Kerala

കേരളത്തിനുള്ള പ്രളയദുരിതാശ്വാസം വര്‍ദ്ധിപ്പിച്ച് കേന്ദ്രം; 2500 കോടി രൂപ കൂടി അനുവദിച്ചു

ന്യൂഡല്‍ഹി(www.mediavisionnews.in): പ്രളയക്കെടുതി മറികടക്കാന്‍ കേരളത്തിന് 2500 കോടി രൂപകൂടി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തുക ലഭിക്കുക. ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതലസമിതിയുടെ അംഗീകാരത്തോടെ കേരളത്തിനു പണം ലഭിക്കും. ആകെ അനുവദിക്കുക 3100 കോടി രൂപയാണ്. ഇതില്‍ 600 കോടി ഇതിനകം നല്‍കി. പ്രളയ ദുരിതാശ്വാസമായി കേരളം ആവശ്യപ്പെട്ടത് 4800...

സംസ്ഥാനത്തെ 14 പാലങ്ങളുടെ ടോള്‍ പിരിവ് നിര്‍ത്തലാക്കി

തിരുവനന്തപുരം(www.mediavisionnews.in): പൊതുമരാമത്ത് വകുപ്പിനു കീഴിലുളള 14 പാലങ്ങളുടെ ടോള്‍ പിരിവ് നിര്‍ത്തലാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിന്‍ (ചെറുതുരുത്തി), തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂര്‍, ശ്രീമൂലനഗരം, വെള്ളാപ്പ്, മാട്ടൂല്‍ മടക്കര, നെടുംകല്ല്, മണ്ണൂര്‍ കടവ് എന്നീ പാലങ്ങളുടെ ടോള്‍ പിരിവാണ് നിര്‍ത്തുന്നത്. സംസ്ഥാനസര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പാലങ്ങളുടെ ടോള്‍ പിരിവ്...

ബന്ധുനിയമനം: സുപ്രധാന രേഖകള്‍ മറച്ചുവച്ച് കെ.ടി.ജലീലിന്റെ ഓഫീസ്

തിരുവനന്തപുരം(www.mediavisionnews.in): ബന്ധുനിയമനവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ മറച്ചുവച്ച് മന്ത്രി കെ.ടി.ജലീലിന്റെ ഓഫീസ്. രേഖകള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ഫയലുകള്‍ മറ്റുവകുപ്പുകളിലാണെന്ന മറുപടിയാണ് ലഭിച്ചത്. ന്യൂനപക്ഷ ക്ഷേമ ധനകാര്യ കോര്‍പറേഷനില്‍ ബന്ധുവിനെ നിയമിച്ചെന്ന ആരോപണത്തില്‍ രേഖകള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നായിരുന്നു മന്ത്രി കെ.ടി.ജലീലിന്റെ പ്രഖ്യാപനം. എന്നാല്‍ രേഖകള്‍ നല്‍കാന്‍ മന്ത്രിയുടെ ഓഫിസ് തയാറല്ലെന്ന് വിവാരാവകാശ അപേക്ഷയ്ക്കുള്ള മറുപടി വ്യക്തമാക്കുന്നു....

ചെയ്യാത്ത തെറ്റിന് ജയിലിലടയ്ക്കപ്പെട്ട താജുദ്ദീന് ജോലിയും ബിസിനസും നഷ്ടമായി

കണ്ണൂർ(www.mediavisionnews.in): കണ്ണൂരില്‍ മാലമോഷണം ആരോപിച്ച് 53 ദിവസം ജയിലിലിട്ടതിന് ശേഷം നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ച പ്രവാസി താജുദ്ദീന് ഖത്തറിലെ ജോലിയും ബിസിനസും പൂര്‍ണമായും നഷ്ടമായി. മാസങ്ങളായിട്ടും താജുദ്ദീനെ കാണാത്തതിനെ തുടര്‍ന്ന് സ്പോണ്‍സര്‍ ബിസിനസ് ഉപേക്ഷിക്കുകയായിരുന്നു. ദോഹയില്‍ തിരിച്ചെത്തിയ താജുദ്ദീനിപ്പോള്‍ പുതിയ ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ്. ചെയ്യാത്ത തെറ്റിന് ജയിലിലടയ്ക്കപ്പെട്ട താജുദ്ദീന് ജോലിയും ബിസിനസും നഷ്ടമായി ചെയ്യാത്ത തെറ്റിന്...

തീയറ്ററുകളില്‍ ഇനി മുതല്‍ സിനിമ തുടങ്ങും മുന്നേ നിങ്ങളെ ഉപദേശിക്കാന്‍ ദ്രാവിഡെത്തില്ല

കൊച്ചി (www.mediavisionnews.in): തിയേറ്ററുകളില്‍ സിനിമകളുടെ പ്രദര്‍ശനത്തിനു മുന്‍പ് പുകയിലക്കെതിരായ സന്ദേശവുമായി ഇനി ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് ഉണ്ടാകില്ല. പുകയിലക്കെതിരെ നമുക്കൊരു വന്‍മതിലുയര്‍ത്താം എന്ന രാഹുല്‍ ദ്രാവിഡിന്റെ ബോധവല്‍കരണ പരസ്യം ഡിസംബര്‍ ഒന്നു മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് ഈ നടപടി. ഇതിനു പകരം ഡിസംബര്‍ ഒന്നു മുതല്‍ പുതിയ...

യുവജന യാത്രക്കിടെ പി.ജയരാജന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുനവ്വറലി തങ്ങള്‍

കണ്ണൂര്‍(www.mediavisionnews.in): അക്രമ രഹിത കേരളം കെട്ടിപടുക്കാനും കണ്ണൂരില്‍ ശാന്തി കൊണ്ട് വരാനും ജയരാന് കഴിയട്ടെയെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. 1952 നവംബര്‍ 27 ന് ജനിച്ച പി.ജയരാജന് യുവജന യാത്രക്കിടെ ജന്മദിനാ ശംസകള്‍ നേരുകയായിരുന്നു തങ്ങള്‍. യുവജന യാത്രയുടെ പ്രമേയം തന്നെ അക്രമ രഹിത കേരളത്തെ കെട്ടിപ്പടുക്കലാണ്. അത് കണ്ണൂരിന്റ മണ്ണില്‍ യാഥാര്‍ത്ഥ്യമായാല്‍...

നിയമസഭ പ്രക്ഷുബ്ധം; മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തി പ്രതിപക്ഷം നടുത്തളത്തില്‍; കറുപ്പണിഞ്ഞ് ജോര്‍ജും രാജഗോപാലും

തിരുവനന്തപുരം(www.mediavisionnews.in): ശബരിമല നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്കകത്ത് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. വെള്ളപ്പൊക്ക ദുരിതവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസംഗം തടസ്സപ്പെടുത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സമ്മേളനത്തിനെത്തിയത്. ശബരിമല വിഷയത്തില്‍ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു. അതേസമയം, പ്രതിഷേധം അതിരു കടക്കരുതെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നല്‍കി. പ്രതിഷേധം എന്തിനാണെന്ന് വ്യക്തമാക്കാമോ എന്നും സ്പീക്കര്‍...

ആദ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെ കുറ്റം തെളിഞ്ഞാലും ഇനി ജയിലിലേക്ക് വിടില്ല; പകരം നല്ലനടപ്പ്

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് നല്ലനടപ്പ് നിയമം പൂര്‍ണമായി നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇതനുസരിച്ച് ആദ്യമായി കുറ്റം ചെയ്യുന്നവര്‍ക്ക് ശിക്ഷയുണ്ടാകില്ല. പകരം നല്ലനടപ്പിന് വിടും. യുവാതീ യുവാക്കള്‍ കുറ്റവാളികളായി മാറാതിരിക്കാന്‍ വേണ്ടിയുള്ള 2016ല്‍ സുപ്രീം കോടതി ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എല്ലാ ജില്ലാകോടതികളും ഇത് നടപ്പാക്കണമെന്നും ഇതിനായുള്ള സംവിധാനം ഒരുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട്...

കേസ് അവസാനിച്ചു എന്ന് നികേഷ് കരുതേണ്ട, ഞാന്‍ തുടങ്ങിയിട്ടേ ഉള്ളൂ: കെ.എം.ഷാജി

ദില്ലി (www.mediavisionnews.in): നാളെ സഭയിലെത്തുമെന്നും നിയമസഭ സെക്രട്ടറിയടക്കം വൃത്തികെട്ട രാഷ്ട്രീയം കളിച്ചെന്നും കെ.എം ഷാജി. നിയമസഭാംഗത്വം റദ്ദാക്കിയതിന് ഉപാധികളോടെ സ്റ്റേ അനുവദിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന് ശേഷം പ്രതികരിക്കുകയായിരുന്നു  കെ.എം ഷാജി. സുപ്രീകോടതി നടപടിയെ സ്വാഗതം ചെയ്യുന്നു. നാളെ മുതൽ നിയമസഭയിൽ ഉണ്ടാവും. എംഎല്‍എയെ അയോഗ്യനാക്കാൻ കോടതിക്ക് അവകാശം ഇല്ല. സാമുദായിക സ്പർദ്ധ വളർത്താൻ നോട്ടീസ് ഇറക്കിയ ശരിയായ...

നിയമസഭയില്‍ ബിജെപിയുമായി സഹകരിക്കുമെന്ന് പി.സി.ജോര്‍ജ്

തിരുവനന്തപുരം (www.mediavisionnews.in): ശബരിമല വിഷയത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ പി.സി.ജോര്‍ജ് എംഎല്‍എയും ബിജെപി എംഎല്‍എ ഒ.രാജഗോപാലും തമ്മില്‍ ധാരണ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയും ജനപക്ഷം അധ്യക്ഷന്‍ പി.സി.ജോര്‍ജും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. നേരത്തെ ശബരിമല വിഷയത്തില്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് പി.സി.ജോര്‍ജ് രംഗത്തു വരികയും നാമജപപ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. നേരത്തെ പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബിജെപിയുമായി...
- Advertisement -spot_img

Latest News

സീറ്റില്ലെങ്കിൽ പലതും തുറന്നുപറയും: 
എ എ ഷുക്കൂർ

ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. എ എ ഷുക്കൂര്‍. ആലപ്പുഴ ജില്ലയില്‍ സീറ്റ് വേണമെന്നാണ് ആവശ്യം. ജില്ലയില്‍ ഏറ്റവും പ്രവര്‍ത്തി...
- Advertisement -spot_img