Kerala

അഴിമതിക്ക് അറസ്റ്റിലായ ഉദ്യോ​ഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ വിജിലൻസ് ഡിവൈഎസ്പിക്കെതിരെ കേസ്

തിരുവനന്തപുരം: അഴിമതിക്ക് അറസ്റ്റിലായ ഉദ്യോ​ഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തെ തുടർന്ന് വിജിലൻസ് ഡിവൈഎസ്പിക്കെതിരെ കേസ്. ഡിവൈഎസ്പി വേലായുധൻ നായർക്കെതിരെയാണ് വിജിലൻസ് കേസെടുത്തത്. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെ ഷ്യൽ ഡിവൈഎസ്പിയാണ് വേലായുധൻ. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനിൽ നിന്നാണ് പണം വാങ്ങിയത്. നാരായണനെതിരെയുണ്ടായിരുന്ന സ്വത്ത് കേസ് അവസാനിപ്പിക്കാനായി...

ഇന്ത്യയില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നു; രോഗികളില്‍ 235 ശതമാനം വര്‍ദ്ധനവ്; കേരളത്തിലും കുതിച്ച് ഉയര്‍ന്ന് കൊറോണ

രാജ്യത്ത് കൊറേണ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 235 ശതമാനം വര്‍ദ്ധനവാണ് രോഗികളില്‍ ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച്ച മാത്രം 1071 പേരെ കോവിഡ് ബാധിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഞായറാഴ്ച പുറത്തുവിട്ട കണക്ക് അനുസരിച്ച് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5915 ആയി. മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത്...

ക്ഷേത്രത്തിൽ പച്ച പെയിന്റ് അടിച്ചതിൽ വർഗീയ പ്രചാരണവുമായി ശശികല, നിറം മാറ്റിയടിപ്പിച്ചു

പെരിന്തൽമണ്ണ- തിരുമാന്ധാംകുന്ന് അമ്പലത്തിൽ ക്ഷേത്രഭാരവാഹികൾ പച്ച പെയിന്റ് അടിച്ചതിൽ പ്രതിഷേധവുമായി കേരളത്തിൽ വർഗീയ പ്രചാരണത്തിൽ മുന്നിൽ നിൽക്കുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചറും സംഘവും. തിരുമാന്ധാംകുന്ന് പൂരത്തിനായി ഒരുങ്ങുന്ന ക്ഷേത്രത്തിൻ പച്ച പെയിന്റ് അടിച്ചതാണ് ശശികലയെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ഇതിന്റെ പേരിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ കൊണ്ടുപിടിച്ച ശ്രമമാണ് ശശികലയും സംഘവും...

ലഹരി വിൽപനക്കേസിൽ നടി പിടിയിൽ; കൂടെ താമസി കാസര്‍ഗോഡ് സ്വദേശി പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു

എറണാകുളം: വീട് വാടകയ്‌ക്കെടുത്ത് ലഹരിവില്‍പ്പന നടത്തിയ നാടക നടി പിടിയില്‍. 56 ഗ്രാം എംഡിഎംഎയുമായി കഴക്കൂട്ടം സ്വദേശി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. തൃക്കാക്കരയില്‍ വീട് വാടകയ്‌ക്കെടുത്തായിരുന്നു ലഹരി വില്‍പ്പന നടത്തിയിരുന്നത്. യുവതിയുടെ കൂടെ താമസിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശി പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. ദമ്പതികളെന്ന വ്യാജേനയാണ് യുവാവും യുവതിയും വീട് വാടകയ്‌ക്കെടുത്തത്. സിറ്റി പൊലീസ് കമ്മീഷണറുടെ...

‘സംഘിപ്പട്ടം ചാർത്തുന്നവരോട്, പിടിക്കുന്നെങ്കിൽ പച്ചക്കൊടിയേ പിടിക്കൂ’; കുറിപ്പുമായി സംവിധായകൻ ഒമർ ലുലു

ഒരു രാഷ്ട്രീയപ്പാർട്ടിയിലും ഇപ്പോൾ അംഗമല്ലെന്നും പിടിക്കുന്നെങ്കിൽ പച്ചക്കൊടി മാത്രമേ പിടിക്കൂവെന്നും സംവിധായകൻ ഒമർ ലുലു. കോളജ് കാലഘട്ടം മുതൽ ലീഗ് അനുഭാവി ആയിരുന്നെന്നും എല്ലാ രാഷ്ട്രീയ കക്ഷികളിലുമുള്ള ആളുകളുമായി സൗഹൃദമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നോമ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ വന്ന സ്‌ക്രീൻ ഷോട്ട് പങ്കുവച്ചാണ് സംവിധായകന്റെ പ്രതികരണം. തനിക്ക് സംഘിപ്പട്ടം ചാർത്തി നൽകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കുറിപ്പിന്റെ...

