Tuesday, November 11, 2025

Kerala

നാളെത്തെ ഹര്‍ത്താലുമായി സഹകരിക്കല്ല; കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപര വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം(www.mediavisionnews.in): നാളെ ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപര വ്യവസായി ഏകോപന സമിതി. പതിവു പോലെ കടകള്‍ തുറക്കുമെന്നും വ്യാപര വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. നേരത്തെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടുള്ള ഒരു സമരത്തിലും സഹകരിക്കേണ്ടെന്ന് വ്യാപാര, വാണിജ്യ സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനടപടിക്ക് വിവിധ വ്യാപാര സംഘടനകളുടെ കോ...

ശബരിമല യുവതി പ്രവേശനം: നാളെ ബിജെപി ഹര്‍ത്താല്‍

പത്തനംതിട്ട(www.mediavisionnews.in):ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പ്രതിഷേധ പരിപാടികള്‍ ബിജെപി ശക്തമാക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹര്‍ത്താലിനെതിരേ കഴിഞ്ഞ ദിവസം വ്യാപാരികള്‍ ശക്തമായ നിലപാടുമായി രംഗത്ത് വന്നിരുന്നു. ഹര്‍ത്താലുകള്‍ക്കെതിരേ കടകള്‍ തുറന്ന് പ്രതിഷേധിക്കുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം...

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെ സംസ്ഥാനത്ത് വ്യാപക അക്രമം ലക്ഷ്യമിട്ട് ബി.ജെ.പി: നിര്‍ബന്ധിച്ച് കടകളടപ്പിച്ചു, വാഹനങ്ങള്‍ തടഞ്ഞു

പത്തനംതിട്ട(www.mediavisionnews.in): സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ സംസ്ഥാനത്ത് പലയിടത്തും അക്രമം ലക്ഷ്യമിട്ട് ബി.ജെ.പി. പത്തനംതിട്ട, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ പലയിടത്തും ബി.ജെ.പി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. സെക്രട്ടറിയേറ്റിലെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിലും അക്രമമഴിച്ചുവിട്ടു മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. ക്യാമറ തകര്‍ത്തു. യാതൊരു പ്രകോപനവുമില്ലാതെ...

ബന്ധുനിയമനവിവാദം; കെ.ടി ജലീലിനെതിരെ അന്വേഷണം വേണമോ,വേണ്ടയോയെന്ന കാര്യത്തില്‍ തീരുമാനമായില്ല

മലപ്പുറം (www.mediavisionnews.in): ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ അന്വേഷണം വേണമോ,വേണ്ടയോയെന്ന കാര്യത്തില്‍ പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും തീരുമാനമായില്ല.പി.കെ ഫിറോസ് നല്‍കിയ പരാതി നവംബര്‍ 29ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് കൈമാറിയിരുന്നു.നിലവിലെ നിയമം അനുസരിച്ച് ഒരു മന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സിന് സര്‍ക്കാരിന്റെ അനുമതി വേണം. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍...

ചരിത്രം തിരുത്തി കനക ദുർഗയും ബിന്ദുവും : ദര്‍ശനം നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

സന്നിദാനം(www.mediavisionnews.in): ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടന്നതിന്റെ തെളിവുകള്‍ പുറത്ത്. ദര്‍ശനം നടത്തിയതിന്റെ മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് പുറത്തായത്. https://youtu.be/p_H4N124giI ഇരുവരും കറുപ്പ് വേഷധാരികളായാണ് സന്നിധാനത്തെത്തിയതെന്ന് ദൃശ്യങ്ങളില്‍ കാണാം. ഇവിടെ ഇവര്‍ക്കു നേരെ പ്രതിഷേധമൊന്നും ഉണ്ടായില്ല. സന്നിധാനത്തെത്തിയ യുവതികള്‍ അതിവേഗം സോപാനത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി...

