തിരുവനന്തപുരം: ജനുവരി 5ന് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ് കേരളത്തിൽ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്ത് ഇന്ന് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കണ്ണൂരിലാണ്. 24 മണിക്കൂറില്‍ 34.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ അനുഭവവേദ്യമാകുന്ന ആകുന്ന...
കോഴിക്കോട് : മിശ്രവിവാഹത്തെ അനുകൂലിക്കാന്‍ സി പി ഐക്കും സി പി എമ്മിനും ധാര്‍മ്മികതയില്ലെന്ന് സമസ്തയുടെ യുവജന സംഘടന എസ് വൈ എസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ ഇസ്ലാമിന് നേരെ വരണ്ടെന്നും സ്വന്തം കാര്യം തീരുമാനിച്ചാല്‍ മതിയെന്നും നാസര്‍ ഫൈസി കൂടത്തായി തുറന്നടിച്ചു. രണ്ട് പാര്‍ട്ടികളില്‍ പെട്ടവരായതിനാല്‍...
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ഓപ്പറേഷൻ അമൃത്. സംസ്ഥാനത്ത് ഓപ്പറേഷൻ അമൃത് എന്നപേരിൽ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.ഡ്രഗ്സ് കണ്‍ട്രോളര്‍ നിയോഗിക്കുന്ന പ്രത്യേക സ്‌ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാകും.
ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതിന്റെ വിവരങ്ങള്‍ കൃത്യമായി ഫാര്‍മസികള്‍ സൂക്ഷിക്കേണ്ടതാണ്. ‘ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതല്ല’ എന്ന പോസ്റ്റര്‍...
പറവൂർ: നവകേരള സദസ്സിന് പറവൂർ നഗരസഭാ കൗൺസിലിന്റെ അനുമതിയില്ലാതെ സെക്രട്ടറി ഒരു ലക്ഷം രൂപ നൽകിയത് കഴിഞ്ഞ ദിവസം നഗരസഭയിൽ തിരിച്ചടയ്ക്കേണ്ടിവന്നതിനെക്കുറിച്ച് 'മുഖ്യമന്ത്രിയോട് പറഞ്ഞേക്ക്' എന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ: 'നവകേരള സദസ്സിന്റെ ഏഴ് വേദികളിലാണ് പ്രതിപക്ഷ നേതാവിന്റെ പറവൂർ നഗരസഭ. സദസ്സിന് ഒരു...
തിരുവനന്തപുരം : പലരീതിയിലുളള തട്ടിപ്പുകളും കുറ്റകൃത്യങ്ങളുമാണ് സൈബറിടങ്ങളിലുണ്ടാകുന്നത്. പല കേസുകളിലും പരാതി നൽകി കാലാകാലം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. സൈബർ കുറ്റകൃത്യങ്ങൾ തടയുമെന്നതിന് വിദഗ്ദരായ ജീവനക്കാരില്ലെന്നതടക്കം വെല്ലുവിളിയാണെന്നിരിക്കെ നിർണായ തീരുമാനമെടുത്തിരിക്കുകയാണ് കേരളാ പൊലീസ്. സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക സൈബർ ഡിവിഷൻ രൂപീകരിച്ചു. രണ്ട് എസ് പിമാർ , രണ്ട് ഡിവൈഎസ്പിമാർ എന്നിവരടക്കം ടീമിലുണ്ട്....
ദില്ലി: സുപ്രീം കോടതിയിൽ നാടകീയ സംഭവങ്ങൾ. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ബെഞ്ചിന് മുന്നിൽ മൂന്ന് മദ്യക്കുപ്പികൾ തെളിവായി ഹാജരാക്കി മദ്യക്കമ്പനിയുടെ അഭിഭാഷകന്‍. ട്രേഡ്മാർക്ക് ലംഘനക്കേസുമായി വാദം നടക്കുന്നതിനിടെയാണ് രണ്ട് വിസ്കി കുപ്പികൾ ഹാജരാക്കിയത്. ചീഫ് ജസ്റ്റിസ് തലവനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലണ്ടൻ പ്രൈഡ് എന്ന പേരിൽ ഇൻഡോർ ആസ്ഥാനമായുള്ള ജെകെ...
