം. സംസ്ഥാന കൗൺസിലിൽ മത്സരിക്കരുതെന്ന് പാർട്ടി നിർദേശം നൽകി. മത്സരിക്കുന്നത് തടയാനാണ് തെരഞ്ഞെടുപ്പ് ദിവസംതന്നെ പുറത്താക്കിയതെന്നും കെ.എസ് ഹംസ ആരോപിച്ചു.ലീഗിന്റെ മെമ്പർഷിപ്പ് കാമ്പയിൻ വെറും ചടങ്ങായിരുന്നു. ലീഗിന്...
കോഴിക്കോട്: മുസ്ലിം ലീഗിൽ ഇനി മുതൽ ഉന്നാതാധികാര സമിതി ഉണ്ടാകില്ല. പകരം 26 അംഗ സംസ്ഥാന സെക്രട്ടറിയേറ്റ് നിലവിൽ വരും. അതില്‍ ഏഴ് അംഗങ്ങള്‍ സ്ഥിരം ക്ഷണിതാക്കളായിരിക്കും. നേരത്തെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പേര് ഉയര്‍ന്ന് വന്ന എംകെ മുനീര്‍ 26 അംഗ സെക്രട്ടറിയേറ്റിലെ അംഗമായി മാറും.
കൂടാതെ 19 അംഗ സംസ്ഥാന ഭാരവാഹികളടങ്ങിയ സമിതിയും,...
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം തുടരും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറൽ സെക്രട്ടറിയായി പിഎംഎ സലാമും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരാൻ ധാരണയായി. ഒരു വിഭാഗം നേതാക്കളുടെ എതിർപ്പിനിടെ കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്ത് പിഎംഎ...
വീടിന് ജപ്തി ഭീഷണി നേരിടുകയാണെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് നേരത്തെ നടി മോളി കണ്ണമാലി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വീടിന്റെ ആധാരം തിരിച്ചെടുത്തുകൊടുത്തിരിക്കുകയാണ് ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മോളികണ്ണമാലി ചേച്ചിക്ക് കൊടുക്കരുതെന്നും ഈ പ്രശ്നം മുഴുവനായും നമ്മൾ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
'സിനിമാ ഫീൽഡിൽ ഒരുപാട് ആൾക്കാരുണ്ടെങ്കിലും ആരും...
വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...