കൊച്ചി (www.mediavisionnews.in): ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യുന്നതിന് വിലക്ക്. സംസ്ഥാന ലേബര്‍ കമ്മീഷണറാണ് ഉത്തരവിറക്കിയത്. അന്തരീക്ഷ താപനിലയിലുണ്ടായ വര്‍ധനവും വേനല്‍ക്കാലവും കണക്കിലെടുത്താണ് ഉത്തരവ്.
സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള മേഖലകളെ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമീപദിവസങ്ങളില്‍ സംസ്ഥാനത്തെ താപനിലയില്‍ മൂന്ന് ഡിഗ്രി...
കോഴിക്കോട്(www.mediavisionnews.in): കാലിക്കറ്റ് സര്‍വ്വകലാശാലയലില്‍ എസ്.എഫ്.ഐ-എം.എസ്.എഫ് സംഘര്‍ഷം. സി സോണ്‍ കലോത്സവത്തെ ചൊല്ലിയാണ് സംഘര്‍ഷം.
സിസോണ്‍ കലോത്സവം എം.എസ്.എഫ് ഭരിക്കുന്ന യൂണിയനിലുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുന്നില്ലെന്ന് എം.എസ്.എസ് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ വൈസ് ചാന്‍സലര്‍ അനകൂല നിലപാടെടുത്തില്ലെന്നു പറഞ്ഞ് എം.എസ്.എ ഇന്നു രാവിലെ വൈസ് ചാന്‍സലറെ ഉപരോധിക്കുകയും അദ്ദേഹത്തെ പൂട്ടിയിടുകയും ചെയ്തിരുന്നു.
സിസോണ്‍ കലോത്സവം...
തിരുവനന്തപുരം(www.mediavisionnews.in): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇമാമിനെ ഒളിവിൽ കഴിയാൻ സഹായിച്ച ഏഴ് പേരെ പൊലീസ് പ്രതി ചേർത്തു. നൗഷാദ്, സുധീർ, അൽ അമീൻ, അഷറഫ്, എസ്ഡിപിഐ നേതാക്കളായ അസ്കർ, സലിം കരമന, നവാസ് തോന്നയ്ക്കൽ എന്നിവരെയാണ് പ്രതി ചേർത്തത്.
സോഷ്യൽ മീഡിയലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് ഇമാം അൽ ഷെഫീക്ക് ഖാസിമിക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇമാമിനെ ഒളിവിൽ...
കോഴിക്കോട്(www.mediavisionnews.in): കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലെന്ന് ആരോപിച്ച് ഉണ്ടായ തര്‍ക്കത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി വലിയവളപ്പില്‍ വീട്ടില്‍ ഹനീഫ് (50) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരായ വടകര ആയഞ്ചേരി കുനിയാട് വയല്‍പീടികയില്‍ വീട്ടില്‍ നവാസ് (39), മഞ്ചേരി സ്വദേശി പാറക്കല്‍ വീട്ടില്‍ ഹബീബ് റഹ്മാന്‍ (24), പൂവാട്ടുപറമ്പ്...
കോഴിക്കോട്(www.mediavisionnews.in): ഫറൂക്കില്‍ എട്ട് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് ഫറൂഖ് റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സ്കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. കോഴിക്കോട് ഫറൂഖ് സ്വദേശിനി ജംഷീനയാണ് സ്കൂട്ടറില്‍ കഞ്ചാവ് കടത്തുമ്പോള്‍ എക്സൈസിന്‍റെ പിടിയിലായത്.
ബാഗില്‍ ഒളിപ്പിച്ച എട്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു. പ്രധാന ഏജന്‍റായ ഫറൂഖ് സ്വദേശി സലീമിന്...
(www.mediavisionnews.in): ‘നെഞ്ചിനുള്ളിൽ നീയാണ്..കണ്ണുമുന്നിൽ നീയാണ്..’ താജുദ്ദീൻ വടകര വീണ്ടും ഇൗ ഗാനം മൂളിയത് ഫാത്തിമയ്ക്ക് േവണ്ടിയല്ല. ഫിറോസ് കുന്നംപറമ്പിലിന്റെ ചിത്രത്തിൽ നോക്കിയാണ്. മനോരമ ന്യൂസിന്റെ സോഷ്യൽ സ്റ്റാർ 2018 പുരസ്കാരം സ്വന്തമാക്കിയ ഫിറോസ് കുന്നംപറമ്പിലിന് ആശംസകൾ അർപ്പിച്ചാണ് അദ്ദേഹം ഇൗ വിഡിയോ പോസ്റ്റ് ചെയ്തത്. കുവൈത്തിലെ ഒരു കലാകാരൻ വരച്ച ഫിറോസിന്റെ ചിത്രവും അദ്ദേഹം...
(www.mediavisionnews.in) ‘ആർക്കാണ് ഒരു മാറ്റമൊക്കെ ഇഷ്ടമല്ലാത്തത്..’മൂക്കത്ത് വിരൽ വച്ച് ചോദിച്ചുപോകും ഇൗ വിഡിയോ കണ്ടാൽ. പിണ്ണാക്കും പ്ലാവിലയും കഴിക്കുന്ന ആടുകളെ നിങ്ങൾ കണ്ടിട്ടുള്ളൂ ഇവിടെ ഒരാൾക്ക് ഇഷ്ടം നല്ല പച്ചമീനാണ്. പച്ചിലയും വെള്ളവും കുടിച്ച് കിടക്കുന്ന ആടുകളെ നാണിപ്പിക്കുന്ന തരത്തിലാണ് ഇൗ ആട് മീൻ കഴിക്കുന്നത്. ഇൗ വിഡിയോ സോഷ്യൽ മീഡിയയിൽ ലക്ഷങ്ങളാണ്...
തിരുവനന്തപുരം(www.mediavisionnews.in): ഹാദിയ ഇനി വെറും ഹാദിയ അല്ല, ഡോ. ഹാദിയ അശോകന്‍ ആണ്. ഭര്‍ത്താവായ ഷഫീന്‍ ജഹാനാണ് ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ഹാദിയ ഡോക്ടറായ വിവരം അറിയിച്ചിരിക്കുന്നത്. ”ഈ തിളങ്ങുന്ന വിജയം ഒരു അസുലഭ നേട്ടമാണ്. എണ്ണമറ്റ പ്രാര്‍ത്ഥനകളുടെയും വിഭ്രാന്തികളുടെയും തടങ്കലിന്റെയും സ്‌നേഹത്തിന്റെയും ക്ഷമയുടെയും പ്രതിഫലം കൂടിയാണിത്. അല്‍ഹംദുലില്ല, അവസാനം എല്ലാ പ്രതിസന്ധികളില്‍ നിന്നും നാം...
കൊച്ചി(www.mediavisionnews.in): അനധികൃത ഫള്ക്സ് ബോർഡുകൾക്കെതിരെ വീണ്ടും കടുത്ത വിമർശനവുമായി കേരള ഹൈക്കോടതി. ഓരോ അനധികൃത ഫ്ളക്സിനും അയ്യായിരം രൂപ വീതം പിഴയിടാൻ ആവശ്യപ്പെട്ട ഹൈക്കോടതി ആരുടെ മുഖമാണോ ഫ്ലക്സിലുള്ളത് അയാളുടെ കയ്യിൽ നിന്ന് പണം ഈടാക്കണമെന്നും പറഞ്ഞു.
ഫ്ലക്സിൽ മുഖമുള്ളവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിക്കെതിരെ കടുത്ത വിമർശനമാണ് നടത്തിയത്. നടപടിയെടുക്കാനാകില്ല എന്നാണ് ഡിജിപി...
ഷൊര്‍ണൂര്‍(www.mediavisionnews.in): ചെന്നൈ-മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാളം തെറ്റി. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്തു വെച്ചാണ് അപകടമുണ്ടായത്. രാവിലെ 6.30നാണ് സംഭവം. രണ്ട് ബോഗികളാണ് പാളത്തില്‍ നിന്ന് തെന്നി മാറിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സാങ്കേതിക പിഴവാണ് ട്രെയിനിന്റെ ബോഗികള്‍ പാളം തെറ്റാന്‍ കാരണം. സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലേക്ക് കയറുന്ന ഭാഗത്താണ് കോച്ചുകള്‍ പാളം...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....