Wednesday, May 1, 2024

Kerala

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നാളെ തുടക്കം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് നാളെ, മാര്‍ച്ച് 9 ന് തുടക്കമാകും. രാവിലെ 9:30 ന് പരീക്ഷകള്‍ ആരംഭിക്കും. 4.19 ലക്ഷം വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത് പരീക്ഷയെഴുതും. മാര്‍ച്ച് 29 നാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിക്കുന്നത്. ഈ വര്‍ഷം 4,19,362 വിദ്യാര്‍ത്ഥികളാണ് റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്. സ്‌കൂളുകളില്‍ കുടിവെള്ളം ഉള്‍പ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങള്‍...

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ, അച്ഛൻ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ

തൃശൂർ: ആളൂരിൽ അച്ഛനും കുഞ്ഞും മരിച്ച നിലയിൽ. രണ്ടര വയസുകാരൻ അഭിജിത് കൃഷ്ണ, അച്ഛൻ ബിനോയ് എന്നിവരാണ് മരിച്ചത്. അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലായിരുന്നു കണ്ടെത്തിയത്. അച്ഛൻ തൂങ്ങിമരിച്ചനിലയിലും ആയിരുന്നു. വീടിന്റെ അടുക്കളയിലായിരുന്നു ഇരുവരുടെയും മൃതദേഹം. രാവിലെ ഭാര്യ ഉണർന്ന് നോക്കിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു. തുട‍ര്‍ന്ന് നടത്തിയ തെരച്ചിലിൽ ആണ് അടുക്കളയിൽ ഭർത്താവ് തൂങ്ങിനിൽക്കുന്നത്...

യുപിയിലും തമിഴ്‌നാട്ടിലുമടക്കം ആരംഭിച്ച സംസ്ഥാനങ്ങളിലെല്ലാം വൻവിജയം, പക്ഷേ കേരളത്തിൽ മാത്രം ദയനീയപരാജയം

കൊച്ചി: സാധനവില കുതിച്ചുയരുകയും സർക്കാർ സബ്‌സിഡി മാസങ്ങളായി മുടങ്ങുകയും ചെയ്തതോടെ, 20 രൂപയ്ക്ക് ഊണ് നൽകി​യി​രുന്ന കുടുംബശ്രീ ജനകീയ ഹോട്ടലുകളിൽ ഇരുന്നൂറോളം എണ്ണം അടച്ചുപൂട്ടി. 1184 ഹോട്ടലുകളാണ് സംസ്ഥാനത്തൊട്ടാകെയുള്ളത്. സബ്സിഡി ഇനിയും വൈകിയാൽ ശേഷിക്കുന്നവയും പൂട്ടേണ്ടിവരും. 5,012 വനി​തകളാണ് നടത്തിപ്പുകാർ. കൊച്ചിയിലെ സമൃദ്ധി കിച്ചന് മാത്രം 40 ലക്ഷം രൂപയാണ് കുടിശിക. പലചരക്ക് സാധനങ്ങളും മറ്റും...

രാത്രി വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്നിറക്കി മർദിച്ചു, ചികിത്സയിലായിരുന്ന ബസ് ഡ്രൈവർ മരിച്ചു; സദാചാര ഗുണ്ടകൾ ഒളിവിൽ

തൃശൂർ: തിരുവാണിക്കാവിൽ സദാചാര ആക്രമണത്തിനിരയായ യുവാവ് മരിച്ചു. ചിറയ്ക്കല്‍ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകൻ സഹർ (32) ആണ് മരിച്ചത്. ഫെബ്രുവരി പതിനെട്ടിന് അർദ്ധരാത്രിയാണ് യുവാവിന് ക്രൂരമർദനമേറ്റത്. തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. തൃശ്ശൂർ-തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹർ. പ്രവാസിയുടെ ഭാര്യയായ സുഹൃത്തിന്റെ വീട്ടിൽ നിന്നിറക്കി മർദിക്കുകയായിരുന്നുവെന്നാണ് വിവരം. അർദ്ധ രാത്രി ഫോൺ...

കൂട്ടുകാരന് വേണ്ടി കോട്ടയത്ത് നിന്നും കാമുകിയെ ബൈക്കിൽ കൊണ്ടുവന്ന് സുഹൃത്ത്, സ്ഥലത്തെത്തിച്ചപ്പോൾ ഇനി തനിക്ക് വേണ്ടെന്ന് കാമുകൻ, പെൺകുട്ടി ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി

നേമം: സുഹൃത്തിനു വേണ്ടി കോട്ടയം തലയോലപ്പറമ്പിൽ നിന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്ന യുവാവും സുഹൃത്തും നടറോഡിൽ തമ്മിലടിച്ചു. റസൽപുരം സ്വദേശി ധനുഷ് (19) തേമ്പാമുട്ടം സ്വദേശി വിജിത്ത് (24) എന്നിവരാണ് തമ്മിൽത്തല്ലിയത്. സോഷ്യൽ മീഡിയ വഴി ധനുഷാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പരിചയപ്പെട്ടത്. വിജിത്തിന്റെ ഫോണിലൂടെയായിരുന്നു ഇരുവരും തമ്മിൽ സംസാരിച്ചിരുന്നത്. ഞായറാഴ്ച രാവിലെ കോട്ടയത്തു...

