മഞ്ചേരി: സമൂഹമാധ്യമങ്ങളില്ഡ വൈറലൈയി ഒന്നാം ക്ലാസുകാരന്‍ ഹബീബ് റഹ്മാന്‍റെ ഓട്ടം. പയ്യനാട് വടക്കാങ്ങര എ എം. യു. പി സ്കൂള്‍ കായികമേളയിലാണ് ഹബീബ് സഹ മത്സരാര്‍ത്ഥികളെ പിന്നിലാക്കിയ അതിവേഗ ഓട്ടത്തിലൂടെ താരമായത്.
ഹബീബിന്‍റെ ഓട്ടം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്നെ ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തു. വിഡിയോ പങ്കുവെച്ച് മന്ത്രി കുറിച്ചത്, അമ്പട... ഇവനെ പിടിക്കാൻ ആരുണ്ട്,...
തിരുവനന്തപുരം: നാട്ടുകാരെ പെറ്റി അടിക്കുന്ന പൊലീസിനും കിട്ടി എ.ഐ കാമറ വഴി പെറ്റി. സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രക്കാണ് പെറ്റി വന്നത്. തിരുവനന്തുപരം ജില്ലയിലെ കാട്ടാക്കട, മലയിൻകീഴ് സ്റ്റേഷനുകളിലെ ജീപ്പുകൾക്കാണ് പിഴ നോട്ടീസ് കിട്ടിയത്.
ഹെൽമറ്റോ സീറ്റ് ബൽറ്റോ ഇടാതെ പോകുന്ന സാധാരണക്കാരനെ ഓടിച്ചിട്ട് പിടിച്ചായാലും പെറ്റി അടിക്കുന്നവരാണ് പൊലീസ്. ഇതേ നിയമപാലകർക്കും നിയമം ബാധകമാണ്....
കാസർകോട് : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്നും കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരായില്ല. ഇന്ന് നിർബന്ധമായും ഹാജരാകണമന്നായിരുന്നു കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കാസർകോട് ജില്ലാ സെഷൻസ് കോടതി നിർദേശം നൽകിയത്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരക്ക് രണ്ടര ലക്ഷം രൂപയും...
കാസർകോട്: കാത്തുകാത്തിരുന്ന ഓണം ബംബർ നറുക്കെടുപ്പ് പൂർത്തിയായപ്പോള്‍ ഭാഗ്യം പോയത് തമിഴ്നാട്ടിലേക്ക്. പാലക്കാട് നിന്നും ടിക്കറ്റ് എടുത്ത കോയമ്പത്തൂർ സ്വദേശിക്കാണ് ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ചതെന്നാണ് റിപ്പോർട്ട്. പാലക്കാടേക്ക് ടിക്കറ്റ് എത്തിയതാവട്ടെ കോഴിക്കോടുള്ള ഏജന്‍സിയില്‍ നിന്നും.
25 കോടിക്ക് പുറമെ രണ്ടാം സമ്മാനമായി 20 പേർക്ക് ഒരോ കോടി രൂപയും ലഭിച്ചു. ടിക്കറ്റ്...
വർക്കല ∙ അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോകവെ അമിതവേഗത്തിലെത്തിയ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ പത്തു വയസ്സുകാരനു ദാരുണാന്ത്യം . കല്ലമ്പലം പുതുശ്ശേരിമുക്കു കരിക്കകത്തു പണയിൽ വീട്ടിൽ മുഹമ്മദ് ഷാ–താഹിറ ദമ്പതിമാരുടെ മകൻ മുഹമ്മദ് മർഹാനാണ് മരിച്ചത്. വണ്ടിയോടിച്ച താഹിറയ്ക്കു പരുക്കേറ്റു. ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടു.
ഇന്നലെ നാലരയോടെ ആയുർവേദ ആശുപത്രി ജംക്‌ഷനു സമീപം ആറ്റിങ്ങൽ –...
സംസ്ഥാനത്ത്് മൂന്നാഴ്ചയ്ക്കിടെ ഡങ്കിപ്പനി ബാധിച്ച് 22 പേര്‍ മരിച്ചു. പകര്‍ച്ചപ്പനിയും പടരുന്നു. ഇരുപതു ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേര്‍ പനി ബാധിച്ച് ചികില്‍സ തേടി. ആവര്‍ത്തിച്ചുണ്ടാകുന്ന ഡങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
നിപയുടെ ആശങ്ക അകലുമ്പോള്‍ ഡങ്കിപ്പനി ജീവനെടുക്കുന്നു. ഇന്നലെ മാത്രം 89 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. 141 പേരാണ് ഡങ്കിപ്പനി...
നടൻ മമ്മൂട്ടിക്ക് വണ്ടിയോടുള്ള ഇഷ്ടം ഇൻഡസ്ട്രിയിലും ആരാധകർക്കും ഒരുപോലെ അറിയാവുന്ന കാര്യമാണ്. താരത്തിന്റെ പുതിയ കാറിനെ കുറിച്ചും ഗാരേജിലുള്ള കാർ കളക്ഷനെ കുറിച്ചും ഇടക്കിടെ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കാറുമുണ്ട്. അദ്ദേഹത്തിന്റെ കാർ കളക്ഷൻ മാത്രമല്ല അതിന്റെ നമ്പറും കൗതുകം ജനിപ്പിക്കുന്നതാണ്. ഇപ്പോഴിതാ പുതുതായി വാങ്ങിയ മെഴ്‌സിഡസ് ബെൻസിനും തന്റെ ഇഷ്ട നമ്പർ സ്വന്തമാക്കിയിരിക്കുകയാണ്...
തിരുവനന്തപുരം: കേരളത്തിലേക്ക് 40 കോടി രൂപയുടെ നിക്ഷേപവുമായി മഹാരാഷ്ട്രയിൽ നിന്നുള്ള കമ്പനി. ഉന്നതനിലവാരത്തിലുള്ള പാർടിക്കിൾ ബോർഡുകൾ നിർമ്മിച്ചുനൽകുന്ന മഹാരാഷ്ട്രയിൽ നിന്നുളള്ള സുപ്രീം ഡെകോർ പാർട്ടിക്കിൾ ബോർഡ് എന്ന സ്ഥാപനമാണ് കാസർഗോട് മാനുഫാക്ചറിങ്ങ് യൂണിറ്റ് ആരംഭിക്കുന്നത്. കേരളത്തിലെ പുതിയ വ്യവസായ നയവും കാസർഗോഡ് ലഭ്യമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും കണ്ടറിഞ്ഞ ശേഷമാണ് സുപ്രീം ഡെകോർ കേരളത്തിലെത്തുന്നത്.
വ്യവസായ...
കോഴിക്കോട്: മുജാഹിദുകാരെയും ജമാഅത്തെ ഇസ്‌ലാമിക്കാരെയും കുറിച്ച് 'എന്റെ ദൃഷ്ടിയിൽ ഇവർ രണ്ടു കൂട്ടരും മുസ്‌ലിംകളേ അല്ല' എന്ന പ്രസ്താവനയിൽ വിമർശനം ശക്തമായതോടെ വിശദീകരണവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തും ദുർവ്യാഖ്യാനം ചെയ്തും സമൂഹത്തിൽ ഛിദ്രതയുണ്ടാക്കുന്നതിൽ നിന്ന് എല്ലാവരും പിന്മാറണമെന്ന് അദ്ദേഹം...
ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...