തിരുവനന്തപുരം(www.mediavisionnews.in): യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏുതരത്തിലുളള പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഒരു പ്രകോപനവും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുമുണ്ടാകാന്‍ പാടില്ല എന്നതാണ് പാര്‍ട്ടിയുടെ നിര്‍ദേശം. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താനുളള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഈ വേളയില്‍ അരങ്ങേറിയ ഇത്തരം കൊലപാതകങ്ങള്‍ ഈ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന്...
മലപ്പുറം(www.mediavisionnews.in): ഹർത്താലിന് ആധാരമായിരിക്കുന്ന വിഷയം ചെറുതല്ലെന്നും സി.പി.എമ്മാണ് പ്രതിസ്ഥാനത്ത് എന്നത് ഗൗരവം വർധിപ്പിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി. അടിക്കടി കൊലപാതകങ്ങൾ എങ്ങനെയുണ്ടാകുന്നുവെന്നു പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
കൊലപാതകങ്ങൾ തുടർക്കഥയായി മാറുകയാണ്. സി.പി.എമ്മാണ് പ്രതിസ്ഥാനത്ത് എന്നത് ഗൗരവം വർധിപ്പിക്കുന്നു. ആസുത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ്. ക്വട്ടേഷൻ സംഘമുണ്ടോ എന്നു പോലും സംശയമുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മാണിയെയും പി.ജെ.ജോസഫിനെയും കണ്ടിരുന്നെന്നും കൂടിക്കാഴ്ച്ചയുടെ...
കൊച്ചി(www.mediavisionnews.in): വ്യാജരേഖ ചമച്ചെന്ന കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെതിരായ നടപടികള്‍ വേഗത്തിലാക്കാന്‍ പൊലീസ് തീരുമാനം. വിദേശത്തുള്ള ഫിറോസ് തിരിച്ചെത്തിയാല്‍ ഉടന്‍ ചോദ്യംചെയ്യും. അതേസമയം ജെയിംസ് മാത്യു എം.എല്‍.എ മന്ത്രിക്ക് നല്‍കിയ കത്ത് ഫോറന്‍സിക് പരിശോധനക്ക് അയക്കണമെന്ന ആവശ്യവുമായി യൂത്ത്‌ലീഗ് രംഗത്ത് വന്നു. ഫിറോസ് പുറത്തുവിട്ട രേഖകളിലെ ഒരു...
എറണാകുളം(www.mediavisionnews.in) മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് ഹൈക്കോടതി വിലയിരുത്തി. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് കേസ് അല്പസമയത്തിനുള്ളില്‍ പരിഗണിക്കും.
ഫെയ്‌സ്ബുക്കിലൂടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കേസിനെ നിയമപരമായി നേരിടുമെന്ന് ഡീന്‍ കുര്യാക്കോസ്...
തിരുവനന്തപുരം(www.mediavisionnews.in) : കാസര്‍കോട് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അങ്ങിങ്ങായി അക്രമം. അര്‍ധരാത്രിയോടെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളുള്‍പ്പടെ പലയിടത്തും തടഞ്ഞു.
പുലര്‍ച്ചെ ആറ് മണിക്കാണ് ഹര്‍ത്താല്‍ ആരംഭിച്ചത്. സ്വകാര്യവാഹനങ്ങള്‍ സംസ്ഥാന വ്യാപകമായി തടയുന്നുണ്ട്. പലയിടങ്ങളിലും സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചിട്ടുണ്ട്.
കോഴിക്കോട് കുന്ദമംഗലത്തും പന്തീര്‍പാടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ...
തിരുവനന്തപുരം(www.mediavisionnews.in): വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയാല്‍ സ്വന്തം നിലയ്ക്ക് പണം ഇറക്കുമോ എന്ന് എന്‍.ഡി.എയിലെ ഘടകകക്ഷികളോടു ബി.ജെ.പി. ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ ചുരുങ്ങിയതു 10 കോടി രൂപയെങ്കിലും പ്രചാരണത്തിനായി ചെലവഴിക്കേണ്ടിവരുമെന്നാണ് ബി.ജെ.പി പറയുന്നത്.
ബി.ഡി.ജെഎസ് ഒഴികെയുള്ള ഘടക കക്ഷികളോടാണ് ബി.ജെ.പി ഇക്കാര്യം ആവശ്യപ്പെടുന്നത്. ഇതിനു സമ്മതമാണെങ്കില്‍ മാത്രം സീറ്റ് നല്‍കുന്ന കാര്യം പരിഗണിക്കാമെന്നാണ് ബി.ജെ.പി...
മലപ്പുറം(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിനു മൂന്നാം സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ചു മുസ്ലിം യൂത്ത്ലീഗ്. മുസ്ലിംലീഗിന് മൂന്നാം സീറ്റ് എന്നുള്ളത് നമ്മുടെ ക്ലൈമാണ്. ഈ നിലപാടില്‍ നിന്നും ലീഗ് പിന്നോട്ട് പോയിട്ടില്ല. പിന്നോട്ടു പോയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. സീറ്റ് വേണമെന്ന അണികളുടെ വികാരം ഉത്തരവാദിത്വപ്പെട്ട നേതാക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ്...
കൊച്ചി(www.mediavisionnews.in): പൊലീസിന്റെ അടിയന്തിര സഹായങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന 100 എന്ന നമ്പര്‍ മാറുന്നു. 112 എന്നുള്ളതാണ് പുതിയ നമ്പര്‍. രാജംയ മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം പദ്ധതിയിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് പരിഷ്‌കരണം. ഈ മാസം 19 മുതലാണ് പുതിയ നമ്പര്‍ നിലവില്‍ വരുന്നത്. പൊലീസ്, ഫയര്‍ഫോഴ്‌സ്, വനിതാ ഹെല്‍പ്പ്‌ലൈന്‍ , ആംബുലന്‍സ് എന്നീ സേവനങ്ങളെല്ലാം...
മലപ്പുറം(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഇ.ടി മുഹമ്മദ് ബഷീറിനെ മത്സരിപ്പിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം. പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസാണ് പ്രമേയം പാസാക്കിയത്. പി.കെ കുഞ്ഞാലിക്കുട്ടിയോ അതുപോലെയുള്ള നേതാക്കളോ വരണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രമേയമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം ജയറല്‍ സെക്രട്ടറി ഷെബീറാണ് പ്രമേയം അവതരിപ്പിച്ചത്....
എറണാകുളം(www.mediavisionnews.in) : സ്വകാര്യബസുകളില്‍ വിദ്യാര്‍ത്ഥികളെ ഇരുന്ന് യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി. വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് അനുവദിക്കാന്‍ ബസ് ഉടമകള്‍ക്ക് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷനും മറ്റു ചിലരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം
നേരത്തെ കണ്‍സഷന്റെ ടിക്കറ്റാണെന്ന് കാണിച്ച് സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാലും വിദ്യാര്‍ത്ഥികളെ ബസ് ജീവനക്കാര്‍ ഇരിക്കാന്‍...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....