Monday, August 25, 2025

Kerala

പോക്‌സോ കേസുകളില്‍ വര്‍ധന; തിരുവനന്തപുരവും മലപ്പുറവും മുന്നില്‍;ഏറ്റവും കുറവ് കാസര്‍കോട്​

തിരുവനന്തപുരം (www.mediavisionnews.in): കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍. ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കുകളില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 133 കേസുകളും മലപ്പുറത്ത് 98 കേസുകളുമാണ്. പോക്‌സോ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസമുണ്ടാകുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലയാണ് സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ അക്രമം വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടും വന്നിരിക്കുന്നത്. 2017...

ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാന്‍ എസ്.ഡി.പി.ഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല – കാന്തപുരം

കോഴിക്കോട് (www.mediavisionnews.in): എസ്.ഡി.പി.ഐക്കെതിരെ വിമര്‍ശവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍. ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാന്‍ എസ്.ഡി.പി.ഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കാന്തപുരം പറഞ്ഞു. ചിലര്‍ തീവ്രവാദത്തെ പോത്സാഹിപ്പിക്കുന്നു. ഏത് ഫ്രണ്ട് ആയാലും ഭീകര പ്രവര്‍ത്തനത്തിന് ഖുര്‍ആനും ഹദീസും പ്രചോദനം നല്‍കിയിട്ടില്ല. ഖുര്‍ആന്‍ പ്രചരിപ്പിച്ചത് മത സൗഹാര്‍ദ്ദം ആണ്. ഇത്തരം സംഘടനകളെ നിരോധിക്കണമെന്ന് പറയാന്‍ തങ്ങള്‍ ആളല്ലെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍...

പാലു കൊടുത്ത കൈയ്ക്ക് കടിച്ചിട്ടും സിപിഎം പലയിടങ്ങളിലും എസ്ഡിപിഐയുമായി സഖ്യം തുടരുന്നതായി കുഞ്ഞാലിക്കുട്ടി

കൊച്ചി(www.mediavisionnews.in):പാലു കൊടുത്ത കൈയ്ക്ക് കടിച്ചിട്ടും സിപിഎം പലയിടങ്ങളിലും എസ്ഡിപിഐയുമായി സഖ്യം തുടരുന്നതായി കുഞ്ഞാലിക്കുട്ടി എംപി. ഇപ്പോള്‍ മാത്രമാണ് സിപിഎമ്മിന് എസ്ഡിപിഐയെ തിരിച്ചറിയാന്‍ സാധിച്ചത്. സിപിഎം എസ്ഡിപിക്കെതിരെ പ്രസ്താവനകളും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുമ്പോഴും പല സ്ഥലങ്ങളിലും ഇവര്‍ സഖ്യം തുടരുകയാണ്. നേരത്തെ പല പേരുകളില്‍ വന്നപ്പോഴും എസ്ഡിപിഐയെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരുന്നത്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ്...

ക്യാമ്പസ് രാഷ്ട്രീയത്തിലെ മുന്‍ കോടതി വിധി നടപ്പാക്കണം: സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി കോടതി

കൊച്ചി(www.mediavisionnews.in): മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലന്ന് ഹൈക്കോടതി.സര്‍ക്കാര്‍ കോളേജില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം ദുഃഖകരമെന്നും ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനി ഒരു ജീവന്‍ പോകരുതെന്നും കോളേജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കലാലയങ്ങളില രാഷ്ട്രീയം നിരോധിച്ചുകൊണ്ട് കോടതി നേരത്തെ ഇറക്കിയ ഉത്തരവ് ശക്തമായി നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു...

റേഷന്‍ കടകളില്‍ തട്ടിപ്പ് തടയാന്‍വെച്ച ഇ-പോസ് മെഷീനില്‍ വന്‍ തട്ടിപ്പ്: അമ്പതോളം ലൈസന്‍സ് സിവില്‍ സപ്ലൈസ് ഓഫീസ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം (www.mediavisionnews.in): റേഷന്‍ കടകളിലെ ഭക്ഷ്യധാന്യ വിതരണങ്ങളില്‍ നടക്കുന്ന തട്ടിപ്പ് തടയാന്‍ കടകളില്‍ വെച്ചിരുന്ന ഇ-പോസ് മെഷീനില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തല്‍. ഇതേതുടര്‍ന്ന് അമ്പതോളം ലൈസന്‍സ് സിവില്‍ സപ്ലൈസ് ഓഫീസ് സസ്‌പെന്‍ഡ് ചെയ്തു. ഭക്ഷ്യധാന്യം വാങ്ങാത്തവരുടെ വിഹിതവും ഇ-പോസ് മെഷീനില്‍ രേഖപ്പെടുത്തിയതായി കണ്ടെത്തി. അതേസമയം, ഇ-പോസില്‍ രേഖപ്പെടുത്താതെ ധാന്യങ്ങള്‍ മറിച്ചുവിറ്റ് ലാഭമുണ്ടാക്കുന്നതായും കണ്ടെത്തി....

