Wednesday, November 12, 2025

Kerala

അനധികൃത ഫ്ലക്സുകൾക്കെതിരെ വാളോങ്ങി ഹൈക്കോടതി; സ‌‌ർക്കാരിന് രൂക്ഷ വിമ‌‌‌ർശനം

കൊച്ചി(www.mediavisionnews.in): അനധികൃത ഫള്ക്സ് ബോ‌‍ർഡുകൾക്കെതിരെ വീണ്ടും കടുത്ത വിമ‌ർശനവുമായി കേരള ഹൈക്കോടതി. ഓരോ അനധികൃത ഫ്ളക്സിനും അയ്യായിരം രൂപ വീതം പിഴയിടാൻ ആവശ്യപ്പെട്ട ഹൈക്കോടതി ആരുടെ മുഖമാണോ ഫ്ലക്സിലുള്ളത് അയാളുടെ കയ്യിൽ നിന്ന് പണം ഈടാക്കണമെന്നും പറഞ്ഞു. ഫ്ലക്സിൽ മുഖമുള്ളവ‌ർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് നി‌‌ർദ്ദേശിച്ച ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിക്കെതിരെ കടുത്ത വിമർശനമാണ് നടത്തിയത്. നടപടിയെടുക്കാനാകില്ല എന്നാണ് ഡിജിപി...

ചെന്നൈ-മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് ഷൊര്‍ണൂരില്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം താറുമാറായി

ഷൊര്‍ണൂര്‍(www.mediavisionnews.in): ചെന്നൈ-മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാളം തെറ്റി. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്തു വെച്ചാണ് അപകടമുണ്ടായത്. രാവിലെ 6.30നാണ് സംഭവം. രണ്ട് ബോഗികളാണ് പാളത്തില്‍ നിന്ന് തെന്നി മാറിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സാങ്കേതിക പിഴവാണ് ട്രെയിനിന്റെ ബോഗികള്‍ പാളം തെറ്റാന്‍ കാരണം. സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലേക്ക് കയറുന്ന ഭാഗത്താണ് കോച്ചുകള്‍ പാളം...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് പിന്‍മാറിയതായി കെ. സുരേന്ദ്രന്‍

കോട്ടയം(www.mediavisionnews.in): മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ നിന്ന് പിന്മാറുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. കേസ് പിൻവലിക്കാൻ കോടതിയോട് ആവശ്യപ്പെടുമെന്നും കെ സുരേന്ദ്രൻ കോട്ടയത്ത് അറിയിച്ചു. കേസ് വിജയിക്കണമെങ്കിൽ 67 സാക്ഷികൾ ഹാജരാകണമായിരുന്നു. അത്  ലീഗും സിപിഎമ്മും ചേർന്ന് അട്ടിമറിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഈ വിഷയം ഇനി രാഷ്ട്രീയമായി നേരിടാനാണ് തീരുമാനമെന്നും അദ്ദേഹം...

ഉദ്ഘാടന ദിവസം തന്നെ ഇലക്ട്രിക് ബസ് പാതിവഴിയില്‍ ചാർജില്ലാതെ നിന്നു, പ്രതിഷേധവുമായി യാത്രക്കാർ

ആലപ്പുഴ(www.mediavisionnews.in): കെഎസ്ആര്‍ടിസിയുടെ എസി ഇലക്ട്രിക് ബസ് കന്നിയോട്ടത്തില്‍ തന്നെ ചാര്‍ജ് തീര്‍ന്ന് കട്ടപ്പുറത്തായി. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ് ബാറ്ററി ചാര്‍ജ് തീര്‍ന്ന് ചേര്‍ത്തല എക്‌സ്‌റേ ജംഗ്ഷനു സമീപം നിന്നു പോവുകയായിരുന്നു. ചേര്‍ത്തല ഡിപ്പോയില്‍ ചാര്‍ജര്‍ പോയിന്റ് ഇല്ലാത്തതിനാല്‍ ബസ് ചാര്‍ജ് ചെയ്യണമെങ്കില്‍ ഏറ്റവും അടുത്തുള്ള ഹരിപ്പാട് എത്തിക്കണം. ഇലക്ട്രിക് ബസ് ദീര്‍ഘദൂര...

ടിപി കേസ് പ്രതിക്കെന്താ ഡാന്‍സ് കളിച്ചൂടേ..? ന്യായീകരിച്ച് പോസ്റ്റും പുതിയ ഡാന്‍സും

കണ്ണൂർ(www.mediavisionnews.in): ‘ഡാൻസ് കളിക്കരുത് എന്ന വ്യവസ്ഥയിൽ ഒന്നും അല്ലാലോ പരോൾ അനുവദിച്ചത്. അദ്ദേഹത്തിനും ഉണ്ട് സ്വപ്നങ്ങളും മോഹങ്ങളും. അദ്ദേഹവും മനുഷ്യനാണ്. വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാതെ ഇരിക്കാൻ ആണെങ്കിൽ പരോളിന്റെ ആവശ്യം ഉണ്ടോ. വിയ്യൂർ ജയിലിൽ തന്നെ ഇരുന്നാൽ പോരെ.’ ടി.പി ചന്ദ്രശേഖരനെ അതിക്രൂരമായി വെട്ടിക്കൊന്ന കേസിലെ പ്രതിയുടെ പരോൾ ജീവിതത്തെ കുറിച്ച്...

