Sunday, December 14, 2025

Kerala

പരമ്പരാഗത ആചാരമെന്ന് ഹരജി; കോഴിയിറച്ചി വഴിപാട് തടയരുതെന്ന് ഹൈക്കോടതി

കൊച്ചി: കുടുംബ വീടിനോട് ചേര്‍ന്നുള്ള സ്വകാര്യക്ഷേത്രത്തില്‍ വേവിച്ച കോഴിയിറച്ചി സമര്‍പ്പിക്കാന്‍ അനുവാദം നല്‍കി ഹൈക്കോടതി. വേവിച്ച മാംസം ഇവിടെ പരമ്പരാഗതമായി സമര്‍പ്പിക്കാറുണ്ട് എന്നതിനാല്‍ ആചാരത്തിന് ആര്‍ഡിഒയും അനുവാദം നല്‍കിയിരുന്നു. ഇത് പരിശോധിച്ചതിന് ശേഷമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കോഴിയിറച്ചി സമര്‍പ്പണത്തിന് കുടുംബത്തിന് അനുവാദം നല്‍കിയത്. നിയമം അനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും ഇവിടുത്തെ ആചാരങ്ങളിലുള്‍പ്പെടെ പാലിക്കുന്നുണ്ടെന്ന് പൊലീസ്...

ഒട്ടകപ്പുറത്തെ കല്യാണ ആഘോഷം അതിരുവിട്ടു; കണ്ണൂരിൽ വരനെതിരെ കേസ്

കണ്ണൂർ : കല്യാണ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരിൽ വരനെതിരെ പൊലീസ് കേസെടുത്തു. വാരം ചതുരക്കിണർ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേർക്കുമാണ് കേസെടുത്തത്. ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂർ-കണ്ണൂർ പാതയിൽ ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. പൊലീസെത്തിയാണ് സംഘത്തെ സ്ഥലത്തുനിന്ന് മാറ്റിയത്. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് ചക്കരക്കൽ പൊലീസ് കേസെടുത്തത്.  വഴിമുടക്കിയുളള കല്യാണ ഘോഷയാത്ര ആഘോഷത്തിന്റെ...

കോടതി ഉത്തരവില്ലാതെ മുസ്​ലിം സ്ത്രീക്ക്​​ വിവാഹമോചനം രേഖപ്പെടുത്താൻ വ്യവസ്ഥയില്ല; പരിഹാരം ശിപാർശ ചെയ്ത്​ ഹൈകോടതി

കൊ​ച്ചി: മു​സ്​​ലിം വ്യ​ക്തി​നി​യ​മ പ്ര​കാ​രം വി​വാ​ഹ​മോ​ച​നം നേ​ടി​യ സ്​​ത്രീ​ക്ക്​ ഇ​ക്കാ​ര്യം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​വാ​ഹ ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്താ​ൻ നി​യ​മ​ത്തി​ൽ പ്ര​ത്യേ​ക വ്യ​വ​സ്ഥ​യി​ല്ലാ​ത്ത​തി​ന്​ പ​രി​ഹാ​രം ശി​പാ​ർ​ശ ചെ​യ്ത്​ ഹൈ​കോ​ട​തി. നി​യ​മ​നി​ർ​മാ​ണ സ​ഭ​യാ​ണ്​​ ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും ചെ​യ്യേ​ണ്ട​തെ​ന്നും നി​യ​മ​പ​ര​മാ​യി സാ​ധ്യ​മാ​യ ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ്​ പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ നി​ർ​ദേ​ശി​ച്ചു. വ്യ​ക്തി​നി​യ​മ പ്ര​കാ​രം ന​ട​ന്ന വി​വാ​ഹം രേ​ഖ​പ്പെ​ടു​ത്താ​ൻ...

സമസ്ത നേതാക്കൾക്കെതിരെ ഭീഷണിക്കത്തിന് പിന്നിൽ സത്താർ പന്തല്ലൂർ; ഗുരുതര ആരോപണങ്ങളുമായി പാണക്കാട് കുടുംബാംഗം

മലപ്പുറം: എസ് കെ എസ് എസ് എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സമസ്തയിലെ ഒരു വിഭാഗം. സമസ്തയുടെ മുതിർന്ന നേതാക്കൾക്കെതിരെ ഭീഷണി കത്ത് തയ്യാറാക്കിയതിന് പിന്നിൽ സത്താർ പന്തല്ലൂർ ആണെന്ന് പാണക്കാട് കുടുംബാംഗമായ സമീറലി ശിഹാബ് തങ്ങൾ ആരോപിച്ചു. സത്താർ പന്തല്ലൂരിനെതിരെ സമസ്തയ്ക്ക് പരാതി നൽകുമെന്നും സമീറലി ശിഹാബ് തങ്ങൾ പറഞ്ഞു. കഴിഞ്ഞ...

