കൊല്ലം (www.mediavisionnews.in): എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി സച്ചിന്‍ ദേവിനെയും പ്രസിഡന്റായി വി.എ വിനീഷിനെയും തിരഞ്ഞെടുത്തു. കൊല്ലത്ത് ചേര്‍ന്ന എസ്എഫ്‌ഐയുടെ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സച്ചിന്‍ ദേവ് നിലവില്‍ എസ്എഫ്‌ഐയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായും വി.എ വിനീഷ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിക്കുകായിരുന്നു.
ജെയ്ക് സി തോമസ്, എം വിജിന്‍ എന്നിവരായിരുന്നു സ്ഥാനമൊഴിഞ്ഞ ഭാരവാഹികള്‍.
കൊച്ചി (www.mediavisionnews.in): താരസംഘടന അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേറ്റു. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും സ്ഥാനം ഏറ്റെടുത്തു. മുകേഷാണ് വൈസ് പ്രസിഡന്റ്. ജോയിന്റ് സെക്രട്ടറി ട്രഷറര്‍ സ്ഥാനത്തേക്ക് യഥാക്രമം സിദ്ദിഖ്, ജഗദീഷ് എന്നിവരും ചുമതലയേറ്റു.
ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ഭാരാവഹികള്‍ സ്ഥാനം ഏറ്റെടുത്തത്. 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയാണ് പുതുതായി തെരഞ്ഞെടുത്തത്. അജു വര്‍ഗീസ്,...
കോട്ടയം (www.mediavisionnews.in):ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്റീന ക്രൊയേഷ്യയോട് ദയനീയമായി പരാജയപ്പെട്ട ദുഃഖത്തില്‍ ആത്മഹത്യകുറിപ്പെഴുതി വച്ച ശേഷം കാണാതായ ആരാധകന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂര്‍ കൊറ്റത്തില്‍ സ്വദേശി ബിനു അലക്സിന്റെ മൃതദേഹമാണ് മീനച്ചിലാറില്‍ ഇല്ലിക്കല്‍ പാലത്തിന് സമീപത്തായി കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ക്ക് വേണ്ടി പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ബന്ധുകളുമെല്ലാം പുഴയിലും മറ്റിടങ്ങളിലും തിരച്ചില്‍ നടത്തുകയായിരുന്നു. വ്യാഴാഴ്‌ച്ച...
തൃശ്ശൂര്‍ (www.mediavisionnews.in): കല്യാണം ഗുരുവായൂരില്‍ നടത്തണമെന്ന് വധുവിന്റെ വീട്ടുകാര്‍ക്ക് മോഹം. കല്യാണസദ്യ അന്നുതന്നെ മൈസൂരുവില്‍ നടത്തണമെന്ന് വരന്റെ വീട്ടുകാരും. രണ്ട് ആഗ്രഹങ്ങളും നടന്നു. വിവാഹം കഴിഞ്ഞയുടനെ നാല് ഹെലികോപ്റ്ററുകളില്‍ വിവാഹസംഘം മൈസൂരുവിലേക്ക് പറന്നു.
ശനിയാഴ്ച രാവിലെ പത്തരയ്ക്കായിരുന്നു ഗുരുവായൂരില്‍ പ്രമിതയുടെയും ഗോവിന്ദിന്റെയും വിവാഹം. മൈസൂരുവിലെ പ്രമുഖ കമ്ബനിയുടെ ഉടമയായ കണ്ണൂര്‍ സ്വദേശിയുടെ മകളാണ് പ്രമിത. മൈസൂരുവില്‍...
പന്തീരാങ്കാവ് (www.mediavisionnews.in): അബൂദുബൈ നാഷനൽ ഓയിൽ കമ്പനിയിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന വാട്സ്ആപ് സന്ദേശം കണ്ട് അഭിമുഖത്തിനെത്തിയവർ അധികൃതരെ കാണാനാവാതെ മടങ്ങി. ദിവസങ്ങളോളമായി പ്രചരിക്കുന്ന സന്ദേശംകണ്ട് നൂറുകണക്കിന് ആളുകളാണ് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും പുറത്തുനിന്നും ശനിയാഴ്ച പുലർച്ച മുതൽ അഴിഞ്ഞിലം സ്വകാര്യ റിസോർട്ടിലെത്തിയത്. 23നും 35നുമിടക്ക് പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ളവരെയാണ് അഭിമുഖത്തിന് ക്ഷണിച്ചത്.
