(www.mediavisionnews.in): ‘നെഞ്ചിനുള്ളിൽ നീയാണ്..കണ്ണുമുന്നിൽ നീയാണ്..’ താജുദ്ദീൻ വടകര വീണ്ടും ഇൗ ഗാനം മൂളിയത് ഫാത്തിമയ്ക്ക് േവണ്ടിയല്ല. ഫിറോസ് കുന്നംപറമ്പിലിന്റെ ചിത്രത്തിൽ നോക്കിയാണ്. മനോരമ ന്യൂസിന്റെ സോഷ്യൽ സ്റ്റാർ 2018 പുരസ്കാരം സ്വന്തമാക്കിയ ഫിറോസ് കുന്നംപറമ്പിലിന് ആശംസകൾ അർപ്പിച്ചാണ് അദ്ദേഹം ഇൗ വിഡിയോ പോസ്റ്റ് ചെയ്തത്. കുവൈത്തിലെ ഒരു കലാകാരൻ വരച്ച ഫിറോസിന്റെ ചിത്രവും അദ്ദേഹം...
(www.mediavisionnews.in) ‘ആർക്കാണ് ഒരു മാറ്റമൊക്കെ ഇഷ്ടമല്ലാത്തത്..’മൂക്കത്ത് വിരൽ വച്ച് ചോദിച്ചുപോകും ഇൗ വിഡിയോ കണ്ടാൽ. പിണ്ണാക്കും പ്ലാവിലയും കഴിക്കുന്ന ആടുകളെ നിങ്ങൾ കണ്ടിട്ടുള്ളൂ ഇവിടെ ഒരാൾക്ക് ഇഷ്ടം നല്ല പച്ചമീനാണ്. പച്ചിലയും വെള്ളവും കുടിച്ച് കിടക്കുന്ന ആടുകളെ നാണിപ്പിക്കുന്ന തരത്തിലാണ് ഇൗ ആട് മീൻ കഴിക്കുന്നത്. ഇൗ വിഡിയോ സോഷ്യൽ മീഡിയയിൽ ലക്ഷങ്ങളാണ്...
തിരുവനന്തപുരം(www.mediavisionnews.in): ഹാദിയ ഇനി വെറും ഹാദിയ അല്ല, ഡോ. ഹാദിയ അശോകന്‍ ആണ്. ഭര്‍ത്താവായ ഷഫീന്‍ ജഹാനാണ് ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ഹാദിയ ഡോക്ടറായ വിവരം അറിയിച്ചിരിക്കുന്നത്. ”ഈ തിളങ്ങുന്ന വിജയം ഒരു അസുലഭ നേട്ടമാണ്. എണ്ണമറ്റ പ്രാര്‍ത്ഥനകളുടെയും വിഭ്രാന്തികളുടെയും തടങ്കലിന്റെയും സ്‌നേഹത്തിന്റെയും ക്ഷമയുടെയും പ്രതിഫലം കൂടിയാണിത്. അല്‍ഹംദുലില്ല, അവസാനം എല്ലാ പ്രതിസന്ധികളില്‍ നിന്നും നാം...
കൊച്ചി(www.mediavisionnews.in): അനധികൃത ഫള്ക്സ് ബോർഡുകൾക്കെതിരെ വീണ്ടും കടുത്ത വിമർശനവുമായി കേരള ഹൈക്കോടതി. ഓരോ അനധികൃത ഫ്ളക്സിനും അയ്യായിരം രൂപ വീതം പിഴയിടാൻ ആവശ്യപ്പെട്ട ഹൈക്കോടതി ആരുടെ മുഖമാണോ ഫ്ലക്സിലുള്ളത് അയാളുടെ കയ്യിൽ നിന്ന് പണം ഈടാക്കണമെന്നും പറഞ്ഞു.
ഫ്ലക്സിൽ മുഖമുള്ളവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിക്കെതിരെ കടുത്ത വിമർശനമാണ് നടത്തിയത്. നടപടിയെടുക്കാനാകില്ല എന്നാണ് ഡിജിപി...
ഷൊര്‍ണൂര്‍(www.mediavisionnews.in): ചെന്നൈ-മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാളം തെറ്റി. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്തു വെച്ചാണ് അപകടമുണ്ടായത്. രാവിലെ 6.30നാണ് സംഭവം. രണ്ട് ബോഗികളാണ് പാളത്തില്‍ നിന്ന് തെന്നി മാറിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സാങ്കേതിക പിഴവാണ് ട്രെയിനിന്റെ ബോഗികള്‍ പാളം തെറ്റാന്‍ കാരണം. സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലേക്ക് കയറുന്ന ഭാഗത്താണ് കോച്ചുകള്‍ പാളം...
