വാഹനത്തിന്(wwwww.mediavisionnews.in) കടന്നു പോകാന്‍ സൈഡ് നല്‍കില്ലെന്ന് ആരോപിച്ച് യുവാവിനെ മര്‍ദിക്കുകയും മാതാവിനെ അസഭ്യം പറയുകയും ചെയ്തത്. സംഭവത്തില്‍ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ കേസില്ല. ഗണേഷ് കുമാറിനെതിരെ അഞ്ചലിലെ വീട്ടമ്മ നല്കിയ പരാതിയില്‍ ഇതുവരെ പൊലീസ് നടപടിയെടുക്കാന്‍ തയലാറായിട്ടില്ല.
കഴിഞ്ഞ ബുധനാഴ്ചയാണ് ഗണേഷ് യുവാവിനെ മര്‍ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തത്. സംഭവം നടന്ന അന്നുതന്നെ മാതാവ്...
തിരുവനന്തപുരം (www.mediavisionnews.in):പുതിയ വീടുകള്‍ക്ക് സോളാര്‍ പാനലുകള്‍ നിര്‍ബന്ധമാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ എന്നിവിടങ്ങളിലും സോളാര്‍ സ്ഥാപിക്കാന്‍ താല്പര്യമില്ലാത്ത നിലവിലുള്ള വീടുകളിലും കെഎസ്ഇബി സോളാര്‍ സ്ഥാപിക്കും. അതില്‍ നിന്നുള്ള വൈദ്യുതി കെഎസ്ഇബി എടുക്കും. സോളാര്‍ സ്ഥാപിക്കുന്നതിന് ചെറിയ വാടകയും നല്‍കും. മുഖ്യമന്ത്രി വ്യക്തമാക്കി.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്ന...
കോഴിക്കോട് (www.mediavisionnews.in): ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ഇന്ന് തുടങ്ങാനിരിക്കെ ഉണ്ടചോറിന് നന്ദികാണിക്കാതിരിക്കാനാകില്ലെന്ന നിലപാടിലാണ് മലബാറിലെ പ്രവാസികള്‍. സ്വന്തം നാട് ഏതായാലും ലോകകപ്പില്‍ മത്സരിക്കുന്നില്ല. എങ്കില്‍ പിന്നെന്തിന് തങ്ങളുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ലാറ്റിനമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വേണ്ടി തൊണ്ടപൊട്ടിക്കണം. പകരം ഇത്രയും കാലവും, ഇനിയങ്ങോട്ടും തങ്ങള്‍ക്ക് അന്നം തന്ന നാടായ സൗദി അറേബ്യക്കാണ് മലബാറിലെ...
കോഴിക്കോട് (www.mediavisionnews.in): കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ അഞ്ചിടത്തും മലപ്പുറം ജില്ലയിലെ എടവണ്ണയിലും ഉരുള്‍പൊട്ടലില്‍ മരണവും വന്‍ നാശനഷ്ടവും. താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ മൂന്ന് പേര് മരിച്ചു. അബ്ദുല്‍ സലീമിന്റെ മകള്‍ ദില്‍ന(9)യും സഹോദരനും മറ്റൊരു കുട്ടിയുമാണ് മരിച്ചത്. ഇവിടെ 9 പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. അബ്ദുല്‍ സലീമിന്റെതടക്കം...
കോഴിക്കോട്(www.mediavisionnews.in): വ്യാഴാഴ്ച (റമദാന് 29) ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (ഫോണ്‍: 0483 2836700), സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450), സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് (9447630238), കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ...
കരിപ്പൂര്‍ (www.mediavisionnews.in): കരിപ്പൂര്‍ വിമാനത്താവളത്തെ തഴയാന്‍ ഒരുങ്ങി എയര്‍പോര്‍ട്ട് അതോറിറ്റി. വിമാനത്താവളത്തിന്റെ നവീകരണത്തിന് ശേഷവും കാറ്റഗറിയില്‍ തരം താഴ്ത്തിയതിനാല്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാനാകില്ല.
കാറ്റഗറി 9 ആിരുന്നത് നേരത്തെ നവീകരണത്തിന് വേണ്ടി 8 ആയി കുറച്ചിരുന്നു. നവീകരണത്തിന് ശേഷം ഇത് 9 ആക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ അഗ്നിശമന കാറ്റഗറി കുറച്ചതോടെ കാറ്റഗറി 8ല്‍ നിന്ന് 7...
കണ്ണൂര്‍ (www.mediavisionnews.in):കനത്തമഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലിലില്‍ കേരള- കര്‍ണാടക അന്തര്‍ സംസ്ഥാന പാത ഒലിച്ചുപോയി. കണ്ണൂര്‍ ജില്ലയിലെ അതിര്‍ത്തി മേഖലയായ മാക്കൂട്ടം എന്ന സ്ഥലത്താണ് റോഡ് പൂര്‍ണമായും ഒലിച്ചുപോയത്. ഇതേതുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. നൂറുകണക്കിനാളുകളാണ് ഗതാഗതം നിലച്ചതോടെ കാട്ടില്‍ കുടുങ്ങി.
കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി മേഖലയെ മൈസൂരു, ബെംഗളൂരു തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിച്ചിരുന്ന പ്രധാന പാതയായിരുന്നു...
തിരുവനന്തപുരം (www.mediavisionnews.in):നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ഭേദഗതി ചെയ്യില്ല. നഗര പ്രദേശങ്ങളില്‍ ഇളവ് നല്‍കില്ലെന്നും തീരുമാനിച്ചു. സിപിഐ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. ഉഭയകക്ഷി ചര്‍ച്ചയിലും മന്ത്രിമാരുടെ യോഗത്തിലും സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് നല്കാന് സര്‍ക്കാര്‍ നീക്കം പ്രഖ്യാപിച്ചിരുന്നു. നഗരങ്ങളെ നിയമപരിധിയില്‍ നിന്ന് ഒഴിക്കുന്നതാണ് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നത്. ഭേദഗതി ബില്‍ നിയമസഭയുടെ പരിഗണനയിലിരിക്കെ...
ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും...