തലശ്ശേരി(www.mediavisionnews.in): വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങി മുന്‍ സിപിഐഎം നേതാവ് സി.ഒ.ടി നസീര്‍. ‘മാറ്റി കുത്തിയാല്‍ മാറ്റം കാണാം’ എന്നാണ് നസീര്‍ തെരഞ്ഞെടുപ്പില്‍ മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം. തലശ്ശേരി നഗരസഭാ മുന്‍ കൗണ്‍സിലറുമാണ് നസീര്‍. കണ്ണൂരില്‍ വച്ച് ഉമ്മന്‍ ചാണ്ടിക്കെതിരെ കല്ലെറിഞ്ഞ കേസിലെ പ്രതി കൂടിയാണ് സി.ഒ.ടി നസീര്‍.
വര്‍ഗീതയും കൊലപാതകവും വര്‍ധിച്ച സാഹചര്യത്തില്‍...
കൊച്ചി(www.mediavisionnews.in): മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കാൻ അനുമതി തേടി ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഏപ്രില്‍ നാലിലേക്ക് മാറ്റി. യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൽ റസാഖിന്‍റെ വിജയം കള്ളവോട്ടിനെ തുടർന്നാണെന്നായിരുന്നു സുരേന്ദ്രന്‍റെ ഹർജി. എന്നാൽ കേസിലെ സാക്ഷികൾക്ക് സമൻസ് പോലുമെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുഴുവൻ സാക്ഷികളെയും വിസ്തരിക്കുക പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...
തിരുവല്ല(www.mediavisionnews.in): പ്രണയം നിരസിച്ചതിന്‍റെ പേരില്‍ യുവാവ് നടുറോഡിലിട്ട് തീ കൊളുത്തിയ പെണ്‍കുട്ടി ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍. തിരുവല്ല കുന്പനാട് സ്വദേശിയായ അജി അജിന്‍ റെജി മാത്യു എന്ന പതിനെട്ടുകാരനാണ് പ്രണയം നിരസിച്ച പെണ്‍കുട്ടിയെ നടുറോഡില്‍ തീ കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചത്. തിരുവല്ല നഗരത്തിലെ ചിലങ്ക ജംഗ്ഷനില്‍ വച്ച് രാവിലെ ഒന്‍പത് മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം. യുവാവിന്‍റെ...
മഞ്ചേശ്വരം(www.mediavisionnews.in): കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം നിയമസഭാ സീറ്റ് സംമ്പന്ധിച്ച തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കാൻ അനുമതി തേടി ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൽ റസാഖിന്‍റെ വിജയം കള്ളവോട്ടിനെ തുടർന്നാണെന്നായിരുന്നു സുരേന്ദ്രന്‍റെ ഹർജി.
എന്നാൽ കേസിലെ സാക്ഷികൾക്ക് സമൻസ് പോലുമെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുഴുവൻ സാക്ഷികളെയും...
കൊച്ചി (www.mediavisionnews.in) : തെരഞ്ഞെടുപ്പില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്. ആറ്റിങ്ങല്‍ ശ്യാംകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ജീര്‍ണിക്കുന്ന വസ്തുക്കള്‍ മാത്രമേ പ്രചരണത്തിന് ഉപയോഗിക്കാവൂ എന്ന് കോടതി അറിയിച്ചു.
ഫ്ളക്സ് ബോര്‍ഡുകളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടി മറ്റൊരു ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ പരിഗണനയിലുണ്ട്. ഈ ഡിവിഷന്‍...
തിരുവനന്തപുരം(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പിന് സര്‍വ്വസജ്ജരായി കളത്തിലേക്ക് ചാടാനൊരുങ്ങുന്ന കേരളത്തിലെ പാര്‍ട്ടികള്‍ക്ക് എട്ടിന്‍റെ പണിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കൊടുത്തിരിക്കുന്നത്. ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കും എന്ന പ്രതീക്ഷയിലായിരുന്നു കേരളത്തിലെ പാര്‍ട്ടികളെല്ലാം തന്നെ.
സ്ഥാനാര്‍ഥി നിര്‍ണയം അതിവേഗം പൂര്‍ത്തിയാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത് തന്നെ മറ്റു രണ്ട് മുന്നണികള്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തും...
മലപ്പുറം(www.mediavisionnews.in): ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏറെ തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് മുസ്ലിം ലീഗിന്‍റെ രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായത്. മൂന്നാം സീറ്റിന് വേണ്ടിയുള്ള ശ്രമങ്ങളേക്കാള്‍ നിലവിലുള്ള സീറ്റുകളിലെ എംപിമാര്‍ തമ്മില്‍ സീറ്റ് വെച്ച് മാറണമെന്നുള്ള വികാരമാണ് ലീഗില്‍ അസ്വാരസ്യങ്ങളുണ്ടാക്കിയത്.
അവസാനം തീരാമാനം വന്നപ്പോള്‍ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും ഇ ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയിലും തന്നെ മത്സരിക്കുമെന്നുറപ്പായി. ഇപ്പോള്‍...
തിരുവനന്തപുരം(www.mediavisionnews.in): എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പാലക്കാട്ടെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം ബി രാജേഷിന്റെ കണ്‍വെന്‍ഷനോടെയാണ് പ്രചാരണങ്ങള്‍ക്ക് സിപിഐഎം തുടക്കം കുറിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
ആലപ്പുഴയില്‍ നാളെ വി എസ് അച്യുതാനാന്ദനാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. ആലത്തൂരില്‍ ചൊവ്വാഴ്ച പി കെ ബിജുവിന്റെ കണ്‍വെന്‍ഷന്‍...
തിരുവനന്തപുരം(www.mediavisionnews.in): രാത്രി പരിശോധനയുടെ പേരിൽ പണപിരിവ് നടത്തിയ ഹൈവേ പൊലീസ് ഉദ്യോഗസ്ഥർ വിജിലൻസിന്‍റെ പിടിയില്‍. നെയ്യാറ്റിൻകരയിൽ വിജിലൻസ് സംഘത്തെ കണ്ട് പൊലീസ് വാഹനവുമായി ഡ്രൈവർ കടന്നതോടെ എസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥർ പെരുവഴിയിലായി. ചരക്ക് ലോറികൾ തടഞ്ഞ് നിർത്തി ഹൈവേ പൊലീസ് പണപ്പിരിവ് നടത്തുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് രാത്രി പരിശോധനയ്ക്കിറങ്ങിയത്.
കാസർഗോഡ് മുതൽ തിരുവനന്തപുരം...
കോഴിക്കോട്(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ മുസ്ലീംലീഗ് പ്രഖ്യാപിച്ചു. സിറ്റിംഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനിയിലും മത്സരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്നാം സീറ്റ് അനുവദിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയ സാഹചര്യത്തില്‍ രാജ്യസഭാ സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടെന്നും ഇക്കാര്യം കോണ്‍ഗ്രസ് അംഗീകരിച്ചെന്നും പാര്‍ട്ടി തീരുമാനങ്ങള്‍ വിശദകരിക്കുന്നതിനെ മുസ്ലീം ലീഗ് സംസ്ഥാന...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...