എന്നാൽ,...
കൊച്ചി (www.mediavisionnews.in): കേരളത്തില്‍ 26, 27 തീയതികളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെ ചില സ്ഥലങ്ങളില്‍ മാത്രമാകും മഴ പെയ്യുക. ഏഴു മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയാകും ലഭിക്കും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 55 കിലോമീറ്റര്‍വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍...
തിരുവനന്തപുരം (www.mediavisionnews.in): റേഷന്‍കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും എല്ലാ താലൂക്ക് സപ്ലൈ / സിറ്റി റേഷനിംഗ് ഓഫീസുകളില്‍ ഈ മാസം 25 (തിങ്കളാഴ്ച) മുതല്‍ സ്വീകരിക്കും. പുതിയ റേഷന്‍ കാര്‍ഡ്, അംഗങ്ങളെ ചേര്‍ക്കല്‍, തിരുത്തലുകള്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റല്‍,...
മലപ്പുറം (www.mediavisionnews.in): സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള തട്ടിപ്പ് സംഭവങ്ങള്‍ അനുദിനം വര്‍ധിച്ചു വരികയാണ്. ഇപ്പോള്‍ മലപ്പുറത്തു നിന്നും വരുന്നത് ഇതുവരെ കേള്‍ക്കാത്ത ഒരു തട്ടിപ്പ് കഥയാണ്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ വനിത അയച്ചു തന്ന ‘സ്‌നേഹ സമ്മാനം’ കാരണം ഒരു ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായത്. എന്നാല്‍ തുക മുടക്കിയിട്ടും സമ്മാനം കിട്ടിയതുമില്ല.
ഫെയ്‌സ്ബുക്കില്‍നിന്നു പരിചയപ്പെട്ട് പിന്നീട്...
കോട്ടയം (www.mediavisionnews.in):ലോകകപ്പില്‍ അര്‍ജന്റീനയുടെ ദയനീയ തോല്‍വിയില്‍ മനംനൊന്ത് യുവാവ് ആറ്റില്‍ച്ചാടി. കോട്ടയം ആറ്റുമാനൂരാണ് ബിനു എന്ന യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. ലോകത്ത് ഇനി ഒന്നും കാണാനില്ല എന്നു എഴുതിയ ആത്മഹത്യാക്കുറിപ്പ് യുവാവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആറ്റില്‍ച്ചാടിയ യുവാവിനായി പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുകയാണ്.
ഇന്നലത്തെ മത്സരത്തിനുശേഷം ബിനു വളരെ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. രാത്രി മുഴുവന്‍...
കാസര്‍ഗോഡ് (www.mediavisionnews.in): മലപ്പുറം ജില്ല വിഭജിക്കണമെന്നും മലബാര്‍ സംസ്ഥാനം രൂപീകരിക്കണം എന്നുള്ള ആവശ്യങ്ങള്‍ക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മതത്തിന്റെ പേരില്‍ രാജ്യം വിഭജിച്ച അതേ ശക്തികള്‍ തന്നെയാണ് ഇതിനു പിന്നിലും. മലബാര്‍ സംസ്ഥാന രൂപീകരണത്തിനെതിരായ വലിയ പോരാട്ടം ഉയര്‍ന്നുവരും. മതേതര പാര്‍ട്ടികളുടെ തനിനിറം ഈ പ്രശ്‌നത്തില്‍ കാണാനിരിക്കുന്നതേയുള്ളു എന്നും സുരേന്ദ്രന്‍ ഫെയ്‌സ് ബുക്ക്...
കേരളത്തില്‍ സ്ത്രീധന പീഡന മരണങ്ങളും സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളും പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമപരമായി തെറ്റാണെന്ന് നമ്മുടെ നാട്ടിലെ ഓരോ ആളുകള്‍ക്കും...