കണ്ണൂര്‍(www.mediavisionnews.in): ടി പി ചന്ദ്രശേഖരന്‍ കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികൾക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങൾ പുറത്ത്. വിയ്യൂർ സെന്‍ട്രൽ ജയിലിൽ നിന്ന് അടിയന്തര പരോളില്‍ പുറത്തിറങ്ങിയ ശേഷം പങ്കെടുത്ത ചടങ്ങിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പാർട്ടി പരിപാടികളിൽ ഷാഫി സജീവമാണെന്ന് വ്യക്തമാകുന്ന ചിത്രങ്ങളും നവമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ടി പി കേസിലെ ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി...
തിരുവനന്തപുരം (www.mediavisionnews.in): കേരളത്തിലെ വീടുകളില്‍ ഇനിമുതല്‍ എല്‍ഇഡി ബള്‍ബുകളും ട്യൂബുകളും പ്രകാശം പരത്തും. സംസ്ഥാനത്ത് നിന്ന് സാധാരണ ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, സിഎഫ്എല്ലുകള്‍ എന്നിവ പൂര്‍ണമായും നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണിത്. സംസ്ഥാന വൈദ്യുതി ബോര്‍ഡും എനര്‍ജി മാനേജ്‌മെന്റ് സെന്ററും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. സാധാരണ ബള്‍ബ്, ട്യൂബ്...
തിരുവനന്തപുരം(www.mediavisionnews.in): പെരിയ ഇരട്ടക്കെലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസ് വാഴപ്പിണ്ടി അയയ്ക്കുമെന്ന വിവരത്തെ തുടര്‍ന്ന് വാഴപ്പിണ്ടി സ്വീകരിക്കരുതെന്നു പൊലീസും ഭക്ഷ്യ വകുപ്പും സ്പീഡ് പോസ്റ്റ് ഓഫിസുകള്‍ക്ക് നിര്‍ദേശം നല്‍കി.
പോസ്റ്റ് ഓഫീസുകളില്‍ വാഴപ്പിണ്ടി സ്വീകരിക്കരുതെന്ന് നിര്‍ദേശം വന്നതോടെ സ്വകാര്യ കൊറിയര്‍ സര്‍വീസ് വഴി യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് വാഴപ്പിണ്ടി അയച്ചു. ഇരട്ടക്കൊലയില്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ മൗനം...
കോഴിക്കോട്(www.mediavisionnews.in) : കടലുണ്ടിയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണ് 60 ഓളം പേര്‍ക്ക് പരിക്ക്. കടലുണ്ടിയിലെ സന്ധ്യാ മിനി സ്റ്റേഡിയത്തിലായിരുന്നു സംഭവം. താല്‍ക്കാലികമായി നിര്‍മിച്ച ഗ്യാലറിയാണ് തകര്‍ന്നുവീണത്.
ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ടീം കടലുണ്ടി സംഘടിപ്പിച്ച സെവന്‍സ് ടൂര്‍ണമെന്റിലെ ഫൈനല്‍ മല്‍സരം ആരംഭിക്കുന്നതിനു...
കൊച്ചി(www.mediavisionnews.in): ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി വിധി നടപ്പാക്കിയതിനെ തുടര്‍ന്ന് അരങ്ങേറിയ ഹര്‍ത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍, കെ.എസ്.രാധാകൃഷ്ണന്‍ തുടങ്ങിയവരെ പ്രതി ചേര്‍ക്കണമെന്ന സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിച്ചു. ഇതോടെ സെന്‍കുമാര്‍ അടക്കമുള്ളവര്‍ 990 കേസുകളില്‍ പ്രതിയാകും.
തൃശൂര്‍ സ്വദേശി ടി. എന്‍ മുകുന്ദനാണ് കോടതിയില്‍...
കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് കൊലപാതകത്തെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് കോണ്‍ഗ്രസ് ചെറുപ്പക്കാരുടെ ഹീനമായ കൊലപാതകമാണ് പെരിയയില്‍ നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊലപാതകം ഹീനമാണെന്നും ഒരു രീതിയിലും അതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു. അതുകൊണ്ട് തന്നെയാണ് കൊലപാതകം നടന്ന ഉടന്‍ തന്നെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അതിനെ തള്ളിപ്പറഞ്ഞതെന്നും പിണറായി പറഞ്ഞു.
സി.പി.ഐ.എം...
കൊച്ചി(www.mediavisionnews.in): പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മിന്നല്‍ ഹര്‍ത്താലിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. കാസര്‍കോട് ജില്ലയിലെ നഷ്ടം യുഡിഎഫ് ഭാരവാഹികളില്‍ നിന്ന് ഈടാക്കണം. കമറുദ്ദീന്‍, ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നാണ് നഷ്ടം ഈടാക്കാന്‍ കോടതി ഉത്തരവിട്ടത്. ഹര്‍ത്താലില്‍ ഉണ്ടായ നഷ്ടം...
കൊച്ചി(www.mediavisionnews.in): നെടുമ്പാശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പുലര്‍ച്ചെ മുന്ന് കേസ് കളിലായി ഒരു കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി. രണ്ടരക്കിലോ സ്വര്‍ണ്ണം ഇന്റര്‍നാഷണല്‍ അറൈവല്‍ ലേഡീസ് ടോയ്‌ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിരുന്നു. ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശിയില്‍ നിന്ന് ഒന്നരകിലോ സ്വര്‍ണ്ണം പാസ്ത മേക്കറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തു.
കാല്‍...
തിരുവനന്തപുരം(www.mediavisionnews.in): ആരാച്ചാരാകാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 12 പേര്‍. സംസ്ഥാനത്തെ ജയിലുകളില്‍ ആരാച്ചാരുടെ പ്രതിഫലം 500 രൂപയില്‍ നിന്ന് രണ്ടുലക്ഷമാക്കിയതോടെയാണ് അപേക്ഷകരുടെ എണ്ണം കൂടിയത്. എന്നാല്‍, വധശിക്ഷ അടുത്തെങ്ങും നടപ്പാക്കാത്തതിനാല്‍ അപേക്ഷ പരിഗണിക്കാനായിട്ടില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ അപ്പീല്‍ നല്‍കിയിരിക്കുകയുമാണ്.
സംസ്ഥാനത്ത് പൂജപ്പുര, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ മാത്രമാണ് വധശിക്ഷ നടപ്പാക്കാനുള്ള തൂക്കുമുറിയുള്ളത്. കണ്ണൂരില്‍ ഒരേസമയം രണ്ടുപേരെ...
പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...