Wednesday, August 27, 2025

Kerala

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

തിരുവനന്തപുരം (www.mediavisionnews.in): തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ ആയക്കണം, വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസില്‍ അറിയിക്കണം. മരുന്നിന്റെ...

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു ; പെട്രോള്‍ 83.70 രൂപ ,ഡീസല്‍ 77.64 രൂപ

തിരുവനന്തപുരം  (www.mediavisionnews.in): ജനങ്ങളെ വട്ടം കറക്കി സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. ഇന്ന് പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.70 രൂപയും ഡീസലിന് 77.64 രൂപയുമാണ് വില. ഈ മാസം പെട്രോളിന് 1.91 രൂപയും ഡീസലിന് 2.42 രൂപയുമാണ് ആകെ വര്‍ധിച്ചത്. പെട്രോള്‍...

പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്കായി ആലുവയിലും ചെങ്ങന്നൂരിലും നാളെ വിദേശകാര്യ മന്ത്രാലയത്തിന്റെ ക്യാമ്പ്

കൊച്ചി(www.mediavisionnews.in):പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്കും കേടുപറ്റിയവര്‍ക്കും പുതിയതു ലഭ്യമാക്കാനായി വിദേശകാര്യ മന്ത്രാലയം ആലുവയിലും ചെങ്ങന്നൂരിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ നാളെ പ്രത്യേക ക്യാമ്പ് നടത്തും. ഫീസും പെനാല്‍റ്റിയും ഈടാക്കുന്നതല്ല. ക്യാമ്പിൽ പങ്കെടുക്കാനായി www.passportindia.gov.in എന്ന വെബ്സൈറ്റിൽ പാസ്പോർട് റീഇഷ്യുവിനായി രജിസ്റ്റർ ചെയ്യണം. സൈറ്റിൽനിന്നു ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പറുമായി (എആർഎൻ) വേണം ക്യാമ്പിൽ എത്താൻ. പാസ്പോർട്ട് നഷ്ടമായവർ എഫ്ഐആർ കോപ്പിയോ...

പാതിരാത്രി വീട്ടിലേക്ക് ഇരച്ചുകയറി വീട്ടുകാരെ ആക്രമിച്ചു കയ്യില്‍ കിട്ടിയതെല്ലാം കൊണ്ടുപോകുന്ന കൊള്ളക്കാര്‍ കേരളത്തില്‍ സജീവമാകുന്നു

കണ്ണൂര്‍ (www.mediavisionnews.in) : വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഓടു പൊളിച്ചും വാതില്‍ താഴ് തകര്‍ത്തും മോഷണം നടത്തുന്ന തനി നാടന്‍ കള്ളന്‍മാരുടെ കാലം കഴിഞ്ഞു. പാതിരാത്രി വീട്ടിലേക്ക് ഇരച്ചുകയറി വീട്ടുകാരെ ആക്രമിച്ചു കയ്യില്‍ കിട്ടിയതെല്ലാം കൊണ്ടുപോകുന്ന കൊള്ളക്കാര്‍ കേരളത്തില്‍ സജീവമാകുന്നുവെന്നാണു പുതിയ സൂചനകള്‍. കൂടുതല്‍ ക്രൂരന്മാരായ ഈ സംഘങ്ങള്‍ വീട്ടുകാരെ കൊലപ്പെടുത്താനും മടിക്കാറില്ല. തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമങ്ങളിലെ കളളന്‍മാരെ വെല്ലുന്ന ക്രൂരന്മാരായ...

മോഹന്‍ലാലിനെ കാണാന്‍ സമയമുണ്ട്; കേരളത്തിലെ എം.പിമാര്‍ മോദിയെ കാണാന്‍ പത്തുദിവസമായി അനുവാദം ചോദിക്കുന്നു; പ്രതിഷേധവുമായി പി. കരുണാകരന്‍

ന്യൂദല്‍ഹി (www.mediavisionnews.in): കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന അവഗണനയ്‌ക്കെതിരെ പ്രതിഷേധവുമായി പി. കരുണാകരന്‍ എം.പി. കേരളത്തിലെ പ്രളയക്കെടുതിയില്‍ ആവശ്യമായ സാമ്പത്തിക സഹായം തേടാനായി കഴിഞ്ഞ പത്തുദിവസമായി കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പ്രധാനമന്ത്രിയെ കാണാന്‍ അവസരം ചോദിക്കുകയാണെന്നും ഇതുവരെ അദ്ദേഹം അനുമതി നല്‍കിയിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ആഗസ്റ്റ് 30, 31 തിയ്യതികളില്‍ കൂടിക്കാഴ്ചയ്ക്ക് അനുവാദം തേടിയിരുന്നു. സെപ്റ്റംബര്‍ മൂന്നിനുശേഷം...

സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചതില്‍ മനംനൊന്ത് യുവാവിന്റെ ആത്മഹത്യ ഫോട്ടോ ഷെയര്‍ചെയ്‌ത വാട്‌സ്ആപ്പ്‌ ഗ്രൂപ്പിന്റെ അഡ്‌മിന്‍ അറസ്‌റ്റില്‍

മലപ്പുറം(www.mediavisionnews.in): കുറ്റിപ്പാലയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ യുവാവ്‌ ആത്മഹത്യ ചെയ്‌ത കേസില്‍ അക്രമ ഫോട്ടോകള്‍ ഷെയര്‍ചെയ്‌ത വാട്‌സ്‌ആപ്പ്‌ഗ്രൂപ്പിന്റെ അഡ്‌മിന്‍ അറസ്‌റ്റില്‍. യുവാവിനെ കെട്ടിയിട്ട്‌ അക്രമിക്കുന്ന ഫോട്ടോകള്‍ ഷെയര്‍ചെയ്‌ത ഗ്രൂപ്പിന്റെ അഡ്‌മിനായ കുറ്റിപ്പാല മൂച്ചിക്കല്‍ അബ്‌ദുല്‍ നാസറിനെ(23)യാണ്‌ തിരൂര്‍ സി.ഐ: ടി. അബ്‌ദുല്‍ ബഷീറും സംഘവും അറസ്‌റ്റ്‌ ചെയ്‌തത്‌. അബ്‌ദുല്‍ നാസറിന്റെ സഹോദരന്‍ സഹീറിനു വേണ്ടി അന്വേഷണം...