അരിയില്‍‌ ഷൂക്കൂര്‍ വധക്കേസ്; പ്രതിചേര്‍‌ക്കപ്പെട്ടവരുടെ രോമത്തില്‍ തൊടാന്‍ പോലും സിബിഐക്ക് കഴിയില്ല: എം സ്വരാജ്

തിരുവനന്തപുരം(www.mediavisionnews.in): കാസര്‍കോട് ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം അനിവാര്യമോ, ഇരകളുടെ കുടുംബത്തിന്‍റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമോ ? എന്ന വിഷയത്തില്‍ നടന്ന ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ഷൂക്കൂര്‍ വധക്കേസ് പ്രതിചേര്‍‌ക്കപ്പെട്ടവരുടെ രോമത്തില്‍ തൊടാന്‍ പോലും സിബിഐക്ക് കഴിയില്ലെന്ന് എം സ്വരാജ് എംഎല്‍എ.  കുടുംബവും സുഹൃത്തുക്കളും സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുമ്പോള്‍ സിപിഎമ്മും സര്‍ക്കാറും സിബിഐ അന്വേഷണം വേണ്ടെന്ന് എന്തുകൊണ്ടാണ്...

മുസ്ലീം ലീഗ് ഉറപ്പ് വരുത്തിയത് 3 സീറ്റ്, സി.പി.എമ്മിന് ശരിക്കും ഉറപ്പ് 1 സീറ്റിൽ ?

ന്യൂഡല്‍ഹി(www.mediavisionnews.in): ലോകസഭ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് സി.പി.എമ്മിനേക്കാള്‍ എം.പിയുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞപ്പോള്‍ അതൊരു കോമഡി മാത്രമായാണ് രാഷ്ട്രീയ കേരളം നോക്കി കണ്ടത്. എന്നാല്‍ ഇപ്പോള്‍ വിജയിക്കുമെന്ന് പ്രതീക്ഷയുള്ള മൂന്ന് സീറ്റുകള്‍ ഉറപ്പിച്ചിരിക്കുകയാണ് മുസ്ലീം ലീഗ്. മലപ്പുറം,പൊന്നാനി മണ്ഡലങ്ങള്‍ക്ക് പുറമെ തമിഴ്നാട്ടിലെ ഒരു മണ്ഡലവുമാണ് ലീഗ് ഉറപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ലോകസഭ തിരഞ്ഞെടുപ്പില്‍ രംഗത്തിറങ്ങാത്ത സാഹചര്യത്തില്‍...

പരോളിലിറങ്ങിയ ടിപി കേസ് പ്രതി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങള്‍ വൈറലാവുന്നു

കണ്ണൂര്‍(www.mediavisionnews.in): ടി പി ചന്ദ്രശേഖരന്‍ കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികൾക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങൾ പുറത്ത്. വിയ്യൂർ സെന്‍ട്രൽ ജയിലിൽ നിന്ന് അടിയന്തര പരോളില്‍ പുറത്തിറങ്ങിയ ശേഷം പങ്കെടുത്ത ചടങ്ങിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പാർട്ടി പരിപാടികളിൽ ഷാഫി സജീവമാണെന്ന് വ്യക്തമാകുന്ന ചിത്രങ്ങളും നവമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്.   ടി പി  കേസിലെ ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി...

കേരളത്തിലെ വീടുകളില്‍ ഇനിമുതല്‍ എല്‍ഇഡി ബള്‍ബുകള്‍; രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും

തിരുവനന്തപുരം (www.mediavisionnews.in): കേരളത്തിലെ വീടുകളില്‍ ഇനിമുതല്‍ എല്‍ഇഡി ബള്‍ബുകളും ട്യൂബുകളും പ്രകാശം പരത്തും. സംസ്ഥാനത്ത് നിന്ന് സാധാരണ ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, സിഎഫ്എല്ലുകള്‍ എന്നിവ പൂര്‍ണമായും നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണിത്. സംസ്ഥാന വൈദ്യുതി ബോര്‍ഡും എനര്‍ജി മാനേജ്‌മെന്റ് സെന്ററും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. സാധാരണ ബള്‍ബ്, ട്യൂബ്...

വാഴപ്പിണ്ടികള്‍ പോസ്റ്റ് ഓഫീസുകളില്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശം; മുഖ്യമന്ത്രിക്ക് കൊറിയര്‍ വഴി എത്തിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ തിരിച്ചടി

തിരുവനന്തപുരം(www.mediavisionnews.in): പെരിയ ഇരട്ടക്കെലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസ് വാഴപ്പിണ്ടി അയയ്ക്കുമെന്ന വിവരത്തെ തുടര്‍ന്ന് വാഴപ്പിണ്ടി സ്വീകരിക്കരുതെന്നു പൊലീസും ഭക്ഷ്യ വകുപ്പും സ്പീഡ് പോസ്റ്റ് ഓഫിസുകള്‍ക്ക് നിര്‍ദേശം നല്‍കി. പോസ്റ്റ് ഓഫീസുകളില്‍ വാഴപ്പിണ്ടി സ്വീകരിക്കരുതെന്ന് നിര്‍ദേശം വന്നതോടെ സ്വകാര്യ കൊറിയര്‍ സര്‍വീസ് വഴി യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് വാഴപ്പിണ്ടി അയച്ചു. ഇരട്ടക്കൊലയില്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ മൗനം...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img