Kerala

ഓണ്‍ലൈനില്‍ 90,000 രൂപയുടെ ആപ്പിള്‍ വാച്ച് വാങ്ങി, കേടാണെന്ന് പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് തിരച്ചയച്ചു; യുവാവ് അറസ്റ്റില്‍

കൊച്ചി: ഓണ്‍ലൈനിലൂടെ വില കൂടിയ വാച്ച് ഓര്‍ഡര്‍ ചെയ്ത് റിട്ടേണില്‍ ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ച് പണം തട്ടിയയാള്‍ പിടിയില്‍. പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയിലെ ലിയാഖത്ത് അലീഖാനെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 90,000 രൂപയുടെ ആപ്പിള്‍ വാച്ചാണ് ഓണ്‍ലൈനിലൂടെ ലിയാഖത്ത് ഓര്‍ഡര്‍ ചെയ്ത് വാങ്ങിയത്. എന്നാല്‍ ഇത് കേടാണെന്ന് പറഞ്ഞ്, ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ച് പണം...

കൊല്ലത്ത് അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്നു, ഭർത്താവ് ജീവനൊടുക്കി; ജയിൽ മോചിതനായത് 3 നാൾ മുമ്പ്

കൊല്ലം:പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭർത്താവ്  ജീവനൊടുക്കി. അക്ഷയ സെന്ററിലെ ജീവനക്കാരിയായ കർണ്ണാടക കൊടക് സ്വദേശിനി നാദിറ (40)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് റഹീമിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അക്ഷയ സെന്ററിൽ കയറി ഭാര്യയെ തീകൊടുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക നിഗമനം....

ചരിത്രത്തില്‍ മറ്റൊരു ഇന്ത്യന്‍ പേസര്‍ക്കുമില്ലാത്ത അപൂര്‍വനേട്ടം സ്വന്തമാക്കി സിറാജ്-വീഡിയോ

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ എറിഞ്ഞിട്ട മാസ്മരിക ബൗളിംഗ് പ്രകടനത്തോടെ ചരിത്രത്തില്‍ മറ്റൊരു ഇന്ത്യന്‍ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഒരു പ്രധാന ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ അഞ്ച് വിക്കറ്റെടുക്കുന്ന ആദ്യ ഇന്ത്യന്‍ പേസറെന്ന റെക്കോര്‍ഡാണ് ഇന്നലെ സിറാജ് സ്വന്തം പേരിലാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റന്‍റെ ചരിത്രത്തില്‍ തന്നെ ഒരു പ്രധാന ടൂര്‍ണമെന്‍റിന്‍റെ...

പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ

കൊച്ചി : അഴിമതികൾക്കെതിരെ പോരാടിയ പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹർജിക്കാരനായിരുന്നു അദ്ദേഹം. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. പൊലീസ് സ്ഥലെത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു. കൊച്ചിയിലെ പാലാരിവട്ടം അഴിമതിയടക്കം പുറത്തേക്ക് കൊണ്ടുവരുന്നതിലും കേസെടുത്ത് അന്വേഷണം നടത്തുന്നതിലേക്ക് എത്തിയതിലും വലിയ പങ്കുവെച്ചയാളായിരുന്നു ഗിരീഷ് ബാബു....

നിയമസഭയിൽ ധനമന്ത്രിയും സ്പീക്കറും തരിച്ചിരുന്ന് കേട്ട എ.കെ.എം.അഷറഫ് എംഎൽഎയുടെ കന്നഡ പ്രസംഗം; എന്തായിരുന്നു ആ കന്നഡ പ്രസംഗം?

കാസർകോട് ∙ കേരള നിയമസഭയിൽ ധനമന്ത്രിയും സ്പീക്കറും തരിച്ചിരുന്ന് കേട്ട എ.കെ.എം.അഷറഫ് എംഎൽഎയുടെ കന്നഡ പ്രസംഗം, കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കന്നഡ ജനത തുടരെ തുടരെ ഫോൺ വിളിച്ച് അഷറഫിനെ അഭിനന്ദിച്ച പ്രസംഗം.  ധനമന്ത്രിക്ക് പരിഭാഷപ്പെടുത്തി നൽ‌കണമെന്ന് സ്പീക്കർ എ.എൻ.ഷംസീർ ആവശ്യപ്പെട്ട പ്രസംഗം. എന്തായിരുന്നു ആ കന്നഡ പ്രസംഗം? എ.കെ.എം.അഷറഫ് പറയുന്നു.‘മലയാളത്തിൽ തന്നെയാണ്...