നാട്ടിൽ വഴിയരികിൽ ജ്യൂസ് വിൽപന തകൃതി; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടുക ഈ ഒരേയൊരു കാര്യത്തിൽ

തൃശൂർ: വേനൽ കടുക്കുമ്പോൾ, ചെറുനാരങ്ങയ്ക്കും തണ്ണിമത്തനും കുക്കുമ്പറിനുമെല്ലാം പൊളളും വില. ജ്യൂസ് പാർലറുകളിൽ തിരക്കേറിയതോടെ വെള്ളത്തിന്റെ ഗുണനിലവാര പരിശോധന വ്യാപകമാക്കണമെന്ന ആവശ്യവും ഉയർന്നു. നാലുമാസം മുൻപ് ചില്ലറ വിപണിയിൽ 50 രൂപയുണ്ടായിരുന്ന ചെറുനാരങ്ങ, 150 രൂപയോളം ഉയർന്ന് മൂന്നിരട്ടി വിലയായി. വേനൽക്കാലത്ത് ഏറെ ആവശ്യക്കാരുള്ള തണ്ണിമത്തനും ഒരാഴ്ചയ്ക്കിടയിൽ വില ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചുരൂപ വരെ...

കടുപ്പിച്ച് പ്രതിപക്ഷം, നിയമസഭയിൽ എ.കെ.എം അഷ്റഫ് അടക്കം 5 എംഎൽഎമാരുടെ അനിശ്ചിതകാല സത്യഗ്രഹം

തിരുവനന്തപുരം : നിയമസഭയിൽ കൂടുതൽ കടുപ്പിച്ച് പ്രതിപക്ഷം. സഭക്കുള്ളിലെ വിവേചനങ്ങളിൽ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎൽഎമാർ നിയസഭയുടെ നടുക്കളത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഉമാ തോമസ്, അൻവർ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീൻ, എകെഎം അഷ്റഫ് എന്നിവരാണ് സഭയിൽ ഇന്ന് മുതൽ സത്യഗ്രഹമിരിക്കുന്നത്. ഇന്നും പ്ലക്കാർഡുകളുമായെത്തി പ്രതിഷേധിച്ച പ്രതിപക്ഷം പ്രശ്ന പരിഹാരത്തിനായി സർക്കാർ ശ്രമിക്കുന്നില്ലെന്ന്...

സമ്മർ ബമ്പർ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി; 10 കോടി നേടിയത് രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയിക്ക്

കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മർ ബമ്പർ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. ബമ്പർ നേടിയത് അസം സ്വദേശി ആൽബർട്ട് ടിഗയ്ക്കാണ്. സിനിമ താരം രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയാണ് ആൽബർട്ട് ടിഗ. കൊച്ചിയിലെ ബാങ്കിൽ ടിക്കറ്റ് നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കി. 10 കോടിയാണ് ഒന്നാം സമ്മാനം നേടിയത്. വർഷങ്ങളായി വീട്ടിലെ സഹായിയാണ് ആൽബർട്ട് എന്ന് രാജിനി...

തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ സുപ്രിം കോടതിയിലേക്ക്

തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ സുപ്രിം കോടതിയെ സമീപിക്കും, പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ദേവികുളം മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാന്‍ എ രാജക്ക് അര്‍ഹതയില്ലന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡി കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് വിധിക്കെതിരെ സുപ്രിം കോടതിയ സമീപിക്കാന്‍...

‘അത് അനുചിതം’; ഷാഫി പറമ്പിലിനെതിരായ വിവാദ പ്രസ്താവന പിന്‍വലിച്ച് സ്പീക്കര്‍

ഷാഫി പറമ്പിലിനെതിരായ വിവാദ പ്രസ്താവന പിന്‍വലിച്ച് സ്പീക്കര്‍. പരാമര്‍ശം അനുചിതമായിരുന്നുവെന്ന് എ.എന്‍.ഷംസീര്‍. ഷാഫി തിരഞ്ഞെടുപ്പില്‍ തോല്‍ക്കും എന്നായിരുന്നു പരാമര്‍ശം. ബ്രഹ്മപുരം വിഷയത്തിന്റെ പേരിൽ പ്രതിഷേധിച്ചു നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങളെ ശാസിക്കുന്നതിനിടെയാണു സ്പീക്കറുടെ വിവാദ പരാമർശം. 'ഷാഫി, ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട്, അടുത്ത തവണ തോൽക്കും' എന്നാണ് സ്പീക്കർ അന്ന് പറഞ്ഞത്. ഇതിനിടെ, നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത് സര്‍ക്കാര്‍...
- Advertisement -spot_img

Latest News

‘ഇന്ന് രാത്രിയോടെ ഇറാനെ ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം നശിപ്പിക്കും’: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...
- Advertisement -spot_img