ഹക്കീം ഫൈസിക്കെതിരായ സമസ്ത നടപടിയില്‍ പ്രതിഷേധം; കലോത്സവം നിർത്തിവച്ച് വാഫി കോളജ്

കണ്ണൂർ: അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിക്കെതിരായ സമസ്ത നടപടിയിൽ പ്രതിഷേധിച്ച് കലോത്സവം നിർത്തിവച്ച് വാഫി കോളജ്. തലശ്ശേരി ചൊക്ലിയിലെ കടുക്ക ബസാറിലുള്ള സി.ഐ.സി സ്ഥാപനമായ എം.ടി.എം വാഫി കോളജിലാണ് എല്ലാ വര്‍ഷവും നടത്താറുള്ള ഫെസ്റ്റ് ഇത്തവണ വേണ്ടെന്നു വച്ചത്. നേരത്തെ നിശ്ചയിച്ചിരുന്ന കലോത്സവം പുതിയ സാഹചര്യത്തിൽ നിർത്തിവയ്ക്കുകയാണെന്ന് വിദ്യാർത്ഥി യൂനിയൻ അറിയിച്ചു. ഈ വർഷവും പാണക്കാട്...

‘നൗഫല്‍ ബിന്‍ യൂസഫിനെ നൗഫല്‍ ബിന്‍ ലാദന്‍ എന്നു വിളിക്കണോ’; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറെ തീവ്രവാദിയോട് ഉപമിച്ച് എംവി ജയരാജന്‍, പ്രതിഷേധം

ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ മതപരമായി അധിക്ഷേപിച്ച് സിപിഎംകണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ലാദനോട് ബന്ധപ്പെടുത്തി നൗഫല്‍ ബിന്‍ യൂസഫിനെ അദേഹം ഉപമിച്ചത്. ഒസാമ ബിന്‍ ലാദന്‍ എന്ന് കേട്ടിട്ടേ ഉള്ളൂ. നൗഫല്‍ ബിന്‍ യൂസഫ് എന്ന് പറഞ്ഞ പേരിന്റെ സ്ഥാനത്ത് നൗഫല്‍ ബിന്‍...

മുസ്ലിം ലീഗ് മുന്നണിമാറ്റ സാധ്യതകളില്ല, യുഡിഎഫ് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട്: ലീഗിന്റെ മുന്നണി മാറ്റ സാധ്യതകൾ തള്ളി സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ.  ലീഗ് വർഗീയപാർട്ടിയല്ലെന്ന സിപിഎം അഭിപ്രായം പൊതുജനാഭിപ്രായം  കൂടിയാണെന്നും സാദിഖലി  തങ്ങൾ. മുന്നണി മാറണമെന്ന അഭിപ്രായം പലർക്കും ഉണ്ടാകാമെങ്കിലും യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് മുസ്ലീം ലീഗിന്റെ ലക്ഷ്യമെന്ന് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. മുന്നണി...

ലൈംഗികബന്ധത്തിനായി വിളിച്ചുവരുത്തി; ഗ്രീഷ്മ ചതിച്ചെന്ന് ഷാരോണ്‍ വെളിപ്പെടുത്തിയതായി കുറ്റപത്രം

തിരുവനന്തപുരം: ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ചതിച്ചെന്നും താൻ മരിച്ചുപോകുമെന്നും കാമുകനായ ഷാരോണ്‍ രാജ് ഐ.സി.യുവിൽവച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി കുറ്റപത്രം. ജ്യൂസിൽ കീടനാശിനി കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് സമർപിച്ച കുറ്റപത്രത്തിലാണ് പരാമർശം. ഗ്രീഷ്മയും ഷാരോണും പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഷാരോണിന്...

കണ്ണൂരിലെത്തിയ വിമാനത്തിന്റെ ശുചിമുറിയിൽ 1.42 കോടി രൂപയുടെ സ്വർണം ഉപേക്ഷിച്ചനിലയിൽ

മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ വിമാനത്തിൽ സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ 3.40ന് അബുദാബിയിൽ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനത്തിന്റെ ശുചിമുറിയിലാണ് 2536 ഗ്രാം സ്വർണം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ കൊച്ചി യൂണിറ്റാണ് പരിശോധന നടത്തിയത്. കറുത്ത തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം. ഇതിനു വിപണിയിൽ ഏകദേശം 1.42 കോടി...
- Advertisement -spot_img

Latest News

പ്രതിദിനം 30 ലൈസൻസ് പരീക്ഷകൾ, എച്ചിന് പകരം പുതിയ ടെസ്റ്റ്; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ മുതൽ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ പ്രാബല്യത്തിൽ വരും. ടെസ്റ്റിനായി പുതിയ ട്രാക്കുകൾ സജ്ജമായില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. അതേസമയം, പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ തൊഴിലാളികൾ...
- Advertisement -spot_img