കോഴിക്കോട്: സ്വര്‍ണവില ഓരോ ദിവസവും കുതിച്ചുുരുന്ന ഈ കാലത്ത് ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ വള നഷ്ടമായാല്‍ നമ്മള്‍ എവിടെയെല്ലാം തിരയും? ആരെയെല്ലാം സംശയിക്കും? വള മോഷ്ടിച്ചത് ഒരു കാക്കയും ഒളിപ്പിച്ചുവെച്ചത് ഒരു കാക്കക്കൂട്ടിലും ആണെങ്കിലോ. അതെ, കോഴിക്കോട് കാപ്പാടാണ് അറിഞ്ഞവരെ മുഴുവന്‍ അതിശയത്തിലാഴ്ത്തിയ സംഭവങ്ങള്‍ നടന്നത്.
കാപ്പാട് സ്വദേശികളായ കണ്ണന്‍കടവ് പരീക്കണ്ടി പറമ്പില്‍...
കൊച്ചി: ആകർഷകമായ ഓഫറുകളും അമ്പരപ്പിക്കുന്ന ഡിസ്കൗണ്ടുകളുമായി ഷോപ്പിങ്ങ് മാമാങ്കത്തിന് നാളെ (ശനിയാഴ്ച) രാവിലെ ലുലുവിൽ തുടക്കമാകും. നാളെ രാവിലെ മുതൽ 41 മണിക്കൂർ നീളുന്ന ഷോപ്പിങ്ങ് മാമാങ്കമാണ് ലുലു മുന്നോട്ടുവച്ചിരിക്കുന്നത്. ഗ്രോസറി, ഗൃഹോപകരണങ്ങൾ, ഷാഫൻ, ഇലക്ട്രോണികസ് എന്നിവയ്ക്ക് അമ്പത് ശതമാനം കിഴിവുമായാണ് നോൺ സ്റ്റോപ്പ് ഷോപ്പിങ്ങ്. നാളെ രാവിലെ 9 മണി മുതൽ എട്ടാം...
കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു. വനിത അവകാശ പ്രവർത്തക വിപി സുഹറ നൽകിയ പരാതിയിലാണ് നടക്കാവ് പോലീസ് കേസെടുത്തത്. മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ഐപിസി 295എ, 298 എന്നീ വകുപ്പാണ് ചുമത്തിയത്. തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികൾ എന്നായിരുന്നു ഉമർ ഫൈസിയുടെ പരാമർശം. ദിവസങ്ങൾക്ക്...
കോഴിക്കോട്: ഇടത് അനുകൂല ന്യൂനപക്ഷ സംഘടനകളെയും മുസ്ലിം ലീഗിനോട് ഇടഞ്ഞു നില്‍ക്കുന്നവരെയും ചേർത്തുള്ള പുതിയ രാഷ്ട്രീയ കൂട്ടായ്മ രൂപപ്പെടുന്നു. അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന പേരിലാണ് കൂട്ടായ്മ അറിയപ്പെടുക. അലയൻസിലെ സംഘടനകൾ ഒന്നായി ഭാവിയിൽ ഒറ്റ രാഷ്ട്രീയ പാർട്ടി ആകണമെന്നതാണ് പദ്ധതി.
രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിന് മുന്‍പുള്ള പതിനൊന്നംഗ സമിതിക്കാണ് രൂപം നല്‍കിയത്.പി ടി...
തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് വിശ്വാസികൾക്കായി ഗംഭീര ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. റംസാനിലെ 28-ാം നാളിൽ മഹാബലിപുരത്തെ ഫോർ പോയിന്റ്‌സ് ബൈ ഷെറട്ടോൺ...