സുന്നി ഐക്യ ചര്‍ച്ചയില്‍ നിര്‍ണായക ചുവടുവെപ്പ്; മഹല്ലുകളുടെ നിയന്ത്രണ കാര്യത്തില്‍ രൂപീകരിച്ച പൊതു മാനദണ്ഡം അംഗീകരിച്ചു

കോഴിക്കോട് (www.mediavisionnews.in): മുടിക്കോട് ജുമാമസ്ജിദ് തുറന്നതിന് പിറകെ സുന്നി ഐക്യചര്‍ച്ചകളില്‍ ഒരു വഴിത്തിരിവ് കൂടി. ഇതുവരെ തര്‍ക്കങ്ങളില്ലാത്ത മഹല്ലുകളുടെ നിയന്ത്രണം സംബന്ധിച്ച് രൂപീകരിച്ച പൊതു മാനദണ്ഡം ഇരു വിഭാഗവും അംഗീകരിച്ചു. ഇക്കാര്യത്തില്‍ സംയുക്ത പ്രസ്താവന ഇറക്കാന്‍ എ.പി വിഭാഗത്തിനു പുറമേ സമസ്തയുടെ മുശാവറയും അംഗീകാരം നല്‍കി. തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിയ ഒരു പള്ളി തുറക്കാനായെങ്കിലും ചില മഹല്ലുകളില്‍...

മാതൃഭൂമി ന്യൂസ് എഡിറ്ററുടെ വീട്ടില്‍ മുഖംമൂടി സംഘത്തിന്‍റെ ആക്രമണം; കെട്ടിയിട്ട് മര്‍ദിച്ച ശേഷം കവര്‍ച്ച

കണ്ണൂർ (www.mediavisionnews.in): കണ്ണൂരിൽ മാധ്യമപ്രവർത്തകന്‍റെ വീട്ടിൽ കവർച്ച. മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രന്റെ താഴെ ചൊവ്വയിലെ വീട്ടിൽ വ്യാഴാച പുലർച്ചയാണ് കവർച്ച നടന്നത്. മുഖംമൂടി സംഘമായിരുന്ന ആക്രമണവും കവര്‍ച്ചയും നടത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെ അതിക്രമിച്ച് വീട്ടില്‍ കയറിയ അക്രമി സംഘം വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും അക്രമിച്ചു പരിക്കേൽപ്പിച്ച ശേഷം സ്വർണവും...

ആലപ്പുഴയില്‍ ആംബലുന്‍സിന് തീപിടിച്ച് രോഗി മരിച്ചു: നഴ്‌സിന് ഗുരുതര പരിക്ക്

ആലപ്പുഴ (www.mediavisionnews.in): ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു. ചമ്പക്കുളം ആശുപത്രിക്ക് സമീപം 108 ആംബുലന്‍സിനാണ് തീപിടിച്ചത്. ചമ്പക്കുളം സ്വദേശി മോഹനന്‍ നായരാണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. ചമ്പക്കുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രോഗിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. രോഗിക്ക് ആംബുലന്‍സില്‍ വെച്ച് ഓക്‌സിജന്‍ കൊടുക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആംബുലന്‍സില്‍ കൂടെയുണ്ടായിരുന്ന...

ദുരിതാശ്വാസത്തിന്റെ മറവിൽ കടത്താന്‍ ശ്രമിച്ച 800 കിലോ വസ്ത്രങ്ങൾ പിടികൂടി

കോഴിക്കോട് (www.mediavisionnews.in): ദുരിതാശ്വാസത്തിന്റെ മറവില്‍ നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 800 കിലോ വസ്ത്രങ്ങള്‍ പിടികൂടി. ഡെറാഡൂണ്‍-കൊച്ചുവേളി എക്‌സപ്രസ്സില്‍ നിന്നാണ് കോഴിക്കോട് റെയില്‍വേ പോലീസ് വസ്ത്രങ്ങള്‍ പിടിച്ചെടുത്തത്. ഡെറാഡൂണില്‍ നിന്നും കൊച്ചുവേളിയിലേക്ക് പോകുന്ന ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോഴായിരുന്നു ആര്‍.പി.എഫ് പതിവ് പരിശോധന നടത്തിയത്. ബാഗ് കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദുരിതാശ്വാസത്തിനായി കൊണ്ടു പോകുന്ന വസ്ത്രങ്ങളാണെന്ന് അറിയിക്കുകയായിരുന്നു....
- Advertisement -spot_img

Latest News

ഉപ്പളയിൽ മലിനജലം റോഡിലേക്ക് ഒഴുക്കിവിട്ടതിന് കെട്ടിട ഉടമകൾക്ക് 25,000 രൂപ പിഴ

മഞ്ചേശ്വരം : ഉപ്പളയിലെ അപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള മലിനജലം ദേശീയപാതയുടെ പൊതുഓടയിലേക്ക് ഒഴുക്കിവിടുന്നുണ്ടെന്ന പരാതിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പരിശോധന നടത്തി. ദേശീയപാതയ്ക്ക് സമീപത്തുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള...
- Advertisement -spot_img