ആള്‍ക്കൂട്ട കൊലപാതകം:അഞ്ചലില്‍ കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ ഒരാളെ തല്ലിക്കൊന്നു

അഞ്ചല്‍ (കൊല്ലം) (www.mediavisionnews.in): കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് കൊല്ലം അഞ്ചലില്‍ നാട്ടുകാര്‍ ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു. ബംഗാള്‍ സ്വദേശി മണിയാണ് മരിച്ചത്. ആള്‍കൂട്ട ആക്രമണത്തില്‍ പരുക്കേറ്റ മണി അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മര്‍ദന സംഘത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ക്കെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വരുന്ന സമയത്ത് സമീപത്തെ വീട്ടില്‍ നിന്നും കോഴികളെ...

നേതാക്കളുടെ കസ്റ്റഡി: സംസ്ഥാനത്ത് നാളെ എസ്ഡിപിഐ ഹര്‍ത്താല്‍

കൊച്ചി (www.mediavisionnews.in): എസ്ഡിപിഐ നാളെ സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാനപ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആറ് എസ്ഡിപിഐ നേതാക്കളെയാണ് കൊച്ചിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എസ്ഡിപിഐ സംസ്ഥാനപ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി ഉള്‍പ്പെടെയുള്ളവരാണ് കസ്റ്റഡിയിലായത്. അഭിമന്യു വധവുമായി ബന്ധപ്പെട്ടുള്ള നിലപാട്...

കൊള്ളയടിച്ച് എണ്ണക്കമ്പനികള്‍; ഇന്ധനവില വീണ്ടും കൂട്ടി; പെട്രോള്‍ 80 രൂപ കടന്നു

തിരുവനന്തപുരം (www.mediavisionnews.in): ഇന്ധ​ന വി​ല വീണ്ടും വ​ർ​ധി​ക്കുന്നു. സം​സ്ഥാ​ന​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് ര​ണ്ട് പൈ​സ​യും ഡീ​സ​ലി​ന് 19 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 80.07 രൂ​പ​യും ഡീ​സ​ലി​ന് 73.43 രൂ​പ​യു​മാ​ണ് വില. ക​ഴി​ഞ്ഞ ഒ​ൻ​പ​ത് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 1.26 രൂ​പ​യും ഡീ​സ​ലി​ന് 1.20 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. അന്താരാഷ്​ട്ര വിപണിയിൽ ക്രൂഡ്​ഒായിൽ വില  ഒരു...

പാല്‍ തിളച്ചപ്പോള്‍ പച്ചനിറം; പരാതി പറയരുതെന്ന് പറഞ്ഞ് പകരം പാല്‍ നല്‍കി പാല്‍ കമ്പനി

പത്തനംതിട്ട(www.mediavisionnews.in): തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം മാറി പച്ചയായി. പത്തനംതിട്ട കുലശേഖരപതി വലിയപറമ്പില്‍ ഷാക്കിറ മന്‍സില്‍ മെഹബൂബിന്റെ വീട്ടിലാണ് ചായയ്ക്കായി പാല്‍ തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം പച്ചയായത്. കുമ്പഴയില്‍ നിന്നു വാങ്ങിയ പായ്ക്കറ്റ് പാല്‍ തിളപ്പിച്ചപ്പോഴാണ് സംഭവം. മൂന്നു പായ്ക്കറ്റ് പാലാണ് വാങ്ങിയത്. അതില്‍ രണ്ട് പായ്ക്കറ്റിന് കുഴപ്പമില്ലായിരുന്നു. അതില്‍ ഒരു കവറിലെ പാലാണു തിളപ്പിച്ചപ്പോള്‍ പച്ചനിറമായത്....

ആ കുഞ്ഞ് ബ്രസീല്‍ ആരാധകനെ കണ്ടുകിട്ടി: ചിന്തു ഇനി ‘സിനിമാ നടന്‍’

മലപ്പുറം (www.mediavisionnews.in):ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതില്‍ മനംനൊന്ത് കരയുന്ന കുട്ടി ആരാധകന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടീം തോറ്റതിന്റെ വിഷമവും മറ്റുള്ളവര്‍ കളിയാക്കുന്നതിന്റെ വിഷമവുമുള്ള കൊച്ചാരാധകന്‍ കരയുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന വീഡിയോ സംവിധായകന്‍ അനീഷ് ഉപാസനയാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഈ കുട്ടിയെ കണ്ടു പിടിച്ച് തരണമെന്നും തന്റെ അടുത്ത സിനിമയിലേക്ക് ഇവനെ...
- Advertisement -spot_img

Latest News

രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാർട്ടി.
- Advertisement -spot_img