വാഹനാപകടത്തിൽ വിദ്യാര്‍ഥികളുടെ മരണം: ബൈക്ക് വാടകക്ക് നല്‍കിയ ഉടമ അറസ്റ്റില്‍

മലപ്പുറം: ചുങ്കത്തറയില്‍ രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഇരുചക്ര വാഹനം വാടകക്ക് നല്‍കിയ ഉടമ അറസ്റ്റില്‍. പോത്തുകല്ല് കോടാലിപ്പൊയില്‍ സ്വദേശി മുഹമ്മദ് അജ്നാസാണ് പിടിയിലായത്. അജ്നാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അപകടത്തിന് പിന്നാലെ മുങ്ങിയ അജ്നാസ് ഇന്ന് വൈകിട്ടാണ് എടക്കര പൊലീസിൽ ഹാജരായത്. ഇയാൾക്കെതിരെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുക, വാഹനം...

മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധം; പൊലീസുകാരന് സസ്പെൻഷൻ

മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധമുള്ള പൊലീസുകാരന് സസ്പെൻഷൻ. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ റജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. താമരശേരിയിൽ ലഹരി ക്യാമ്പ് നടത്തിയ സ്ഥലത്തിൻ്റെ ഉടമ അയ്യൂബിനൊപ്പം നിൽക്കുന്ന ഫോട്ടോകൾ പുറത്തെത്തിയത്തിന് പിന്നാലെയാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്തത്.

പീഡന പരാതി ഉയർന്നതിനു പിന്നാലെ വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കുവെച്ച് ഷിയാസ് കരീം

തനിക്കെതിരെ പീഡന പരാതി ഉയർന്നതിനു പിന്നാലെ വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കുവെച്ച് സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീം. സോഷ്യൽ മീഡിയയിൽ ആണ് ഷിയാസ് എൻഗേജ്‌മെന്റ് ഫോട്ടോ പങ്കുവെച്ചത്. വെൽക്കം ടു മൈ ലൈഫ് എന്ന ക്യാപ്ഷനോട് കൂടിയാണ് ഷിയാസ് ചിത്രങ്ങൾ പങ്കുവെച്ചത്. രെഹ്‌ന യാണ് ഷിയാസിന്റെ ഭാവി വധു.ഷിയാസിനെതിരെ പീഡനപരാതിയിൽ പൊലീസ് കേസെടുത്ത...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും കാശടിച്ചുമാറ്റി, കൊടുത്തതിന്റെ പകുതി പോലും ചിലവാക്കിയില്ല , ബി ജെ പിയില്‍ വിവാദം രൂക്ഷമാകുന്നു

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ ചൊല്ലി ബി ജെ പിയില്‍ വീണ്ടും വിവാദം. കൊടുത്ത പണത്തിന്റെ പകുതി പോലും ചിലവാക്കാതെ നേതൃത്വത്തിനെതിരെ അതി ശക്തമായ വിമര്‍ശനമാണ് തൃശൂരില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ ഉയര്‍ന്നത്. 53 ലക്ഷം മാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ചിലവകള്‍ക്കായി നല്‍കിയത്. അതില്‍ 25 ലക്ഷം പോലും ചിലവാക്കിയിട്ടില്ലന്നും ബാക്കി പണം പലരും ചേര്‍ന്ന് അടിച്ചുമാറ്റിയെന്നുമാണ് നേതൃയോഗത്തില്‍...

‘ഷാക്കിർ എന്നെ ബെഡിലേക്ക് തള്ളി സ്വകാര്യഭാഗങ്ങളിൽ കടന്നുപിടിച്ചു’; കൂടുതല്‍ വെളിപ്പെടുത്തലുമായി സൗദി യുവതി

വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കിര്‍ സുബാനെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണത്തില്‍ വിശദീകരണവുമായി സൗദി യുവതി. ഷക്കിര്‍ താമസിച്ച ഹോട്ടലിലേക്ക് തന്നെ വിളിച്ചുവരുത്തുകയായിരുന്നെന്നും അവിടെവച്ച് ശാരീരികമായി ആക്രമിച്ചെന്നും യുവതി വെളിപ്പെടുത്തി. അതിഥികളെ ദൈവത്തെ പോലെ കാണുന്നവരാണ് ഇന്ത്യക്കാരെന്നും ഇത്തരമൊരു ദുരനുഭവം ആദ്യമായാണ് തനിക്കുണ്ടാകുന്നതെന്നും സൗദി യുവതി യൂട്യൂബ് വിഡിയോയിലൂടെ പ്രതികരിച്ചു. യുവതിയുടെ വാക്കുകള്‍: എനിക്ക് സംഭവിച്ചത് എന്താണെന്നതില്‍...
- Advertisement -spot_img

Latest News

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...
- Advertisement -spot_img