മോഹന്‍ലാല്‍, മമ്മൂട്ടി, ഖുഷ്ബു, ദിലീപ്; വിവാഹത്തിനെത്തിയ താരനിരയെ കണ്ട് ആവേശത്തില്‍ ആരാധകര്‍: വീഡിയോ

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്‍റെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 8.45 നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പങ്കെടുക്കുന്ന വിവാഹമായതിനാല്‍ അതീവ സുരക്ഷയാണ് സ്ഥലത്ത്. സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്തുക്കളായ സിനിമയിലെ വന്‍ താരനിരയും വിവാഹത്തിന് എത്തുന്നുണ്ട്. മലയാള സിനിമയിലെ മുന്‍നിരക്കാരെ ഒരുമിച്ച് കാണാന്‍ കഴിയുന്നതിന്‍റെ ആവേശം സിനിമാപ്രേമികളെ സംബന്ധിച്ച്...

‘വെറുക്കല്ലേ… ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരിക്കുക എന്നത് ഞങ്ങളുടെ കടമയാണ്…’; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

കൊച്ചി:വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കൈയും തലയും പുറത്ത് ഇടരുതെന്ന് പതിവായി അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പാണ്. ഇതുമായി ബന്ധപ്പെട്ട് 'വെറുക്കല്ലേ... ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരിക്കുക എന്നത് ഞങ്ങളുടെ കടമയാണ്...' എന്ന ആമുഖത്തോടെ മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. പിഞ്ചോമനകളെ പ്രത്യേകം ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പോടെയുള്ള ചിത്രം അടങ്ങുന്ന കുറിപ്പാണ് പങ്കുവെച്ചത്. 'വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കയ്യും...

അബൂബക്കര്‍ സിദ്ധീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴടങ്ങി

മഞ്ചേശ്വരം: രണ്ട് വര്‍ഷം മുമ്പ് സീതാംഗോളി മുഗുവിലെ അബൂബക്കര്‍ സിദ്ധീഖിനെ പൈവളിഗെയില്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി കോടതിയില്‍ കീഴടങ്ങി. ആരിക്കാടി കഞ്ചിക്കട്ട റോഡിലെ അബ്ദുല്‍ റസാഖ് (29) ആണ് കാസര്‍കോട് കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണക്കടത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നാണ്...

ഓൺലൈന്‍ സാമ്പത്തിക തട്ടിപ്പ്: സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഇരയായത് കാല്‍ലക്ഷത്തോളം പേർ, നഷ്ടമായത് 201 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളിലൂടെ 23,753 പേര്‍ക്ക് നഷ്ടമായത് 201 കോടി രൂപയെന്ന് റിപ്പോർട്ട്. ട്രേഡിങ് തട്ടിപ്പുകളിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 3,394 പേര്‍ക്ക് നഷ്ടമായ 74 കോടി രൂപയും ഇതില്‍പ്പെടുന്നതായി കേരള പോലീസ് പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു. ആകെ നഷ്ടപ്പെട്ട തുകയുടെ 20 ശതമാനത്തോളമാണ് തിരിച്ചുപിടിക്കാന്‍ സാധിച്ചിട്ടുള്ളത്. തട്ടിപ്പിനായി ഇതുവരെ 5,107...

രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; മാതാവ് ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

മലപ്പുറം ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം പേരോത്തയിൽ റഫീഖിന്റെ മകൾ ഇശ മെഹ്‌റിനാണ് മരിച്ചത്. ഒപ്പം കണ്ടെത്തിയ മാതാവ് ഹസീനയെ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ശ്രമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഹസീനയെയും മകൾ ഇശ മെഹറിനെയും രാവിലെ കാണാത്തതിനെ തുടർന്ന് ഭർതൃ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ്...

ദേ പിന്നേം എംവിഡി! സർക്കാർ വിറ്റ ലോറിക്ക് 83,000 രൂപ നികുതി അടയ്ക്കാൻ നോട്ടീസ്, ഒടുവിൽ മാപ്പ് പറഞ്ഞ് തടിയൂരി

കണ്ണൂർ : വർഷങ്ങൾക്ക് മുമ്പ് സർക്കാർ ലേലം ചെയ്ത് വിറ്റ ലോറിക്ക് 83,000 രൂപ നികുതി അടയ്ക്കാൻ നോട്ടീസ് നൽകിയതിൽ ക്ഷമ ചോദിച്ച് മോട്ടോർ വാഹന വകുപ്പ്. കണ്ണൂർ കുറുമാത്തൂർ സ്വദേശി രാജേഷിനാണ് റവന്യൂ റിക്കവറി നോട്ടീസ് നൽകിയിരുന്നത്. ഇല്ലാത്ത ലോറിക്കാണ് നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടതെന്ന് തെളിയിക്കാൻ രാജേഷിന് ഏറെ പണിപ്പെടേണ്ടി വന്നു. സ്വന്തം പേരിലുളള...
- Advertisement -spot_img

Latest News

കച്ചവടത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വാങ്ങി വഞ്ചിച്ചു; കുമ്പളയില്‍ ലീഗ് നേതാവിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്

കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം. ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...
- Advertisement -spot_img