Kerala

‘കാസർകോട്ടെ ജനങ്ങളെ ആക്ഷേപിച്ചു’; ജില്ലയിൽ സിനിമ കേന്ദ്രീകരിക്കുന്നത് ലഹരികണ്ടിട്ടല്ലെന്ന് ഷുക്കൂർ വക്കീൽ

കാസർകോട്: മയക്കുമരുന്ന് ലഭിക്കാൻ എളുപ്പമുള്ളതിനാലാണ് സിനിമകൾക്ക് കാസർകോട് ലൊക്കേഷനായി തെരഞ്ഞെടുക്കുന്നതെന്ന നിർമ്മാതാവ് എം. രഞ്ജിത്തിന്റെ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി നടനും അഭിഭാഷകനുമായ ഷുക്കൂർ. ജില്ലയിൽ സിനിമ കേന്ദ്രീകരിക്കുന്നത് ലഹരി കണ്ടിട്ടല്ലെന്നും കാസർകോട്ടെ ജനങ്ങളെ മുഴുവൻ ആക്ഷേപിക്കുന്ന പരാമർശമാണ് രഞ്ജിത്ത് നടത്തിയതെന്നും അദ്ദേഹം തുറന്നടിച്ചു. വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എം. രഞ്ജിത്ത് രംഗത്തെത്തിയിരുന്നു. സിനിമയിലേക്ക്...

ആൽബത്തിൽ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു;സിനിമ നടനായ മുന്‍ DySP-ക്കെതിരെ കേസ്

ആൽബത്തിൽ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന പരാതിയിൽ മുൻ ഡിവൈ.എസ്.പി.ക്കെതിരേ ബേക്കൽ പോലീസ് കേസെടുത്തു. നടൻ കൂടിയായ വി.മധുസൂദനനെതിരേയാണ് കേസ്. ഹൊസ്ദുർഗ് ബാറിൽ അഭിഭാഷകനുമാണ് ഇദ്ദേഹം. കണ്ണൂർ വിജിലൻസിൽ നിന്നാണ് മധുസൂദനൻ വിരമിച്ചത്. കൊല്ലം സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽവെച്ച് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം...

കേരളത്തില്‍ നിന്ന് മതംമാറി സിറിയയിലേക്ക് 32,000 പേര്‍ പോയെന്ന പ്രചാരണത്തിന് തെളിവ് തന്നാല്‍ ഒരു കോടി; പ്രഖ്യാപനവുമായി യൂത്ത് ലീഗ്

കോഴിക്കോട്: 32,000 'ലവ് ജിഹാദ്' കേസ് ആരോപണം തെളിയിക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് മുസ്‌ലിം യൂത്ത് ലീഗ്. വിവാദ സിനിമ 'ദി കേരള സ്‌റ്റോറി'യെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെയാണ് യൂത്ത് ലീഗിന്റെ ഇടപെടൽ. 32,000 പേരെ മതംമാറ്റിയെന്ന സംഘ്പരിവാർ വാദങ്ങൾ തെളിയിക്കുന്നവർക്ക് ഒരു കോടി രൂപ ഇനാം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു. രാഷ്ട്രീയലക്ഷ്യങ്ങൾക്ക്...

‘മയ്യത്ത് കബര്‍സ്ഥാനില്‍ കയറ്റാന്‍ പോലും സമ്മതിക്കാതെ വീഡിയോ എടുക്കുന്നു, സിനിമാ സീന്‍ ഒന്നുമല്ലല്ലോ.. അതുകൊണ്ടാണ് മൊബൈല്‍ പിടിച്ചു വാങ്ങിയത്’

മാമുക്കോയക്ക് അര്‍ഹമായ ആദരവ് നല്‍കിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച് താരത്തിന്റെ മകന്‍ മുഹമ്മദ് നിസാര്‍. ആരെങ്കിലും വരാതിരുന്നാല്‍ വിഷമം വരുന്ന ഒരാളല്ല ബാപ്പ. അതുകൊണ്ട് തീരെ വിഷമമില്ല. ഇന്നലെയും പല ചാനലുകളോടും ഇക്കാര്യം പറഞ്ഞതാണ് എന്നാണ് മുഹമ്മദ് നിസാര്‍ പറയുന്നത്. ജോജുവും ഇര്‍ഷാദും സാദിഖും ഇടവേള ബാബുവും വീട്ടില്‍ വന്നിരുന്നു. മമ്മൂക്ക വിളിച്ചിരുന്നു, അദ്ദേഹത്തിന്റെ ഉമ്മ കഴിഞ്ഞ...

75 ലക്ഷം മുതൽ 20 കോടി വരെ പ്രതിഫലം വാങ്ങി താരങ്ങൾ; 58 സിനിമകളിൽ, വിജയം രോമാഞ്ചത്തിന് മാത്രം; മലയാള സിനിമയിൽ 300 കോടിയുടെ നഷ്ടം

നിർമ്മാതാക്കളുടെ നഷ്ടക്കണക്ക് വർധിപ്പിക്കുന്ന ഒരു മേഖലയായി ഒതുങ്ങുകയാണ് മലയാള സിനിമ. എണ്ണം പറഞ്ഞ മികച്ച ചിത്രങ്ങളോ ബോക്‌സ് ഓഫീസിൽ വിജയം കൊയ്യുന്ന ചിത്രങ്ങളോ അടുത്തകാലത്തായി എത്തിയിട്ടില്ലെന്നത് ആരാധകർക്കും നിരാശ സമ്മാനിക്കുകയാണ്. ഒടിടി ലക്ഷ്യമിട്ട് എത്തുന്ന ചെറുചിത്രങ്ങളാണ് ഇറങ്ങുന്ന മിക്ക സിനിമയുമെന്ന് പ്രേക്ഷകർക്കും പരാതിയുണ്ട്. മാസ് കാണിക്കുന്ന ചിത്രങ്ങളുടെ കുറവും ആരാധകരെ നിരാശരാക്കുകയാണ്. ഇപ്പോഴിതാ ഈ വർഷത്തിന്റെ...

ബൈക്കിന്റെ പിന്നിലിരുന്ന് ഇങ്ങനെയാണോ യാത്ര ചെയ്യുന്നത്,​ സ്ത്രീകൾക്ക് മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: സ്ത്രീകൾ ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. സാരിയുടെയോ ഷാളിന്റെയോ അറ്റം പിൻചക്രത്തിൽ കുരുങ്ങി അപകടങ്ങൾ ഉണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഫേസ്‌ബുക്ക് പേജിലൂടെ കേരള പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. കേരള പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇക്കാര്യം ഒന്ന് ശ്രദ്ധിക്കണേ...

‘ദി കേരളാ സ്റ്റോറിക്ക് അനുമതി നൽകരുത്’; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

കണ്ണൂർ: ദി കേരളാ സ്റ്റോറി എന്ന സിനിമക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകരുതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. വെറുപ്പും കളവും മാത്രമാണ് ആ സിനിമ. ഭിന്നിപ്പ് ഉണ്ടാക്കുന്ന ഒരു സിനിമക്കും അനുമതി നൽകരുത്. ഇസ്ലാം വർഗീയത വളർത്താൻ പ്രവർത്തിക്കുന്ന മതമല്ലെന്നും കാന്തപുരം പറഞ്ഞു. കണ്ണൂരിൽ എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമാപന സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ...

ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാം, 245 രൂപ മതി വീട്ടിലെത്തും, ചെയ്യേണ്ടത് ഇത്രമാത്രം

ഇനി സ്മാര്‍ട്ടാകാം , ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാനുള്ള തിരക്കിലാണ് എല്ലാവരും.നിലവിലുള്ള കാര്‍ഡുകള്‍ മാറ്റുന്നതിനായി ഓണ്‍ലൈനായി തന്നെ 200 രൂപ ഫീസും, 45 രൂപ പോസ്റ്റല്‍ ചാര്‍ജും ഉള്‍പ്പെടെ 245 രൂപ അടച്ച് അപേക്ഷിച്ചാല്‍ PETG കാര്‍ഡ് ലൈസന്‍സുകള്‍ വീട്ടിലെത്തും. 31/3/2024 തീയതി വരെ മാത്രമേ ഈ കുറഞ്ഞ നിരക്കിലുള്ള ഫീസില്‍ ലൈസന്‍സ് മാറ്റി നല്‍കുകയുള്ളൂ. ഒരുവര്‍ഷത്തിന്...

ഇന്ത്യ ഇന്നു നേരിടുന്ന പ്രശ്‌നം കേരളത്തിലെ നാലുപേര്‍ സിറിയയില്‍ പോയതല്ല; ആര്‍എസ്എസാണ്; ‘കേരളസ്റ്റോറി’ വിവാദത്തില്‍ എംഎ ബേബി

‘കേരളസ്റ്റോറി’ എന്ന സിനിമയിലൂടെ ആര്‍എസ്എസ് പ്രചാരണയന്ത്രം കേരളത്തെ അപമാനിക്കുകയാണെന്ന് സിപിഎം നേതാവ് എംഎ ബേബി. കേരളം ഒന്നാകെഇതിനോട് ശക്തമായി പ്രതികരിക്കണം. നാലു മലയാളികള്‍ ചിലരുടെ പ്രേരണ കൊണ്ടും അബദ്ധം കൊണ്ടും ഏതാനും വര്‍ഷം മുമ്പ് മതം മാറി, ഇസ്ലാമിക തീവ്രവാദത്തിലേക്ക് പോയ സംഭവത്തെ പര്‍വതീകരിച്ചു പ്രചരിപ്പിക്കുകയാണ് ഈ സിനിമ. പതിനായിരക്കണക്കിന് മലയാളി സ്ത്രീകളെ പ്രണയം നടിച്ച്...

’20 കൊല്ലം കഴിയുമ്പോൾ കേരളം ഒരു മുസ്‌ലിം രാജ്യമാകും’; ദി കേരള സ്റ്റോറി വിവാദമാകുമ്പോൾ ചർച്ചയാകുന്നത് വിഎസിന്റെ പ്രസ്താവന

സുദീപ്‌തോ സെൻ സംവിധാനം നിർവഹിച്ച സിനിമ 'ദ കേരള സ്‌റ്റോറി'ക്കെതിരെ പ്രതിഷേധം കനക്കുന്ന വേളയിൽ ചർച്ചയാകുന്നത് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രസ്താവന. ഇരുപത് വർഷം കഴിയുമ്പോൾ കേരളം മുസ്‌ലിം രാജ്യമാകുമെന്ന 2010ൽ വിഎസ് നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചിത്രത്തിന്‍റെ ടീസറിലും ട്രയിലറിലും അച്യുതാനന്ദന്‍റെ പരാമര്‍ശം ഇടം പിടിച്ചിട്ടുണ്ട്. കേരളത്തിൽ 'ലവ് ജിഹാദ്' നടക്കുന്നു...
- Advertisement -spot_img

Latest News

ഇറാൻ 10 കപ്പൽ നിറയെ എണ്ണ തന്നു, 20 കപ്പൽ കൂടി തരാമെന്ന് പറഞ്ഞു: ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: യുഎസ് മുന്നോട്ടുവെച്ച 15 ഇന നിർദേശങ്ങളിൽ മിക്കവയും ഇറാൻ അംഗീകരിച്ചതായി ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. നിലവിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി പാകിസ്താൻ മധ്യസ്ഥത വഹിച്ചു നടത്തുന്ന...
- Advertisement -spot_img