Kerala

‘ബസിൽ തൊട്ടുരുമ്മി യുവാവ്, ലൈംഗിക ചേഷ്ട, സ്വയംഭോഗം ചെയ്തു’; കൈയ്യോടെ പൊക്കി യുവനടി, പ്രതി റിമാൻഡിൽ

കൊച്ചി: പട്ടാപ്പകൽ കെ എസ് ആർ ടി സി ബസിൽ യാത്രക്കാരിയായ യുവനടിയോട് മോശമായി പെരുമാറിയ സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. സഹയാത്രികനായ കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം അങ്കമാലിയിൽ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക്...

‘ഭംഗി കണ്ട് വാങ്ങി, ഒറ്റ അലക്കിന് കളറിളകി’; ചുരിദാർ മാറ്റി നൽകിയില്ല, വിലയും നഷ്ടപരിഹാരവും നൽകാൻ വിധി

കോഴിക്കോട്: ചായമിളകിയ ചുരിദാർ മെറ്റീരിയൽ മാറ്റിനൽകാത്തതിന് വസ്ത്രവ്യാപാരസ്ഥാപനം വസ്ത്രത്തിന്റെ വിലയും നഷ്ടപരിഹാരവും നൽകാൻ കോഴിക്കോട് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി. ഉണ്ണികുളം പൂനൂർ പുതിയ വീട്ടിൽ പി. ബഷീറിനാണ് ചുരിദാർ തുണിത്തരത്തിന്റെ വിലയായ 940 രൂപയും, ആയിരം രൂപ നഷ്ട പരിഹാരവും സ്ഥാപന അധികൃതർ നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ...

കപ്പ കൃഷി ചെയ്യുന്ന പറമ്പിൽ കുഞ്ഞിന്‍റെ കരച്ചിൽ, ഓടിയെത്തിയപ്പോൾ നവജാതശിശു, പ്രസവിച്ച് മണിക്കൂറുകൾ മാത്രം

അടൂർ: പത്തനംതിട്ടയിൽ നവജാത ശിശുവിനെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.  കവിയൂർ ആഞ്ഞിലിത്താനത്ത് ആണ് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കപ്പ കൃഷി ചെയുന്ന പറമ്പിലാണ് കുട്ടിയെ കണ്ടെത്തിയത്.  കരച്ചിൽ കേട്ട അയൽവാസികൾ ആണ് ആദ്യം കുഞ്ഞിനെ കണ്ടത്. വിവരമറിഞ്ഞ് പൊലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യ നിലയിൽ...

‘സംഘികൾ ഓർത്താൽ നന്ന്, കാരണം ഇത് സ്ഥലം വേറെയാണ്’; അസ്മിയയുടെ മരണത്തിലും വിവാദങ്ങളിലും പ്രതികരിച്ച് യൂത്ത് ലീഗ്

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ആരെങ്കിലും കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു തിരുവനന്തപുരത്തെ ബാലരാമപുരത്തുള്ള ഒരു മതപാഠശാലയിൽ അസ്മിയ എന്ന പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം നടന്നു വരികയാണ്....

പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന സര്‍ക്കാരിന്‍റെ നിലപാട് ഉറച്ചത്; മുഖ്യമന്ത്രി

പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന നിലപാട് ഉറച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ്ണജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് നിലപാടെടുത്തു. അതിൽ ചിലർ സംശയം പ്രകടിപ്പിച്ചു. നടപ്പാക്കില്ല എന്നാൽ നടപ്പാക്കില്ല എന്ന് തന്നെയാണ് അർത്ഥം. ഭരണഘടനാ വിരുദ്ധമായി നിയമം നിർമ്മിക്കാനാകില്ല. അതുകൊണ്ടുതന്നെയാണ് കേരളം ഈ...

ഷാഫി സഅദിയുടെ പ്രസ്താവനയിൽ മുഖപ്രസംഗവുമായി ബി.ജെ.പി മുഖപത്രം

കോഴിക്കോട്: ബി.ജെ.പി പിന്തുണയോടെ കർണാടക വഖഫ് ബോർഡ് ചെയർമാനായ കാന്തപുരം വിഭാഗം നേതാവ് ഷാഫി സഅദി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവ​ന ഏറ്റെടുത്ത് കേരളത്തിലെ ബി.ജെ.പി മുഖപത്രമായ ജന്മഭൂമി. കർണാടകയിലെ പുതിയ കോൺഗ്രസ് സർക്കാരിൽ ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വിയും സുപ്രധാന മന്ത്രിസ്ഥാനങ്ങളും മു​സ്‍ലിം​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്നാണ് ഷാഫി സഅദി ആവശ്യപ്പെട്ടത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം നേടിയതിന്റെ...

കരിപ്പൂര്‍ വഴി കോടികളുടെ സ്വര്‍ണക്കടത്ത്; ദമ്പതികളുള്‍പ്പടെ 3 പേര്‍ പിടിയില്‍

കരിപ്പൂർ വിമാനത്താവളം രണ്ട്കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ദമ്പതികളുള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍. ഒരു കോടി 17 ലക്ഷം രൂപയുടെ സ്വര്‍മവുമായി കുന്നമംഗലം സ്വദേശി ഷബ്നയും പിന്നാലെ ഒരുകോടി 15 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കൊടുവള്ളി സ്വദേശികളായ ഷറഫുദ്ദീന്‍– ഷമീന ദമ്പതികളും പിടിയിലായി. 950 ഗ്രാം സ്വര്‍ണം ഷറഫുദ്ദീന്‍ ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ചതായും...

മലമ്പുഴയിൽ 14 വയസുകാരിയെയും 24കാരനെയും മരച്ചില്ലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെയും പെൺകുട്ടിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലമ്പുഴ പടലിക്കാടാണ് സംഭവം. 14 വയസുകാരിയായ ധരണി, 24 കാരനായ രഞ്ജിത്ത് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും മൂന്നു ദിവസമായി കാണാനില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവാവിനെയും പെൺകുട്ടിയെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. വീടിനു സമീപത്തെ പറമ്പിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ...

താനൂർ അപകടത്തിൽ മരിച്ചവരുടെ ഖബറടക്കത്തിന് വൻ തുക ഈടാക്കിയോ?; പള്ളിക്കമ്മറ്റിക്ക് പറയാനുള്ളത്

താനൂർ: പൂരപ്പുഴയിലെ ബോട്ടപകടത്തിൽ മരിച്ച ആയിഷാ ബീവിയുടെയും മക്കളുടെയും ഖബറടക്കത്തിന് 20,000 ഈടാക്കിയെന്ന പ്രചാരണം തെറ്റെന്ന് ചെട്ടിപ്പടി പള്ളിക്കമ്മറ്റി ഭാരവാഹികൾ. മരിച്ചവരുടെ ബന്ധുക്കളോട് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ഇവർ പറഞ്ഞു. അവർ മഹല്ല് പരിധിയിൽ താമസിക്കുന്നവരല്ല. നാട്ടുകാരുടെ അഭ്യർഥനപ്രകാരമാണ് അവരുടെ മയ്യിത്ത് മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കിയതെന്നും കമ്മിറ്റി അംഗങ്ങൾ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച ഏതാനും...

സംസ്ഥാനത്ത് മെയ് 24ന് സ്വകാര്യ ബസ് സമരം

തൃശൂര്‍: സംസ്ഥാനത്ത് മെയ് 24ന് സ്വകാര്യ ബസ് സമരം. ബസ് ഉടമകളുടെ ഫെഡറേഷന്‍ സംസ്ഥാന ഭാരവാഹികള്‍ തൃശൂരിലാണ് സമരം പ്രഖ്യാപിച്ചത്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടണം, സ്വിഫ്റ്റ് സര്‍വീസിന് വേണ്ടി ബസുകളുടെ പെര്‍മിറ്റുകള്‍ പിടിച്ചെടുക്കുന്നത് നിര്‍ത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. മെയ് 24ന് ബസ് സര്‍വീസ് നിര്‍ത്തി വച്ച് തൃശൂരില്‍ സമര...
- Advertisement -spot_img

Latest News

ആശ്വാസ നടപടി; പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം, ചില്ലറ വിൽപനയില്‍ വില കുറയില്ല

ദില്ലി: പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്രോളിന് ലിറ്ററിന് 13 ൽ നിന്ന് 3 രൂപയായും, ഡീസലിന് ലീറ്ററിന് പത്തിൽ നിന്ന് പൂജ്യമായും...
- Advertisement -spot_img