വനിതാ രംഗപ്രവേശനം: സമസ്തക്കെതിരെ മന്ത്രി കെ.ടി ജലീലിന്റെ തെറിപ്രസംഗം

മലപ്പുറം(www.mediavisionnews.in): വനിതാ രംഗപ്രവേശനത്തിനെതിരായ പണ്ഡിതനിലപാടുകള്‍ക്കെതിരെ തെറിയഭിഷേകവുമായി മന്ത്രി ജലീല്‍. മതിലിന്റെ കാര്യത്തില്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ നിഷിദ്ധമെന്നു മതവിധി പ്രഖ്യാപിച്ചിട്ടും അതിനെ പുല്ലുവില പോലും കല്‍പിക്കാതെയാണ് വനിതാ മതില്‍ സംഘടിപ്പിച്ചതെന്നു അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വനിതാമതിലിനെ അഭിസംബോധനം ചെയ്തു നടത്തിയ പ്രസംഗത്തില്‍ ലീഗിന്റെ കുഴലവൂത്തുകാരും വാലാട്ടികളുമാണ് സമസ്തയെന്നും കെ.ടി ജലീല്‍ ആക്ഷേപിച്ചു. ലീഗ് എതിരായതിനാലാണ്...

കാസർകോട് വനിതാ മതില്‍ പൊളിക്കാന്‍ തെരുവില്‍ തീയിട്ട് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍

കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെ സംഘര്‍ഷം. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ റോഡ് കയ്യേറി. മതില്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു. സ്ഥലത്തു തീ ഇട്ട് പുകച്ചാണ് വനിതാ മതിലിനെത്തിയവരെ പ്രവര്‍ത്തകര്‍ തടഞ്ഞത്. മതില്‍ തീര്‍ക്കുന്നതിനെ മുമ്പേ സംഘര്‍ഷം ഉണ്ടായി.  പ്രവര്‍ത്തകര്‍ സ്ഥലത്ത് തീയിടുകയും വനിതാ മതിലില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു.  ഇതുവരെയും അവിടെ മതില്‍ തീര്‍ക്കാനായിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക്...

സെഞ്ച്വറി നേടി അസ്ഹറുദ്ദീന്‍, കേരളം പൊരുതുന്നു

മൊഹാലി(www.mediavisionnews.in): രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി കേരള. ആദ്യ ഇന്നിംഗ്‌സില്‍ 97 റണ്‍സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ അഞ്ച് വിക്കറ്റിന് 189 റണ്‍സ് എന്ന നിലയിലാണ്. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ അസ്ഹറുദ്ദീന്റെ മികവിലാണ് കേരളം കുതിക്കുന്നത്. ഇതോടെ കേരളത്തിന് അഞ്ച് വിക്കറ്റ് അവശേഷിക്കെ 94 റണ്‍സിന്റെ മുന്‍തൂക്കം...

റഹീം എം.എൽ.എയെ മന്ത്രിയാക്കാൻ ഐ.എൻ.എൽ കരുനീക്കം തുടങ്ങി !

(www.mediavisionnews.in): കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം ഇടതുമുന്നണി പ്രവേശനം നേടിയ ഐ.എന്‍.എല്‍. ഇടത് സ്വതന്ത്ര എം.എല്‍.എമാരെ പാര്‍ട്ടിയിലെടുത്ത് മന്ത്രിസ്ഥാനം ആവശ്യപ്പെടാനൊരുങ്ങുന്നു. തുടര്‍ച്ചയായി മൂന്നു തവണ എം.എല്‍.എയായ പി.ടി.എ റഹീമിനെ മന്ത്രിയാക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പാര്‍ട്ടി തുടങ്ങിക്കഴിഞ്ഞു. നിലമ്പൂരില്‍ നിന്നു ജയിച്ച പി.വി അന്‍വര്‍, താനൂരില്‍ അബ്ദുറഹിമാന്‍ രണ്ടത്താണിയെ പരാജയപ്പെടുത്തിയ വി.അബ്ദുറഹ്മാന്‍, കൊടുവള്ളിയില്‍ നിന്നും ജയിച്ച...

30 വര്‍ഷം ഗള്‍ഫില്‍; നാട്ടിലേക്ക് മടങ്ങിയ മലയാളി വീടെത്തുന്നതിന് തൊട്ടുമുന്‍പ് മരിച്ചു

കൊല്ലം(www.mediavisionnews.in): മൂന്നു പതിറ്റാണ്ടുനീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പറന്നിറങ്ങിയ മനുഷ്യനെ കാത്തിരുന്നത് വിധിയുടെ കൊടുംക്രൂരത. എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രാ മധ്യേ വാഹനാപകടമാണ് കൊല്ലം ശൂരനാട് സ്വദേശി രാജന്‍ പിള്ളയുടെ ജീവനെടുത്തത്. ഇവർ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷാർജയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങി വീട്ടിലേക്ക് തിരിക്കും വഴിയാണ് അപകടം നടന്നത്. അച്ഛനെ എയർപോർട്ടിൽ...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img