കോട്ടയം(www.mediavisionnews.in): മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ നിന്ന് പിന്മാറുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. കേസ് പിൻവലിക്കാൻ കോടതിയോട് ആവശ്യപ്പെടുമെന്നും കെ സുരേന്ദ്രൻ കോട്ടയത്ത് അറിയിച്ചു. കേസ് വിജയിക്കണമെങ്കിൽ 67 സാക്ഷികൾ ഹാജരാകണമായിരുന്നു. അത് ലീഗും സിപിഎമ്മും ചേർന്ന് അട്ടിമറിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഈ വിഷയം ഇനി രാഷ്ട്രീയമായി നേരിടാനാണ് തീരുമാനമെന്നും അദ്ദേഹം...
ആലപ്പുഴ(www.mediavisionnews.in): കെഎസ്ആര്‍ടിസിയുടെ എസി ഇലക്ട്രിക് ബസ് കന്നിയോട്ടത്തില്‍ തന്നെ ചാര്‍ജ് തീര്‍ന്ന് കട്ടപ്പുറത്തായി. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ് ബാറ്ററി ചാര്‍ജ് തീര്‍ന്ന് ചേര്‍ത്തല എക്‌സ്‌റേ ജംഗ്ഷനു സമീപം നിന്നു പോവുകയായിരുന്നു. ചേര്‍ത്തല ഡിപ്പോയില്‍ ചാര്‍ജര്‍ പോയിന്റ് ഇല്ലാത്തതിനാല്‍ ബസ് ചാര്‍ജ് ചെയ്യണമെങ്കില്‍ ഏറ്റവും അടുത്തുള്ള ഹരിപ്പാട് എത്തിക്കണം.
ഇലക്ട്രിക് ബസ് ദീര്‍ഘദൂര...
കണ്ണൂർ(www.mediavisionnews.in): ‘ഡാൻസ് കളിക്കരുത് എന്ന വ്യവസ്ഥയിൽ ഒന്നും അല്ലാലോ പരോൾ അനുവദിച്ചത്. അദ്ദേഹത്തിനും ഉണ്ട് സ്വപ്നങ്ങളും മോഹങ്ങളും. അദ്ദേഹവും മനുഷ്യനാണ്. വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാതെ ഇരിക്കാൻ ആണെങ്കിൽ പരോളിന്റെ ആവശ്യം ഉണ്ടോ. വിയ്യൂർ ജയിലിൽ തന്നെ ഇരുന്നാൽ പോരെ.’ ടി.പി ചന്ദ്രശേഖരനെ അതിക്രൂരമായി വെട്ടിക്കൊന്ന കേസിലെ പ്രതിയുടെ പരോൾ ജീവിതത്തെ കുറിച്ച്...
തിരുവനന്തപുരം(www.mediavisionnews.in): കാസര്‍കോട് ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം അനിവാര്യമോ, ഇരകളുടെ കുടുംബത്തിന്‍റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമോ ? എന്ന വിഷയത്തില്‍ നടന്ന ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ഷൂക്കൂര്‍ വധക്കേസ് പ്രതിചേര്‍ക്കപ്പെട്ടവരുടെ രോമത്തില്‍ തൊടാന്‍ പോലും സിബിഐക്ക് കഴിയില്ലെന്ന് എം സ്വരാജ് എംഎല്‍എ.
കുടുംബവും സുഹൃത്തുക്കളും സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുമ്പോള്‍ സിപിഎമ്മും സര്‍ക്കാറും സിബിഐ അന്വേഷണം വേണ്ടെന്ന് എന്തുകൊണ്ടാണ്...
ന്യൂഡല്‍ഹി(www.mediavisionnews.in): ലോകസഭ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് സി.പി.എമ്മിനേക്കാള്‍ എം.പിയുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞപ്പോള്‍ അതൊരു കോമഡി മാത്രമായാണ് രാഷ്ട്രീയ കേരളം നോക്കി കണ്ടത്. എന്നാല്‍ ഇപ്പോള്‍ വിജയിക്കുമെന്ന് പ്രതീക്ഷയുള്ള മൂന്ന് സീറ്റുകള്‍ ഉറപ്പിച്ചിരിക്കുകയാണ് മുസ്ലീം ലീഗ്.
മലപ്പുറം,പൊന്നാനി മണ്ഡലങ്ങള്‍ക്ക് പുറമെ തമിഴ്നാട്ടിലെ ഒരു മണ്ഡലവുമാണ് ലീഗ് ഉറപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ലോകസഭ തിരഞ്ഞെടുപ്പില്‍ രംഗത്തിറങ്ങാത്ത സാഹചര്യത്തില്‍...
പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...