തിരുവനന്തപുരം(www.mediavisionnews.in): പ്രളയം അതിജീവിച്ച ജനതയ്‌ക്ക് മേല്‍ ഭീഷണിയായി എലിപ്പനി പടരുന്നു. മൂന്ന് ദിവസത്തിനിടെ 22 പേരാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചത്. ഈ സാഹചര്യത്തില്‍ 13 ജില്ലകളില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. തൃശൂരില്‍ ഇന്ന് രാവിലെ എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മുളങ്കുന്നത് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കോടാലി സ്വദേശി സിനേഷ്...
കോഴിക്കോട്(www.mediavisionnews.in): നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.
കോഴിക്കോട് ബാലുശേരി നിര്‍മ്മലൂരിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം.
ഇന്ന് പുലര്‍ച്ചയാണ് സംഭവം പുറത്തറിയുന്നത്. അമ്മ റിന്‍ഷ തന്നെയാണ് വിവരം പുറത്ത് പറയുന്നത്.
ബ്ലേഡ് കൊണ്ട് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു....
മലപ്പുറം(www.mediavisionnews.in):മലപ്പുറം കുറ്റിപ്പാലയില്‍ സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ യുവാവ് തൂങ്ങിമരിച്ചു. എടരിക്കോട് മമ്മാലിപ്പടി സ്വദേശി മുഹമ്മദ് സാജിദ് (24)ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് കുറ്റിപ്പാലയില്‍ പുലര്‍ച്ചെ അസാധാരണ സാഹചര്യത്തില്‍ കണ്ടുവെന്ന് പറഞ്ഞ് ഇയാളെ നാട്ടുകാര്‍ കെട്ടിയിടുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇയാളെ പൊലീസിന് കൈമാറി.
ആരും പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ സംഭവം പൊലീസ് കേസ്...
തിരുവനന്തപുരം(www.mediavisionnews.in):പ്രളയബാധിതര്‍ക്ക് വേണ്ടി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച ദുരിതാശ്വാസ വസ്തുക്കള്‍ റയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കെട്ടിക്കിടക്കുന്നു. കുടിവെള്ളവും മരുന്നും ഭക്ഷ്യവസ്തുക്കളും ഉള്‍പ്പടെയാണ് തിരുവനന്തപുരത്ത് കെട്ടിക്കിടക്കുന്നത്. വിദേശത്ത് നിന്ന് പ്രവാസികള്‍ അയച്ച ടണ്‍ കണക്കിന് വസ്തുക്കളും നൂലാമാലകളില്‍ കുരുങ്ങി വിമാനത്താവളങ്ങളില്‍ നിന്ന് സ്വീകരിക്കാനാവുന്നില്ല.
തിരുവനന്തപുരം റയില്‍വേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാന്‍് ഫോമിലേ ദൃശ്യങ്ങളാണിത്. റയില്‍വേ ഉള്‍പ്പടെ...
തിരുവനന്തപുരം(www.mediavisionnews.in):: സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 82.04 രൂപയാണ്. ഡീസലിന് 75.53 രൂപയാണ് വില.
പാചകവാതക വിലയും കുതിച്ചുയരുകയാണ്. ഗാര്‍ഹിക സിലിണ്ടറിന്റെ വില 30 രൂപ കൂട്ടി 812.50 രൂപ ആയി. വാണിജ്യ സിലിണ്ടറിന്റെ വില 1410.50 രൂപയായി. 47 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567...
തിരുവനന്തപുരം (www.mediavisionnews.in): തമിഴ് യുവാവ് മലയാളികളെ അധിക്ഷേപിക്കുന്ന വീഡിയോയും അതിനുള്ള മറുപടിയായി എത്തുന്ന വിഡിയോകളും പ്രചരിപ്പിക്കുകയോ, ഷെയര്‍ ചെയ്യുകയോ ചെയ്യരുതെന്ന് കേരളാ പൊലീസ്. ഇത്തരം പ്രവണതകള്‍ അപരിഷ്‌കൃതവും അവിവേകവുമാണെന്ന് കേരളാ പൊലീസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തില്‍ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അവരുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍...
തിരുവനന്തപുരം(www.mediavisionnews.in): മാലിന്യ നീക്കത്തിനുള്ള നഗരസഭകളുടെ അധികാരം സര്‍ക്കാര്‍ ഏറ്റെടുത്ത് സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കുന്നു. സമീപ പ്രദേശത്തുള്ള രണ്ടോ അതിലധികമോ നഗരസഭകളിലെ മാലിന്യം സംസ്‌കരിക്കാനുള്ള പൊതു സ്ഥലം കണ്ടെത്തുന്നതിനും മാലിന്യ നീക്കം സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.
നഗരസഭാ പരിധിയിലെ മാലിന്യം ശേഖരിക്കുന്നതും സംസ്‌കരിക്കുന്നതിനു...
തിരുവനന്തപുരം (www.mediavisionnews.in):സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും നാളെ തുറന്നു പ്രവര്‍ത്തിക്കും. പ്രളയക്കെടുതികള്‍ കാരണം ക്ലാസുകള്‍ നഷ്ടമായ സാഹചര്യത്തിലാണ് നാളെ പ്രവൃത്തി ദിനമാക്കുന്നതിന് തീരുമാനിച്ചിരിക്കുന്നതെന്ന് ഡിപിഐ വ്യക്തമാക്കി. പ്രളയം കാലവര്‍ഷക്കെടുതി എന്നിവ കാരണം നിരവധി പ്രവൃത്തിദിവസങ്ങള്‍ നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് നാളെത്തെ അവധി ഒഴിവാക്കിയത്.
നേരത്തെ ഓണാവധി കഴിഞ്ഞ് സ്‌കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ പ്രളയബാധിത മേഖലകളില്‍ കുട്ടികളെ യൂണിഫോം ധരിക്കാന്‍...
ആലപ്പുഴ: കേരളം കണ്ട മഹാപ്രളയത്തില്‍ നിന്ന് അതിജിവിക്കാനായി അരയും തലയും മുറുക്കി ഏവരും രംഗത്തുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഒരേ മനസോടെയാണ് ഏവരും അണിനിരക്കുന്നത്. അതിനിടയിലാണ് ദുരിതാശ്വാസത്തിനിറങ്ങി എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന സിപിഐഎം നടുഭാഗം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ് വി ഷിബുവിന് ജീവന്‍ നഷ്ടമായെന്ന സങ്കട വാര്‍ത്തയെത്തുന്നത്.
പ്രളയം അതിന്‍റെ രൂക്ഷത ഏറ്റവുമധികം കാട്ടിയ കുട്ടനാട്ടിലായിരുന്നു...
തിരുവനന്തപുരം (www.mediavisionnews.in): കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാരും പ്രതിപക്ഷവും. പ്രളയക്കെടുതിയെയും പുനര്‍നിര്‍മാണത്തെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ഐക്യസന്ദേശമുയര്‍ന്നത്. ഒമ്പതുമണിക്കൂര്‍ നീണ്ട സമ്മേളനത്തില്‍ മഹാപ്രളയത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി. അണക്കെട്ടുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് പ്രളയമുണ്ടാക്കിയെന്ന ആരോപണവുമായി സര്‍ക്കാരിനെ പ്രതിപക്ഷം അതിനിശിതമായി വിമര്‍ശിച്ചു. ഒപ്പം ദുരിതാശ്വാസപുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണപിന്തുണയും...
മഞ്ചേശ്വരം : ഉപ്പളയിലെ അപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള മലിനജലം ദേശീയപാതയുടെ പൊതുഓടയിലേക്ക് ഒഴുക്കിവിടുന്നുണ്ടെന്ന പരാതിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പരിശോധന നടത്തി. ദേശീയപാതയ്ക്ക് സമീപത്തുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള...