തിരുവനന്തപുരം(www.mediavisionnews.in): യൂത്ത് ലീഗ് അധ്യക്ഷന്‍ പി.കെ.ഫിറോസിനെതിരെ അന്വേഷണം. വ്യാജരേഖ ചമച്ചെന്ന ജെയിംസ് മാത്യു എം. എല്‍.എയുടെ പരാതിയിലാണ് അന്വേഷണത്തിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണര്‍ സജ്ഞയ് കുമാര്‍ ഗരുഡീനാണ് അന്വേഷണ ചുമതല. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനത്തിനെതിരെ ജെയിംസ്...
കൊച്ചി(www.mediavisionnews.in): ഏകദേശം നൂറോളം വാഹനാപകടങ്ങൾ ദിനംപ്രതി കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഈ അപകടങ്ങളിൽപ്പെടുന്നതിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. ശരാശരി 11 പേർ നിത്യേന നിരത്തുകളിൽ കൊല്ലപ്പെടുന്നു. ഇതിൽ 50 ശതമാനത്തോളവും ഇരുചക്ര വാഹന അപകടങ്ങളിലാണ് സംഭവിക്കുന്നത്. കൂടാതെ ഏകദേശം നൂറ്റമ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇരുചക്രവാഹന യാത്രികര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്...
കോഴിക്കോട്(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പിൽ മതേതര മുന്നണിയെ അധികാരത്തിൽ കൊണ്ടുവരണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ. കോർപറേറ്റുകൾക്ക് വേണ്ടി മാത്രമുള്ള ഭരണമല്ല രാജ്യത്ത് വേണ്ടതെന്നും കാന്തപുരം പറഞ്ഞു. എസ്എസ്എഫി ന്‍റെ ഭാരതയാത്രയുടെ സമാപനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
രാഷ്ട്രീയപാർട്ടി രൂപീകരിക്കാനില്ലെന്ന് പറയുമ്പോഴും കൃത്യമായ നിലപാടുകൾ പറഞ്ഞുവയ്ക്കുകയായിരുന്നു പരിപാടിയില്‍ കാന്തപുരം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കൃത്യമായ രാഷ്ട്രീയ നിലപാട്...
തിരുവനന്തപുരം(www.mediavisionnews.in) : പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പ്രമുഖ മുസ്‌ലിം മതപ്രഭാഷകനെ പള്ളിയില്‍ നിന്നും സംഘടനയില്‍ നിന്നും പുറത്താക്കി. പോപ്പുലര്‍ ഫണ്ട് അനുകൂല സംഘടനയായ കേരള ഇമാംസ് കൗണ്‍സില്‍ ഭാരവാഹിയും പ്രമുഖ പ്രഭാഷകനും ഇപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ ഒരു മുസ്ലിം പള്ളിയിലെ ചീഫ് ഇമാമുമായ ഷഫീഖ് അല്‍ ഖാസിമിയെയാണ് പുറത്താക്കിയത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ വനത്തില്‍...
കണ്ണൂര്‍(www.mediavisionnews.in): മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ പരാതിയുമായി ജെയിംസ് മാത്യു എംഎല്‍എ. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനൊപ്പം നിയമസഭാ സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസും നല്‍കിയതായി എംഎല്‍എ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനവുമായി ബന്ധപ്പെട്ട് പികെ ഫിറോസ് പത്രസമ്മേളനത്തില്‍ പുറത്തുവിട്ടത് വ്യാജരേഖയാണെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. തന്നെ...
കൊച്ചി(www.mediavisionnews.in): ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത പണം തട്ടുന്ന കേസുകളിൽ ധന നഷ്ടത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ബാങ്കുകൾക്കായിരിക്കുമെന്ന് കേരളം ഹൈക്കോടതി വിധിച്ചു. പണം പിൻവലിക്കുന്നത് ഉടൻ തന്നെ അക്കൗണ്ട് ഉടമകളെ എസ്. എം . എസ് അലർട്ട് വഴി അറിയിക്കുന്നുണ്ടെന്ന വാദം കോടതി നിരാകരിച്ചു. ഇത്തരത്തിൽ അക്കൗണ്ട് ഉടമയുടെ പണം നഷ്ടമായാൽ, ബാധ്യത...
തിരുവനന്തപുരം(www.mediavisionnews.in): മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമന പരാതികൾ ലോകായുക്തയിൽ. കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാകാന്‍ ലോകായുക്ത നിർദ്ദേശം നല്‍കി. മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കി അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നൽകിയ ഹർജിയിലാണ് നിർദ്ദേശം.
കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച ഹാജരാകാനാണ് നിർദ്ദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ...
തിരുവനന്തപുരം(www.mediavisionnews.in): ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന വ്യത്യസ്ത ലിങ്കുകള്‍ തുറക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. അടുത്ത ജന്മത്തില്‍ നിങ്ങള്‍ ആരാകും? നിങ്ങളുടെ മരണവാര്‍ത്ത എന്തായിരിക്കും? ഇതിഹാസങ്ങളില്‍ നിങ്ങളുമായി സാമ്യമുള്ള കഥാപാത്രം ആരാണ്? തുടങ്ങിയ പ്രവചനങ്ങളുമായി ലിങ്കുകള്‍ തുറക്കുന്നവര്‍ ശ്രദ്ധിക്കണം. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പൊലീസിന്റെ മുന്നറിയിപ്പ്്.
ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ പ്രവര്‍ത്തന സജ്ജമാകുന്ന...
തിരുവനന്തപുരം (www.mediavisionnews.in): ബിജെപി കേരളം ഭരിച്ചിട്ടില്ലെന്നും അടുത്തെങ്ങും അധികാരത്തില്‍ വരാന്‍ സാധ്യത ഇല്ലെന്നും ഒ രാജഗോപാല്‍ എംഎല്‍എ.
സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാവാന്‍ കാരണം സംസ്ഥാന സര്‍ക്കാരാണെന്നും കേരളത്തിലെ വിലക്കയറ്റത്തിന്റെ പേരില്‍ ബിജെപിയെ കുറ്റം പറയേണ്ടെന്നും ഒ രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.
അവിശ്വാസികളായ സ്ത്രീകളെ പൊലീസ് സഹായത്തോടെ ശബരിമലയില്‍ കയറ്റി. അതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം, രാജഗോപാല്‍ വ്യക്തമാക്കി.
മീഡിയവിഷൻ ന്യൂസ്...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....