തിരുവനന്തപുരം(www.mediavisionnews.in): എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പാലക്കാട്ടെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം ബി രാജേഷിന്റെ കണ്‍വെന്‍ഷനോടെയാണ് പ്രചാരണങ്ങള്‍ക്ക് സിപിഐഎം തുടക്കം കുറിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
ആലപ്പുഴയില്‍ നാളെ വി എസ് അച്യുതാനാന്ദനാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. ആലത്തൂരില്‍ ചൊവ്വാഴ്ച പി കെ ബിജുവിന്റെ കണ്‍വെന്‍ഷന്‍...
തിരുവനന്തപുരം(www.mediavisionnews.in): രാത്രി പരിശോധനയുടെ പേരിൽ പണപിരിവ് നടത്തിയ ഹൈവേ പൊലീസ് ഉദ്യോഗസ്ഥർ വിജിലൻസിന്‍റെ പിടിയില്‍. നെയ്യാറ്റിൻകരയിൽ വിജിലൻസ് സംഘത്തെ കണ്ട് പൊലീസ് വാഹനവുമായി ഡ്രൈവർ കടന്നതോടെ എസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥർ പെരുവഴിയിലായി. ചരക്ക് ലോറികൾ തടഞ്ഞ് നിർത്തി ഹൈവേ പൊലീസ് പണപ്പിരിവ് നടത്തുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് രാത്രി പരിശോധനയ്ക്കിറങ്ങിയത്.
കാസർഗോഡ് മുതൽ തിരുവനന്തപുരം...
കോഴിക്കോട്(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ മുസ്ലീംലീഗ് പ്രഖ്യാപിച്ചു. സിറ്റിംഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനിയിലും മത്സരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്നാം സീറ്റ് അനുവദിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയ സാഹചര്യത്തില്‍ രാജ്യസഭാ സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടെന്നും ഇക്കാര്യം കോണ്‍ഗ്രസ് അംഗീകരിച്ചെന്നും പാര്‍ട്ടി തീരുമാനങ്ങള്‍ വിശദകരിക്കുന്നതിനെ മുസ്ലീം ലീഗ് സംസ്ഥാന...
തിരുവനന്തപുരം(www.mediavisionnews.in): പതിനാറ് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. പൊന്നാനിയില്‍ പിവി അൻവര്‍ എംഎല്‍എയും, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജും ഇടത് സ്വതന്ത്രരായി മത്സരിക്കും. ബാക്കി പതിനാല് സീറ്റുകളിലും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ഥികള്‍ മത്സരിക്കും. നാല് എംഎല്‍എമാരും രണ്ട് ജില്ലാ സെക്രട്ടറിമാരേയും പാര്‍ട്ടി ഇക്കുറി മത്സരിപ്പിക്കുന്നുണ്ട്. എകെജി സെന്‍ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സിപിഎം...
മലപ്പുറം(www.mediavisionnews.in): ലോക്സഭ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് ഉറപ്പിച്ച മലപ്പുറത്തെ രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് നാടകീയ നീക്കങ്ങള്‍. പൊന്നാനിയില്‍ നിലവിലെ എംപി ഇ ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റണം എന്ന ആവശ്യം ഉയരുന്നു. പൊന്നാനിയിലെ മുസ്ലീംലീഗ് മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ തന്നെയാണ് ഇത്തരം ആവശ്യം മുന്നോട്ട് വച്ചത്. പകരം പൊന്നാനിയില്‍ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കണം എന്നാണ്...
തിരുവനന്തപുരം(www.mediavisionnews.in): ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതില്‍ ജനതാദൾ എസ് നേതൃയോഗത്തില്‍ പൊട്ടിത്തെറി. നേതാക്കളെ രൂക്ഷമായി വിമർശിച്ച യോഗത്തിൽ സീറ്റില്ലെങ്കില്‍ മുന്നണി വിടണമെന്ന് ആവശ്യവും ഉയർന്നു. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ജോസ് തെറ്റയില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രതിഷേധം ഇടതുമുന്നണിയോഗത്തില്‍ അറിയിച്ചെന്ന് കെ.കൃഷ്ണന്‍കുട്ടി. ഫാസിസ്റ്റ് ശക്തികള്‍ വരാതിരിക്കാന്‍ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
പതിനാറിടത്ത്...
തിരുവനന്തപുരം(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ എംഎല്‍എ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. പാര്‍ലമെന്ററി മണ്ഡലം കമ്മിറ്റി അന്‍വറിന്റെ പേര് നിര്‍ദ്ദേശിച്ചു. തീരുമാനം സിപിഐഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. അന്തിമതീരുമാനമെടുക്കേണ്ടത് സിപിഐഎം സംസ്ഥാന നേതൃത്വമാണ്
പൊന്നാനിയില്‍ ആര് മത്സരിക്കുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് പി വി അന്‍വറിന്റെ പേര് ഉയര്‍ന്നു വന്നിരിക്കുന്നത്. നേരത്തേ അന്‍വറിന്റെ പേര്...
തിരുവനന്തപുരം(www.mediavisionnews.in): അധികാരത്തിലെത്തിയാല്‍ വര്‍ഷം രണ്ട്‌കോടി തൊഴിലുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ച് വര്‍ഷമായിട്ടും രാജ്യത്തെ ജനങ്ങളെ പറ്റിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനദ്രോഹ നടപടിയെ ട്രോളാന്‍ ഒരവസരം. ഡിവൈഎഫ്‌ഐ കേരളയുടെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലാണ് ട്രോളുകളിലൂടെ തന്നെ മോദിയോട് മറുപടി ചോദിക്കാന്‍ യുവാക്കള്‍ക്ക് അവസരം ഒരുക്കിയിരിക്കുന്നത്.
ട്രോളന്മാരേ ഇതിലെ… ഇതിലെ.. എന്ന ഹാഷ്ടാഗില്‍ ഡിവൈഎഫ്‌ഐ തുടക്കമിട്ടിരിക്കുന്ന...
ദില്ലി(www.mediavisionnews.in): മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും കുമ്മനം രാജശേഖരന്‍ രാജിവച്ചു. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതിന് മുന്നോടിയായാണ് രാജിയെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഒദ്യോഗിക സ്ഥിരീകരണം ഉടനെയുണ്ടാവും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കണം എന്ന് ആര്‍എസ്എസ് ബിജെപി കേന്ദ്രനേതൃത്വത്തോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം ബിജെപി കേന്ദ്രനേതൃത്വം അംഗീകരിച്ചതോടെയാണ് സീനിയര്‍ നേതാവിന്‍റെ മടങ്ങി വരവ്. കുമ്മനത്തിന്‍റെ രാജി രാഷ്ട്രപതി...
കോഴിക്കോട്(www.mediavisionnews.in): ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ കുറിച്ചുള്ള തര്‍ക്കം പരിഹരിക്കാനായി ഇന്ന് കോഴിക്കോട് നടന്ന കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി. ലീഗിന് മൂന്നാം സീറ്റുണ്ടാവില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. എന്നാല്‍ മറ്റു ചില ധാരണകള്‍ ഉണ്ടായതാണ് അറിയുന്നത്. നാളെയാകും ഇക്കാര്യങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. കഴിഞ്ഞ രണ്ട് വട്ടം നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ട...
പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...